FOREIGN AFFAIRS - Page 15

ബഹ്റൈനിലാണ് യുഎസ് നാവിക സേനയുടെ അഞ്ചാം കപ്പല്‍വ്യൂഹത്തിന്റെ ആസ്ഥാനം; അതുകൊണ്ട് തന്നെ ഹോര്‍മൂസ് അടച്ചിടാനുള്ള ഏതൊരു ശ്രമത്തിന്റെയും ഫലം ദൂരവ്യാപകം; കോവിഡും യുക്രൈന്‍ യുദ്ധവും ഉണ്ടാക്കാത്ത പ്രതിസന്ധി ഇറാന്‍ ലോക രാജ്യങ്ങള്‍ക്ക് സൃഷ്ടിക്കുമോ? ചെങ്കടല്‍ കടക്കാന്‍ അമേരിക്കന്‍ കപ്പലുകളെ ഹൂത്തി വിമതര്‍ അനുവദിക്കുമോ? കടല്‍ യുദ്ധവും തൊട്ടടുത്തോ? ഊര്‍ജ്ജ വിപണി അസ്ഥിരമാകുമോ?
റേഡിയേഷന്‍ ഇല്ലെന്നും ജീവനക്കാര്‍ സുരക്ഷിതരാണെന്നും ഇറാന്‍; ആക്രമണം ഫോര്‍ഡൊ പ്ലാന്റിന്റെ കവാടത്തില്‍; ആണവ കേന്ദ്രങ്ങളിലെ സമ്പുഷ്ടീകരിച്ച യുറേനിയും രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയെന്നും റിപ്പോര്‍ട്ട്; ട്രംപ് മുഴക്കുന്നത് ഇനിയും ആക്രമിക്കുമെന്ന ഭീഷണി; ഇസ്രയേലിന്റെ ആത്മവിശ്വാസം കൂടി; ബങ്കറില്‍ ഒളിച്ചിരിക്കുന്ന ഖമേനി അപമാനിതനായി; ആക്രമണം യുഎസിന്റെ കൂടി കുഴിതോണ്ടുമെന്ന് വീണ്ടും ആവര്‍ത്തിച്ച് ഖമേനി
ഒറ്റത്തവണ ഇന്ധനം നിറച്ചാല്‍ 18500 കിലോമീറ്ററോളം പറക്കും; മണിക്കൂറുകള്‍ക്കുള്ളില്‍ ലോകത്തെവിടെയും എത്താം; പക്ഷിയുടെ രൂപഘടന ശത്രു റഡാറുകളെ വെട്ടിക്കും; 20 നില കെട്ടിടം വരെ തുളച്ചുകയറി ഉഗ്രസ്‌ഫോടനം നടത്തുന്ന ബങ്കര്‍ ബസ്റ്റര്‍ ബോംബുകളും വഹിച്ച് പറന്നത് ആറ് യുദ്ധജെറ്റുകള്‍; ഇറാനെ ഞെട്ടിച്ച് അമേരിക്കയുടെ ഹെവി ബോംബര്‍ കഥ
ഭൗമോപരിതലത്തില്‍ നിന്ന് 300 അടി താഴ്ച; മൂന്ന് മലമടക്കുകള്‍ക്കിടയിലായി മൂന്ന് തുരങ്ക കവാടങ്ങള്‍; പ്രധാന കാവാടം ഏതെന്നതില്‍ വ്യക്തതയില്ല; പ്രധാന കെട്ടിടം ഏതെന്നും അറിയില്ല; 3000 സെന്റിഫ്യൂജ് വരെ ഉള്‍ക്കൊള്ളാന്‍ ശേഷി; അമേരിക്ക അവിടേയും ബോംബ് വര്‍ഷിച്ചു; എന്തുകൊണ്ട് ഫോര്‍ഡോയെ ലക്ഷ്യമിട്ടു?
