FOREIGN AFFAIRS - Page 12

സംഘര്‍ഷം മുറുകുന്ന മുറക്ക് റഷ്യയും ഇറാനും കൊറിയയും ഏത് നിമിഷവും ആക്രമിച്ചേക്കും; യുദ്ധത്തിന് തയ്യാറെടുത്ത് ബ്രിട്ടന്‍; അണ്വായുധ വാഹക ശേഷിയുള്ള 12 ന്യൂ ജെന്‍ യുദ്ധവിമാനങ്ങള്‍ കൂടി വാങ്ങി സേനയെ ഒരുക്കാന്‍ ഉത്തരവിട്ട പ്രധാനമന്ത്രി; യുകെ കൂടുതല്‍ പ്രതിരോധ കരുതലിലേക്ക്
അമേരിക്കന്‍ വ്യോമസേന ഇറാനില്‍ നടത്തിയ ആക്രമണത്തില്‍ അണ്വായുധ കേന്ദ്രങ്ങള്‍ പൂര്‍ണമായി തകര്‍ക്കാനായില്ലെന്ന് ഇന്റലിജിന്‍സ് റിപ്പോര്‍ട്ട് ചോര്‍ത്തി സിഎന്‍എന്‍; സേനയെ അപമാനിക്കരുതെന്ന് ട്രംപ്; ട്രംപിനെതിരെ ഇമ്പീച്ച്‌മെന്റ് നീക്കവും തുടങ്ങി; ട്രംപിസം മങ്ങലിലേക്ക്; ശത്രുവിന് കടുത്ത ശിക്ഷ നല്‍കിയെന്ന് ഇറാനും
ഫോര്‍ഡോയിലെത്തിയ ബി2 ബങ്കര്‍ ബസ്റ്റര്‍ ബോംബിട്ടത് വെറുതേയായോ? ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളില്‍ നിന്നായി 400 കിലോഗ്രാം യുറേനിയം അപ്രത്യക്ഷമായതായി യുഎസ്;  പത്തോളം ആണവായുധങ്ങള്‍ നിര്‍മ്മിക്കാന്‍ തക്ക അളവിലുള്ള യുറേനിയമാണ് കാണാതായതെന്ന് ജെ.ഡി. വാന്‍സ്
ഖത്തറിലേക്ക് മിസൈല്‍ അയച്ച് ഇറാന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്! ഗള്‍ഫ് രാജ്യങ്ങളുടെ സമ്മര്‍ദ്ദം കടുപ്പിച്ചതോടെ ബിബിയെ വിളിക്കൂ നമ്മള്‍ സമാധാനം സ്ഥാപിക്കാന്‍ പോകുന്നു എന്ന് ട്രംപ്; ഏകപക്ഷീയ വെടിനിര്‍ത്തല്‍ പ്രഖ്യാപനം അംഗീകരിക്കാതെ ഇസ്രായേല്‍ നഗരങ്ങളില്‍ മിസൈല്‍ മഴയുമായി ഇറാന്‍; ഒടുവില്‍ വെടിനിര്‍ത്തല്‍ ആയെങ്കിലും ഈ യുദ്ധത്തില്‍ തോറ്റ് ട്രംപ്..!
പ്രതിരോധത്തിലെ പിന്തുണയ്ക്കും ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ഇല്ലാതാക്കുന്നതില്‍ പങ്കാളിയായതിനും ട്രംപിനും അമേരിക്കയ്ക്കും നന്ദി; വെടിനിര്‍ത്തല്‍ അംഗീകരിക്കുന്നതായി നെതന്യാഹുവിന്റെ പ്രഖ്യാപനം; വെടിനിര്‍ത്തല്‍ ലംഘിക്കുന്ന ഏതൊരു നടപടിയോടും ഇസ്രായേല്‍ ശക്തമായി പ്രതികരിക്കുമെന്നും ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്
ഇറാന്‍ - ഇസ്രായേല്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നു; ഇരു രാജ്യങ്ങളും കരാര്‍ ലംഘിക്കരുത്; ട്രൂത്തില്‍ പോസ്റ്റുമായി ട്രംപ്;  രൂക്ഷമായ മിസൈല്‍ ആക്രമണത്തിനു പിന്നാലെ ഇസ്രായേലുമായി വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതായി ഇറാനും; വെടിനിര്‍ത്തല്‍ അംഗീകരിച്ച് ഇസ്രായേലും; 12 ദിവസത്തെ യുദ്ധത്തിന് അറുതിയാകുന്നതോടെ പശ്ചിമേഷ്യ സമാധാനത്തിലേക്ക്
