FOREIGN AFFAIRS - Page 16

പ്രോക്സി സേനയായി വളര്‍ത്തിയ ഹിസ്ബുള്ളയെ തീര്‍ത്ത് ഇസ്രായേല്‍ മുന്നേറുന്നതിനിടയില്‍ ഏറ്റവും പ്രിയപ്പെട്ട പങ്കാളിയും വീണു; സിറിയയിലെ അട്ടിമറി ഇറാനേറ്റ ഏറ്റവും വലിയ തിരിച്ചടി; ആഭ്യന്തര പ്രശ്ങ്ങള്‍ രൂക്ഷമായ ഇറാനിലെ ഭരണമാറ്റത്തിന് ഇത് തുടക്കം കുറിക്കുമോ?
സിറിയയില്‍ ഇസ്രായേലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്; വിമത സേന അധികാരം പിടിച്ചതിന് പിന്നാലെ ആയുധസംഭരണ കേന്ദ്രങ്ങള്‍ ബോംബിട്ട് തകര്‍ത്തു; വിമതരുടെ കൈയില്‍ ആയുധങ്ങള്‍ എത്താതിരിക്കാന്‍ നീക്കം; സിറിയയിലെ ഭരണമാറ്റ് ഹിസ്ബുള്ളയെ ദുര്‍ബലമാക്കുമെന്ന് വിലയിരുത്തി ഇസ്രായേല്‍
മനുഷ്യ കശാപ്പ് ശാലയില്‍ നിന്ന് സ്ത്രീകളും കുട്ടികളും പുറത്തേക്ക്; പുരുഷ തടവുകാര്‍ ഇപ്പോഴും ഭൂമിക്കടിയിലെ ജയിലുകളില്‍; അസ്സാദിന്റെ ഭീകര തടവറകള്‍ തുറന്ന് വിമത മുന്നേറ്റം; ആ വിമാനാപകടം അസ്സാദ് കൊല്ലപ്പെട്ടെന്ന് വരുത്തി തീര്‍ക്കാന്‍ റഷ്യ ഒരുക്കിയത്; അകലം പാലിക്കുമെന്ന് ട്രംപ് പറഞ്ഞതിന്റെ തൊട്ടു പിന്നാലെ സിറിയയില്‍ ബോംബ് വര്‍ഷിച്ച് അമേരിക്ക
അസ്സാദിന്റെ കൊട്ടാരത്തില്‍ നാട്ടുകാര്‍ കൊള്ള നടത്തുന്നത് സോഷ്യല്‍ മീഡിയയിലെ വൈറല്‍ ചിത്രമായി; പ്രസിഡണ്ട് നാട് വിട്ടെന്ന് സ്ഥിരീകരിച്ച് റഷ്യയും; പ്രത്യേക വിമാനത്തില്‍ രക്ഷിച്ച് കൊണ്ടുപോയി അഭയം കൊടുത്ത് കാത്തത് റഷ്യ; അവസാനിച്ചത് അര നൂറ്റാണ്ട് പിന്നിട്ട ബാത്തിസ്റ്റ് സ്വേച്ഛാധിപത്യ ഭരണം; പകരം എത്തുന്നത് ഇതിനേക്കാള്‍ കടുപ്പമായ ഇസ്ലാമിക ഭരണമോ?
യുക്രെയിന്‍ യുദ്ധ തിരക്കിലായ റഷ്യ; ഇസ്രേയേലിനെ ഭയന്ന ഇറാനും; 2011ലെ കലാപം അടിച്ചമര്‍ത്താന്‍ കൂടെ നിന്ന സുഹൃത്തുക്കളുടെ മറ്റ് തിരക്കുകള്‍ അസദിന് തിരിച്ചടിയായി; ഇറാന്‍ എംബസിയിലെ വിമതരുടെ ആക്രമണം നല്‍കുന്നത് തങ്ങള്‍ ഏതു പക്ഷത്താണുള്ളതെന്ന സന്ദേശം; സിറിയയില്‍ ജയിലുകള്‍ ഒഴിയുമ്പോള്‍
ഹിസ്ബുള്ളയ്ക്ക് ഇനി ആയുധങ്ങള്‍ സിറിയയില്‍ നിന്നും കിട്ടില്ല; ഇസ്രയേലിന് കരുത്താകുമോ സിറിയയിലെ വിമത നീക്കം? ക്രിസ്ത്യാനികളുടെ രക്ഷകനായി രൂപം മാറിയ ജൊലാനി ഇപ്പോഴും മനസ്സു കൊണ്ട് ഇസ്ലാമിക തീവ്രവാദിയെന്ന വാദവും ശക്തം; മനുഷ്യ അറവുശാലയില്‍ ആളൊഴിഞ്ഞു; സിറിയ ഇനി ഏത് പക്ഷത്തേക്ക്?
