FOREIGN AFFAIRS - Page 11

ഗ്രേറ്റര്‍ ബംഗ്ലദേശ് ഭൂപടം പ്രസിദ്ധീകരിച്ച് തുര്‍ക്കി പിന്തുണയുള്ള എന്‍ജിഒ; ബിഹാറും ഒഡീഷയും വടക്ക്  കിഴക്കന്‍ മേഖലയും മാപ്പില്‍ ഉള്‍പ്പെടുത്തി പ്രകോപനം; ഇന്ത്യാ വിരുദ്ധത പടര്‍ത്താന്‍ ആസൂത്രിത ശ്രമം; ഷെയ്ഖ് ഹസീനയായി വേഷമിട്ട നടി ബംഗ്ലാദേശില്‍ അറസ്റ്റില്‍; ചുമത്തിയത് വധശ്രമ കുറ്റം
ഭീകരതയുടെ സ്‌പോണ്‍സര്‍ഷിപ്പിനു പണമെന്ന ഇന്ത്യയുടെ വിമര്‍ശനത്തോടെ കരുതലെടുത്ത് ഐഎംഎഫ്;  വായ്പ തുക അനുവദിക്കാന്‍ പാകിസ്ഥാന്‍ 11 നിബന്ധനകള്‍ മുന്നോട്ടുവെച്ചു; വൈദ്യുതി ബില്ലില്‍ സര്‍ചാര്‍ജ്ജിന് അടക്കം നിര്‍ദേശം; ഇന്ത്യ - പാകിസ്ഥാന്‍ സംഘര്‍ഷം തുടര്‍ന്നാല്‍ വായ്പയിലെ പദ്ധതികള്‍ ലക്ഷ്യം കാണില്ലെന്നും മുന്നറിയിപ്പ്
ഫെര്‍ട്ടിലിറ്റി സെന്ററിന് നേരെയുണ്ടായ ആക്രമണം ക്ഷമിക്കാന്‍ കഴിയാത്തത്; സ്ത്രീകളും അമ്മമാരും അമേരിക്കയുടെ ഹൃദയമിടിപ്പാണെന്ന് ട്രംപ് ഭരണകൂടം; കാലിഫോര്‍ണിയയിലെ വന്ധ്യത ചികിത്സാകേന്ദ്രത്തിന് പുറത്തെ സ്‌ഫോടനം തീവ്രവാദ ആക്രമണമെന്ന് സംശയം; ഒരാള്‍ കൊല്ലപ്പെട്ടു; ചാവേര്‍ ആക്രമണത്തിലേക്ക് അന്വേഷണം
ഇംഗ്ലീഷ് അറിയില്ല.. യുകെയിലെ വാര്‍ത്തകളും അറിയില്ല.. ആകെ ആശങ്ക ഇന്ത്യ-പാക് സംഘര്‍ഷത്തെ കുറിച്ച്; ബ്രിട്ടനെ അറിയാതെ യുകെയില്‍ ജീവിക്കുന്നവരുടെ എണ്ണം പെരുകുന്നു; ആധുനിക മുസ്ലിം ഭൂരിപക്ഷ ബ്രിട്ടീഷ് പ്രദേശങ്ങളുടെ കഥകളുമായി മാധ്യമങ്ങള്‍
പത്ത് ലക്ഷം ഫലസ്തീനികളെ ലിബിയയിലേക്ക് നാടുകടത്താന്‍ ട്രംപിന് പദ്ധതി; പുനരധിവാസ പദ്ധതിക്ക് പകരമായി ഒരു ദശാബ്ദത്തിലേറെ യുഎസ് മരവിപ്പിച്ചിരുന്ന കോടിക്കണക്കിന് ഡോളര്‍ ഫണ്ടുകള്‍ ലിബിയക്ക് വിട്ടുകൊടുക്കാനും സാധ്യത; ഗാസ പിടിച്ചെടുത്ത് വിനോദ സഞ്ചാര കേന്ദ്രമാക്കാനുള്ള പദ്ധതിയുമായി ട്രംപ് മുന്നോട്ട്
ഇന്ത്യയ്ക്കെതിരേ നിലകൊള്ളുന്ന പാക്കിസ്ഥാന്റെ ശക്തമായ സഖ്യകക്ഷി; കേരളത്തില്‍ നിന്നടക്കം ഭൂകമ്പ സഹായം വാങ്ങിയവര്‍ ഡ്രോണും ആയുധവും നല്‍കി ഇന്ത്യയ്‌ക്കെതിരാ ഭീകരവാദികളെ സഹായിച്ചു; ആ പണി ചെയ്തവരുമായി സൗഹൃദത്തിന് ഇന്ത്യയ്ക്കുള്ള താല്‍പ്പര്യക്കുറവ് വ്യക്തം; തുര്‍ക്കി അംബാസിഡറെ അംഗീകരിക്കാന്‍ തയ്യറാകാതെ മോദി സര്‍ക്കാര്‍; ഓപ്പറേഷന്‍ സിന്ദൂറിന് പല തലങ്ങള്‍