ട്രംപിന്റെ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് ശേഷവും ഇസ്രായേലിലേക്ക് പാഞ്ഞ് ഇറാന്റെ മിസൈലുകള്‍; മൂന്ന് പേര്‍ മരിച്ചു; ഇറാഖിലെ ഇമാം അലി വ്യോമപാതയിലെ റഡാര്‍ സംവിധാനത്തിന് നേരെയും ആക്രമണം; വെടിനിര്‍ത്തല്‍ ഇരു രാജ്യങ്ങളും ആരംഭിച്ചതായി അല്‍ജസീറയുടെ റിപ്പോര്‍ട്ട്; പരസ്യ പ്രസ്താവനകള്‍ നടത്തരുതെന്ന് മന്ത്രിമാരോട് നെതന്യാഹു പറഞ്ഞെന്നും റിപ്പോര്‍ട്ടുകള്‍
പുറത്ത് അമേരിക്കന്‍ പട്ടാളക്കാര്‍ ജീവനെടുക്കാന്‍ കാത്തിരിക്കുന്നു; അകത്ത് സ്വന്തം രാജ്യക്കാര്‍ പുറത്താക്കാനും; ബങ്കറില്‍ ഒളിച്ച ഖമേനി പുറം ലോകവുമായി ബന്ധം ഉപേക്ഷിച്ചു: വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത് മാത്രം ആശ്വാസം; ഇറാനില്‍ ഭരണമാറ്റ സാധ്യത വീണ്ടും സജീവമെന്ന് റിപ്പോര്‍ട്ട്
അദാനി എയര്‍പോര്‍ട്ടിലുള്ള എഫ്-35 ബ്രിട്ടീഷ് യുദ്ധ വിമാനത്തിന്റെ സാങ്കേതിക തകരാര്‍ പരിഹരിക്കാന്‍ മുപ്പതംഗ സംഘം ഉടനെത്തും; സാങ്കേതിക തകരാര്‍ പരിഹരിക്കാന്‍ ആയില്ലെങ്കില്‍ യുദ്ധവിമാനം എയര്‍ലിഫ്റ്റ് ചെയ്യും; അഞ്ചാം തലമുറ യുദ്ധവിമാനത്തിന്റെ സാങ്കേതിക വിദ്യ ഇന്ത്യയ്ക്ക് കിട്ടില്ലെന്ന് ഉറപ്പിച്ച് ബ്രിട്ടീഷ് കരുതല്‍; കൊണ്ടു പോകാന്‍ പ്രത്യേക വിമാനം തിരുവനന്തപുരത്ത് എത്തും
ഇറാന്റെ തിരിച്ചടി വളരെ ദുര്‍ബലം; 14 മിസൈലുകളാണ് അയച്ചത്; 13 എണ്ണവും വെടിവെച്ചിട്ടെന്നും ഭീഷണിയാകില്ലെന്ന് കണ്ട ഒരു മിസൈലിനെ വെറുതെ വിട്ടെന്നും ട്രംപ്‌; മുന്‍കൂട്ടി മുന്നറിയിപ്പ് നല്‍കിയതിന് ഇറാന് നന്ദി പറയുന്ന അ്ഭുതം; ഖത്തറിലെ അമേരിക്കന്‍ സൈനിക താവളം ആക്രമിച്ചതിന് പ്രതികാര നടപടിയുണ്ടാകില്ലെന്ന് ട്രംപ്; ഇറാന്റെ മറുപടി അമേരിക്കയെ വിറപ്പിച്ചോ? ട്രംപിന്റെ പുതിയ പ്രതികരണത്തില്‍ അത്ഭുതം കൂറി ലോകം
നെതന്യാഹുവിന്റെ സമ്മതം വാങ്ങിയ ശേഷം ഖത്തറുമായി ട്രംപ് സംസാരിച്ചു; ഇറാനുമായി ഫോണില്‍ സംസാരിച്ചത് ഖത്തര്‍ പ്രധാനമന്ത്രി; പിന്നാലെ യുദ്ധം തീര്‍ന്നെന്ന് അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രഖ്യാപനം; യാതൊരു വിധ ഒത്തുതീര്‍പ്പും ഉണ്ടായിട്ടില്ലെന്ന് ഇറാന്‍; ഇസ്രയേലും പ്രതികരിക്കുന്നില്ല; വെടിനിര്‍ത്തലില്‍ സര്‍വ്വത്ര അനിശ്ചിതത്വം; പശ്ചിമേഷ്യയില്‍ അവ്യക്തത മാത്രം
തിരുവനന്തപുരത്ത് നിന്നും ഗള്‍ഫിലേക്കും മൂന്ന് സര്‍വ്വീസുകള്‍ നടന്നു; അഞ്ചു മണിക്കൂര്‍ അടച്ചിടലിന് ശേഷം ഖത്തര്‍ വ്യോമ പാത തുറന്നുവെന്ന് റിപ്പോര്‍ട്ട്; ആകാശ ഗതാഗതം സാധാരണ നിലയിലാകാന്‍ ഇനിയും വൈകും; കുവൈത്തും ബഹ്‌റൈനും വ്യോമപാത തുറന്നതായി സിഎന്‍എന്‍; ഗള്‍ഫില്‍ ആശങ്ക ഒഴിയുന്നുവോ?