FOREIGN AFFAIRS - Page 13

ഗാസയില്‍ വെടിനിര്‍ത്തലിന് വേണ്ടിയുള്ള പ്രമേയം വീറ്റോ ചെയ്ത് യു.എസ്; 15 അംഗങ്ങളില്‍ 14 പേരും പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തിട്ടും അമേരിക്കന്‍ എതിര്‍പ്പില്‍ തട്ടി പ്രമേയം തീര്‍ന്നു; യുഎസ് നടപടി ഹമാസിന്റെ ആക്രമണങ്ങളെ അപലപിച്ചില്ലെന്ന് ആരോപിച്ച്;  ഇസ്രായേല്‍ ആക്രമണത്തില്‍ പുരാവസ്തുക്കള്‍ ചാമ്പലാകാതിരിക്കാന്‍ അസാധാരണ ദൗത്യം
ഇന്ത്യ അതിപുരാതനമായ സംസ്‌കാരം നിലനില്‍ക്കുന്ന രാജ്യം; ഭീഷണിക്ക് വഴങ്ങില്ല; റഷ്യന്‍ എണ്ണ വാങ്ങുന്നത് മൂലം പുതിയ വിപണികള്‍ കണ്ടെത്താന്‍ ഇന്ത്യയും ചൈനയും നിര്‍ബന്ധിതരാകും; യുഎസിനെതിരെ വിമര്‍ശനവുമായി റഷ്യന്‍ വിദേശകാര്യമന്ത്രി
ഒടുവില്‍ യുകെ - ഫ്രാന്‍സ് ഇമ്മിഗ്രെഷന്‍ കരാറില്‍ ആദ്യ ആളെ നാട് കടത്തി; എയര്‍ ഫ്രാന്‍സ് വിമാനത്തില്‍ കയറ്റി വിട്ടത് ഇന്ത്യക്കാരനെ; രണ്ടാമതൊരാള്‍ക്ക് കൂടി കോടതി വിലക്ക്: കള്ള ബോട്ടില്‍ എത്തുന്നവരെ ഫ്രാന്‍സിലേക്ക് നാട് കടത്താനുള്ള നീക്കം കുഴഞ്ഞ് മറിയുന്നു
തീവ്ര ഇസ്ലാമിക് രാഷ്ട്രീയം തലയില്‍ പിടിച്ച് ലേബര്‍ പാര്‍ട്ടി വിട്ട ബ്രിട്ടീഷ് എംപി സാറ സുല്‍ത്താനക്ക് പണി കിട്ടി; താന്‍ എത്തപ്പെട്ടത് സെക്സിറ്റ് ബോയ് ക്ലബിലാണെന്ന് പറഞ്ഞ് വിലപിച്ച് എംപി;  തീവ്ര ഇടതു നേതാവ് ജെറമി കോര്‍ബിന്റെ പുതിയ പാര്‍ട്ടി പ്രതിസന്ധിയില്‍
ഏതെങ്കിലും പ്രത്യേക രാജ്യത്തിനോ ഏതെങ്കിലും സംഭവങ്ങളോടോ ഉള്ള മറുപടിയല്ല കരാര്‍; ഇന്ത്യയുമായി മികച്ച ബന്ധം;  സൗദി-പാകിസ്താന്‍ പ്രതിരോധക്കരാര്‍ ഇന്ത്യയെ ഒരു തരത്തിലും ബാധിക്കില്ലെന്ന് സൗദി അറേബ്യ; കരാര്‍ പ്രാദേശിക സമാധാനം നിലനിര്‍ത്തുന്നതില്‍ വലിയ സംഭാവന നല്‍കുന്നതെന്നും സൗദി
അനധികൃത കുടിയേറ്റക്കാര്‍ ബ്രിട്ടനെ നശിപ്പിക്കും; പട്ടാളമിറങ്ങി നേരിടണം; ഫലസ്തീനെ അംഗീകരിക്കാനുള്ള ബ്രിട്ടന്റെ തീരുമാനം നിരാശാജനകം; പുട്ടിന്‍ എന്നെ വല്ലാതെ നിരാശപ്പെടുത്തി: ബ്രിട്ടീഷ് പ്രധാനമന്ത്രിയെ വെള്ളം കുടിപ്പിച്ച് ട്രംപിന്റെ പത്രസമ്മേളനം
ദേ..ആർ വാർ ക്രിമിനൽസ്..; ഹേറ്റ് ദം..!!; മെലാനിയയുടെ കൈപിടിച്ച് ലണ്ടനിൽ കാൽ കുത്തിയ ട്രംപ് കണ്ടത് ആയിരകണക്കിന് ജനങ്ങളുടെ കൂട്ട മുറവിളി; തെരുവിലെങ്ങും പ്രതിഷേധം അണപൊട്ടി; പുടിന്റെയും നെതന്യാഹുവിന്റേയും ഫേസ് മാസ്‌ക് ധരിച്ച് പ്രകടനം; നിയന്ത്രിക്കാൻ കഷ്ടപ്പെട്ട് പോലീസ്; നാളെ ഒരു വലിയ ദിവസമെന്ന് പറഞ്ഞ മഹാന് ഓടേണ്ടി വരുമോ?