കൊട്ടാരം കൈയ്യേറിയവര്‍ അലമാരയിലുള്ളതെല്ലാം കൊണ്ടു പോയി; മെഴ്സിഡസും ഫെരാരിസും ഓഡിസും അടങ്ങിയ ആഡംബര കാറുകളുടെ ശേഖരവും അപ്രത്യക്ഷം; അസദിന് എന്തു സംഭവിച്ചുവെന്ന് ആര്‍ക്കും അറിയില്ല; ഈ വിമത നീക്കം തളര്‍ത്തുന്നത് റഷ്യയേയും ഇറാനേയും; അട്ടിമറിക്ക് പിന്നില്‍ പശ്ചാത്യ രാജ്യങ്ങളോ? സിറിയയില്‍ വിമതരും പ്രതിപക്ഷവും ആഘോഷത്തില്‍
അറബ് വസന്തത്തിന്റെ അണയാത്ത തീക്കനല്‍;  ആയുധക്കച്ചവടത്തിന്റെ ഇരകള്‍;   പ്രസിഡന്റിന്റെ കൊട്ടാരം കൊള്ളയടിച്ച് സിറിയന്‍ ജനത;  അസദിന്റെ പ്രതിമകള്‍ തകര്‍ത്ത് വലിച്ചിഴച്ച് ആഘോഷം; വിമാന അപകടത്തില്‍ ബഷര്‍ അല്‍ അസദ് കൊല്ലപ്പെട്ടതായി അഭ്യൂഹം
ഐഎസ് തലവന്‍ ബാഗ്ദാദിയുടെ വിശ്വസ്തന്‍; വധശ്രമങ്ങളെ അതിജീവിച്ചത് പലതവണ;  അമേരിക്ക തലയ്ക്ക് വിലയിട്ടത് 10 കോടി;  പശ്ചാത്യ വേഷങ്ങളില്‍ പൊതുവേദികളിലെത്തിയ മിതവാദി;  അബു മുഹമ്മദ് അല്‍-ജുലാനിയുടേത് അല്‍ഖ്വയ്ദ  ഭീകരരക്തം; ബാഷറിനെ വീഴ്ത്തിയ വിമത നേതാവ് സിറിയ ഭരിക്കുമോ?
നേത്രരോഗ വിദഗ്ധനില്‍ നിന്നും പ്രസിഡന്റായി സ്ഥാനാരോഹണം; ജനാധിപത്യത്തിന് വേണ്ടിയുള്ള പോരാട്ടം തെരുവില്‍ പടര്‍ന്നതോടെ സ്വീകരിച്ചത് അടിച്ചമര്‍ത്തല്‍ നയം; ഒടുവില്‍ സ്വന്തം ജനതയുടെ സായുധകലാപത്തില്‍ ഓടി രക്ഷപെടല്‍; സിറിയയില്‍ അന്ത്യം കുറിച്ചത് 54 വര്‍ഷം നീണ്ട അസദ് കുടുംബത്തിന്റെ അധികാര വാഴ്ച്ചക്ക്
സിറിയ പ്രശ്‌നത്തിലാണ്, എന്നാല്‍, അവര്‍ ഞങ്ങളുടെ സുഹൃത്തല്ല; ഇത് ഞങ്ങളുടെ പോരാട്ടവുമല്ല; സിറിയന്‍ വിഷയത്തില്‍ ഇടപെടാതെ അകലം പാലിച്ച് ട്രംപ്; ദമാസ്‌ക്കസ് പിടിച്ചെടുത്ത വിമതര്‍ സ്വതന്ത്ര പ്രഖ്യാപനം നടത്തിയതോടെ തെരുവുകളില്‍ ആഹ്ലാദപ്രകടനം
ഇരുണ്ടയുഗത്തിന്റെ അന്ത്യം; സിറിയ പിടിച്ചെടുത്തതായി വിമതസേന; അസദ് അജ്ഞാതയിടത്തേക്ക് രക്ഷപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍; ജനങ്ങള്‍ തെരുവില്‍; പ്രസിഡന്റിന്റെ പ്രതിമകള്‍ തകര്‍ത്തു; പടക്കം പൊട്ടിച്ച് ആഘോഷം; അധികാരം കൈമാറി സിറിയന്‍ പ്രധാനമന്ത്രി