മല തുരന്ന് ആഴങ്ങളിലേക്ക് അതിഭീമന്‍ ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍; കോണ്‍ക്രീറ്റ് കരുത്തിലുണ്ടാക്കിയ ആണവ നിലയം കത്തി ചാമ്പലായെന്ന് സൂചനകള്‍; ട്രംപ് തകര്‍ത്തത് ഇറാന്റെ കോണ്‍ക്രീറ്റ് ശക്തിയായ അണവ സൂക്ഷിപ്പ് കേന്ദ്രത്തെ; നടത്തിയത് ഇന്ത്യന്‍ മോഡല്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക്; ഫോര്‍ഡൊ തകര്‍ന്നത് പ്രസിഷ്യന്‍ ബോംബാക്രമണത്തില്‍
ഇറാനില്‍ പുലര്‍ച്ച രണ്ടര; ഇന്ത്യയില്‍ രാവിലെ നാലു മണി; അമേരിക്കയില്‍ വൈകിട്ട് ആറും; തൊട്ട് മുമ്പ് തെക്കന്‍ ഇറാനില്‍ ബോംബ് വര്‍ഷിച്ച് ഇറാന്റെ വ്യോമ പ്രതിരോധം നിഷ്‌ക്രിയമാക്കി ഇസ്രയേല്‍; സുരക്ഷിത വഴിയിലൂടെ അമേരിക്കന്‍ യുദ്ധ വിമാനങ്ങള്‍ ചീറി പാഞ്ഞു; ഇസ്രയേലിനെ എല്ലാം അമേരിക്ക നേരത്തെ അറിയിച്ചു; ഇറാനെ ഭസ്മമാക്കാന്‍ നടന്നത് സംയുക്ത നീക്കം
ഇസ്രയേലിനെ സഹായിക്കുന്നവരെ യുദ്ധത്തില്‍ കക്ഷിയായി കണക്കാക്കും; യുദ്ധത്തിന് ഇറങ്ങേണ്ടി വന്നാലും ആണവ സമ്പുഷ്ടീകരണം നിര്‍ത്തില്ലെന്ന് ഇറാന്റെ ഭീഷണി; മൂന്ന് ആണവകേന്ദ്രങ്ങളില്‍ അമേരിക്കയുടെ ആക്രമണം ഇറാന്റെ അമിത ആത്മവിശ്വാസത്തിന്റെ ഫലമോ? തിരിച്ചടിച്ചാല്‍ സമ്പൂര്‍ണ്ണ യുദ്ധത്തിന് ട്രംപ്
ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ ഫോര്‍ഡൊയിലും നതാന്‍സിലും ഇസ്ഫഹാനിലും വര്‍ഷിച്ച സര്‍ജിക്കല്‍ സട്രൈക്ക്; ഇറാനെ നേരിട്ട് ആക്രമിച്ച് അമേരിക്കയും; യു.എസിനല്ലാതെ ലോകത്ത് ഒരുസൈന്യത്തിനും ഇത്തരത്തിലൊരു ദൗത്യം നടത്താനാകില്ലെന്ന് ട്രംപ്; കൈയ്യടിച്ച് ഇസ്രയേല്‍; പശ്ചിമേഷ്യയില്‍ ഇനി എന്ത്? ഇറാന്റെ പ്രതികരണം നിര്‍ണ്ണായകമാകും
ഇന്ത്യക്കാരെ കൈകാലുകള്‍ കൂട്ടിക്കെട്ടി യുദ്ധവിമാനത്തില്‍ കയറ്റി ആദ്യം അപമാനിച്ചു; ഐഫോണ്‍ നിര്‍മാണത്തില്‍ റിക്കോര്‍ഡ് ഇട്ടപ്പോള്‍ ആപ്പിളിനെ വിലക്കി; ഓപ്പറേഷന്‍ സിന്ദൂര്‍ വിജയിച്ചപ്പോള്‍ ഇടപെട്ട് കുളമാക്കി; ഒടുവില്‍ പാക് സൈനിക മേധാവിയെ വൈറ്റ് ഹൗസില്‍ വിരുന്നൂട്ടി വെല്ലുവിളിച്ചു: നോബല്‍ പ്രൈസ് നേടാന്‍ ഇന്ത്യയോട് ട്രംപ് ചെയ്ത കൊടും ചതിയുടെ കഥ
പ്രധാനമന്ത്രിയായ ഷെഹബാസ് ഷെരീഫിന് പോലും ക്ഷണമില്ല; ഇത് വിചിത്രമായ സംഭവമാണ്; ഡൊണാള്‍ഡ്  ട്രംപ്-അസിം മുനീര്‍ കൂടിക്കാഴ്ച പാക്കിസ്ഥാന് നാണക്കേടെന്ന് ഇന്ത്യന്‍ പ്രതിരോധ സെക്രട്ടറി രാജേഷ് കുമാര്‍
ആദ്യം പാസാക്കിയത് പ്രസവത്തിന് തൊട്ടു മുന്‍പ് വരെ ഗര്‍ഭഛിദ്രം നടത്താനുള്ള നിയമം; ഇപ്പോള്‍ ഇതാ പരസഹായത്തോടെ ആത്മഹത്യ ചെയ്യാനും നിയമമായി;  ജീവന് പുല്ലുവില കല്‍പ്പിച്ച് നിയമ നിര്‍മാണങ്ങളുമായി ബ്രിട്ടനില ലേബര്‍ സര്‍ക്കാര്‍ മുന്‍പോട്ട്; എതിര്‍പ്പുകളും ശക്തം
ബ്രിട്ടനിലെ എയര്‍ലൈന്‍ ജീവനക്കാര്‍ക്ക് ഇമിഗ്രെഷന്‍ പരിശീലനം നല്‍കുന്നു; വിസയില്ലാതെ യുകെയില്‍ എത്തുന്നത് തടയാന്‍ വിദേശത്ത് തന്നെ പരിശോധന; അനധികൃത കുടിയേറ്റത്തിനുള്ള ഇടത്താവളങ്ങളായ ഗ്രീസ്, മാള്‍ട്ട, ഇറ്റലി, അല്‍ബേനിയ തുടങ്ങിയ രാജ്യങ്ങളിലെ വിമാനത്താവളങ്ങളില്‍ കര്‍ശന പരിശോധന