പിടിച്ചെടുത്ത സ്ഥലങ്ങള്‍ വിട്ടു കൊടുക്കില്ലെന്ന് മാത്രമല്ല പുതിയ സ്ഥലങ്ങള്‍ കൂടി ആവശ്യപ്പെട്ട് റഷ്യ; നേരിട്ട് പങ്കെടുക്കാതെ പ്രതിനിധിയെ അയച്ച് അപമാനിച്ച പുട്ടിന് സമാധാനം വേണ്ട; ഒന്നര മണിക്കൂര്‍ കൊണ്ട് അവസാനിച്ച റഷ്യ- യുക്രൈന്‍ സമാധാന ചര്‍ച്ച ഇനി നടത്താന്‍ തയ്യാറായി വത്തിക്കാന്‍
രണ്ടു തവണ നീട്ടി വച്ച ഇ-വിസയിലേക്ക് മാറാനുള്ള അവസാന തീയതി അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം; ഏഴു ലക്ഷം പേര് ഇനിയും രെജിസ്റ്റര്‍ ചെയ്യാനുണ്ട്; പിആര്‍ ഉള്ളവരടക്കം എല്ലാവര്ക്കും ബാധകം: യുകെയിലെ ഈ വിസ എടുക്കാത്തവര്‍ക്ക് എന്ത് സംഭവിക്കും?
പത്താം തീയതി പുലര്‍ച്ചെ 2.30യ്ക്ക് നൂര്‍ഖാന്‍ താവളത്തിലും മറ്റു ചില സൈനിക കേന്ദ്രങ്ങളിലും ഇന്ത്യന്‍ ബാലിസ്റ്റിക് മിസൈല്‍ പതിച്ചു എന്ന് കരസേനാ മേധാവി അസിം മുനീര്‍ തന്നെ അറിയിച്ചുവെന്ന് സമ്മതിച്ച് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി; അര്‍ദ്ധ രാത്രിയില്‍ അവിടെ സൂര്യന്‍ ഉദിച്ചെന്നത് പരമാര്‍ത്ഥം! തെളിയുന്നത് ബ്രഹ്‌മോസിന്റെ ശക്തി; ഇന്ത്യ വെടിവച്ചിട്ടത് 600 പാക് ഡ്രോണ്‍; ഒടുവില്‍ ഇന്ത്യന്‍ കരുത്തിന് സ്ഥിരീകരണം
അനധികൃത കുടിയേറ്റക്കാരെ മുഴുവന്‍ തുറമുഖത്ത് നിന്ന് തന്നെ നാട് കടത്തും; വിസ നിയന്ത്രങ്ങള്‍ കടുപ്പിക്കും; വിന്റര്‍ ഫ്യൂല്‍ പേയ്‌മെന്റ് പുനസ്ഥാപിക്കും: റിഫോമിനെ പേടിച്ച് അടിമുടി പരിഷ്‌ക്കാരങ്ങള്‍ക്ക് ഒരുങ്ങി കീര്‍ സ്റ്റാര്‍മാര്‍; ബ്രിട്ടണില്‍ സംഭവിക്കുന്നത്
രക്തവും ജലവും ഇനി ഒരുമിച്ചൊഴുകില്ല; അമേരിക്കയിലും കാനഡയിലും ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലേക്കും തരൂരിന്റെ നേതൃത്വത്തിലുള്ള സംഘം; യൂറോപ്പിലേക്കും അഫ്രിക്കയ്ക്കും അടക്കം പ്രത്യേക ടീമുകളെ സജ്ജമാക്കും; ബ്രിട്ടാസിനേയും സിപിഎം സംഘത്തില്‍ ചേരാന്‍ അനുവദിക്കും; ലോക രാഷ്ട്രങ്ങളെ അറിയിക്കുക തീവ്രവാദത്തിനെതിരായ യുദ്ധം തുടരുമെന്ന സന്ദേശം; പാക്കിസ്ഥാനെതിരെ ഇന്ത്യ ഒറ്റക്കെട്ടാകുമ്പോള്‍
കെയറര്‍ വിസ നിരോധിച്ചാല്‍ നഴ്സിംഗ് ഹോമുകള്‍ പൂട്ടും... വൃദ്ധ ജനത പെരുവഴിയില്‍ ആവും; പാതിയോളം വിദേശ നഴ്സുമാര്‍ യുകെ വിടാന്‍ ശ്രമിക്കുന്നുവെന്ന മുന്നറിയിപ്പുമായി ആര്‍സിഎന്‍: പുതിയ കുടിയേറ്റ നിയമം വഴി ബ്രിട്ടന്‍ പണി ചോദിച്ചു വാങ്ങിയേക്കും