FOREIGN AFFAIRS - Page 14

സിക്കുകാരെ തിരുകി കയറ്റാന്‍ വാതില്‍ തുറന്നിട്ട് പണി ചോദിച്ചു വാങ്ങി ട്രൂഡോ; ജനരോഷം ശക്തമായതോടെ കടുത്ത നിയന്ത്രണങ്ങള്‍; പെര്‍മെനന്റ് റെസിഡന്‍സിയുടെ എണ്ണം വെട്ടിക്കുറച്ചു സ്റ്റുഡന്റ് വിസക്കാരെ നിയന്ത്രിച്ച് കാനഡ
ഹൂത്തികള്‍ക്ക് രക്ഷയൊരുക്കി റഷ്യ; ചെങ്കടലിലെ കപ്പല്‍നീക്കങ്ങള്‍ ഇറാന്‍ വഴി ഭീകരരില്‍ എത്തിക്കുന്നതും റഷ്യ തന്നെ; പാശ്ചാത്യ ലോകത്തെ തറപറ്റിക്കാന്‍ റഷ്യയുടെ സൂത്രപ്പണി തിരിച്ചറിഞ്ഞ് പ്രതികാരം ചെയ്യാന്‍ നീക്കങ്ങള്‍ സജീവം
ഇറാനില്‍ ഉണ്ടായ നാശ നഷ്ടങ്ങളെ കുറിച്ച് ഒന്നും പറയാതെ ഇസ്രായേല്‍; ആണവകേന്ദ്രങ്ങളും എണ്ണപ്പാടങ്ങളും സുരക്ഷിതമെന്ന് അമേരിക്ക; ഇസ്രായേല്‍ വെറുതെ പുളുവടിക്കുന്നുവെന്ന് ഇറാന്‍: ഇസ്രയേലിന്റെ പേരിനു വേണ്ടിയുള്ള പ്രതികാരം കണ്ണില്‍ പൊടിയിടാനോ? പശ്ചാത്താപത്തിന്റെ ദിനങ്ങള്‍ തുടരുമോ?
ജോര്‍ജിയന്‍ തെരഞ്ഞെടുപ്പില്‍ റഷ്യയുടെ അട്ടിമറി; ക്രെംലിന്‍ അനുകൂല സര്‍ക്കാരിനെ നിലനിര്‍ത്തിയത് അട്ടിമറിയിലൂടെയെന്ന് പാശ്ചാത്യ മാധ്യമങ്ങള്‍; അമേരിക്കന്‍ പക്ഷപാതികളായ പ്രതിപക്ഷത്തിന് വീണ്ടും തിരിച്ചടി
തീരുമാനിച്ചുറപ്പിച്ചാല്‍ ദൂരവും റിസ്‌കും ഒന്നും ഇസ്രയേലിന് പ്രശ്‌നമല്ല; എഫ് -35 അടക്കം 100 ഓളം പോര്‍ വിമാനങ്ങള്‍ ഇറാനിലേക്ക് താണ്ടിയത് 2000 കിലോമീറ്റര്‍; ശനിയാഴ്ചത്തെ വ്യോമാക്രമണം 1981 ല്‍ ഇറാക്കില്‍ നടത്തിയ ഓപ്പറേഷന്‍ ഓപ്പറയ്ക്ക് സമാനം; തങ്ങളുടെ മടയില്‍ കയറി ആക്രമിച്ച ഇറാന് ചുട്ട മറുപടി കൊടുത്തത് ഇങ്ങനെ
നൂറു യുദ്ധവിമാനങ്ങള്‍ ഇരമ്പി വന്നപ്പോള്‍ ഇറാനിലാകെ പരിഭ്രാന്തി; സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമാക്കിയുള്ള വ്യോമാക്രമണത്തില്‍ രണ്ടുമുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം; ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനത്തിനും തകരാര്‍ സംഭവിച്ചതായി സംശയം; ഇനി തിരിച്ചടിച്ചാല്‍ ഇസ്രയേല്‍ കൂടുതല്‍ ശക്തമായി കടന്നാക്രമിക്കുമോ എന്നും ഇറാന് ആശങ്ക