അധാര്‍മികത തടയാന്‍ നിര്‍ണായക നീക്കം; ഫൈബര്‍ ഒപ്റ്റിക് ഇന്റര്‍നെറ്റ് പൂര്‍ണ്ണമായി നിരോധിക്കാന്‍ ഉത്തരവിട്ട് താലിബാന്‍ സര്‍ക്കാര്‍;   ഒരു ബദല്‍ നിര്‍മ്മിക്കുമെന്നും സര്‍ക്കാര്‍ വക്താവ്;  ബിസിനസ് മേഖലക്ക് കനത്ത തിരിച്ചടിയെന്ന് വിമര്‍ശനം
തങ്ങളില്‍ ആരെ ആക്രമിച്ചാലും ഒരുമിച്ച് പ്രതിരോധിക്കും; നിര്‍ണായക പ്രതിരോധ കരാറില്‍ ഒപ്പുവെച്ച് സൗദി അറേബ്യയും പാക്കിസ്ഥാനും; ഓപ്പറേഷന്‍ സിന്ദൂറില്‍ തകര്‍ന്നടിഞ്ഞ പാക്കിസ്ഥാന്‍ സൗദിയുമായി കരാറില്‍ ഏര്‍പ്പെട്ടത് സൂക്ഷ്മമായി നിരീക്ഷിച്ച് ഇന്ത്യയും;  ദേശീയ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ കരാര്‍ സമഗ്രമായി വിശകലനം ചെയ്യുമെന്ന് ഇന്ത്യ
താരിഫ് യുദ്ധവും ഫലം കാണാതെ വന്നതോടെ ലോകരാജ്യങ്ങളെ മെരുക്കാന്‍ മയക്കുമരുന്ന് അധിക്ഷേപവുമായി ഡോണള്‍ഡ് ട്രംപ്; ഇന്ത്യയും ചൈനയും പാക്കിസ്ഥാനുമുള്‍പ്പെടെ 23 രാജ്യങ്ങളുടെ പട്ടികയുമായി പ്രസിഡന്‍ഷ്യല്‍ ഡിറ്റര്‍മിനേഷന്‍; സിന്തറ്റിക് മയക്കുമരുന്നുകള്‍ ആഗോള തലത്തില്‍ പ്രചരിപ്പിക്കുന്നതില്‍ ചൈനയ്ക്ക് പങ്കുണ്ടെന്നും യു എസ് പ്രസിഡന്റ്
ട്രംപിന്റെ ഭീഷണിക്കിടയിലും ഇന്ത്യയുമായുള്ള സഹകരണം വര്‍ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് യുറോപ്യന്‍ യൂണിയന്‍;  പ്രതിരോധം, വ്യാപാരം, സാങ്കേതികം മേഖലകളില്‍ പുതിയ സഹകരണം; റഷ്യയുമൊത്ത് സൈനികാഭ്യാസം നടത്തുന്നതും എണ്ണ വാങ്ങുന്നതും ബന്ധത്തില്‍ ചെറിയ തടസ്സമെന്നും വാദം
നൈജറില്‍ അല്‍-ഖ്വയ്ദ ബന്ധമുള്ള തീവ്രവാദികളുടെ കൊടും ക്രൂരത; മാമോദീസ ചടങ്ങിനിടെ മോട്ടോര്‍ സൈക്കിളുകളിലെത്തിയ തീവ്രവാദികര്‍ 22 ഗ്രാമീണരെ വെടിവച്ചു കൊന്നു; സൈനിക സാന്നിധ്യം ഉണ്ടായിട്ടും നൈജറില്‍ ജിഹാദി ഗ്രൂപ്പുകള്‍ അഴിഞ്ഞാടുന്നു