യുക്രൈന്‍ യുദ്ധത്തിന്റെ പേരില്‍ പുട്ടിനെ മുഖത്ത് നോക്കി വെല്ലുവിളിച്ച് ബിബിസി ലേഖകന്‍; എല്ലാം നിങ്ങളുടെ ആര്‍ത്തിയെന്ന് തിരിച്ചടിച്ച് റഷ്യന്‍ പ്രസിഡണ്ട്; ബ്രിക്സ് സമ്മിറ്റിനു ശേഷം പുട്ടിനെ പഞ്ഞിക്കിട്ട ലേഖകന് വെള്ളക്കാരുടെ കയ്യടി
അവശേഷിക്കുന്ന തടവുകാരെ ജീവന്‍ നഷ്ടപ്പെടാതെ കാക്കണം; യുദ്ധം അവസാനിക്കാനുള്ള ഏക വഴി തടവുകാര്‍ മാത്രം; മരണത്തിന് തൊട്ടുമുന്‍പ് യഹ്യ സിന്‍വര്‍ എഴുതിയ മൂന്ന് പേജുള്ള കത്ത് പുറത്ത് വിട്ട് ഇസ്രായേല്‍
തിരിച്ചടിക്കാന്‍ ഒരുങ്ങി ഇറാനും; ഇസ്രായേലിലേക്ക് ആയിരത്തിലേറെ ബാലിസ്റ്റിക് മിസൈലുകള്‍ അയക്കും; ഇസ്രായേല്‍ ആക്രമിച്ചാല്‍ ചെയ്യേണ്ടതൊക്കെ മുന്‍കൂട്ടി ആസൂത്രണം ചെയ്‌തെന്ന് സ്ഥിരീകരണം; ഏതു നിമിഷവും വന്‍ തിരിച്ചടി; പശ്ചിമേഷ്യ സമ്പൂര്‍ണ്ണ യുദ്ധത്തിലേക്കോ? ആണവയുദ്ധ ആശങ്ക ശക്തം
അഞ്ച് ഇസ്രായേലി പട്ടാളക്കാരുടെ ജീവന്‍ എടുത്തതില്‍ മീഡിയ വണ്‍ ആഹ്ലാദിച്ച് തീര്‍ന്നില്ല; അതിന് മുന്‍പ് ഇസ്രയേലിന്റെ മിസൈലുകള്‍ ചീറി പാഞ്ഞു; വേണ്ടന്ന് വച്ചിരുന്ന ഇസ്രയേലിനെ പ്രകോപിപ്പിച്ചത് ഹിസ്ബുള്ളയുടെ മരണക്കളി; ടെല്‍അവീവ് തകര്‍ത്തത് മലയാളം ചാനലിന്റെ ആഹ്ലാദത്തേയും!
ജോര്‍ദാന്‍ സുരക്ഷിതമായ ആകാശ പാത ഒരുക്കിയതോടെ ഇറാനിലേക്ക് പറന്ന് ഇസ്രായേലി യുദ്ധവിമാനങ്ങള്‍; ടെഹ്‌റാനിലെ ഏഴിടത്ത് വ്യോമാക്രമണം; നെതന്യാഹുവും യവ് ഗാലന്റും ബങ്കറിലേക്ക് മാറി; തിരിച്ചടി പ്രതീക്ഷിച്ച് ജാഗ്രതയോടെ ഇസ്രായേല്‍
ഒരു മാസം കാത്തിരുന്ന ശേഷം ഉഗ്രന്‍ തിരിച്ചടി തുടങ്ങി ഇസ്രയേല്‍; ഇറാന്റെ മേല്‍ ഇസ്രയേലിന്റെ കനത്ത ആക്രമണം; ടെഹ്‌റാനില്‍ പലയിടങ്ങളിലും ഉഗ്രന്‍ സ്‌ഫോടന ശബ്ദം; വെടിനിര്‍ത്തല്‍ ആവശ്യം തള്ളി ബോംബിങ്; രണ്ടുംകല്‍പ്പിച്ച് ടെല്‍അവീവ്; ലോകം മറ്റൊരു മഹായുദ്ധത്തിലേക്കെന്ന് ആശങ്ക