FOREIGN AFFAIRS - Page 17

ഗസ്സയില്‍ ഇസ്രായേല്‍ സൈനിക കമാന്‍ഡര്‍ കൊല്ലപ്പെട്ടു; മരണം ടാങ്കിന് നേര്‍ക്കുണ്ടായ സ്‌ഫോടനത്തില്‍;  ഗാസയില്‍ വീടുകള്‍ക്ക് നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്  87 പേര്‍; ഒരു മാസത്തിനിടെ ഒറ്റ ദിവസം ഏറ്റവും കൂടുതല്‍ പേര്‍ കൊല്ലപ്പെട്ട ആക്രമണം
ഹമാസ്, ഹിസ്ബുള്ള നേതാക്കളുടെ കൊലപാതകങ്ങള്‍ ബ്രിട്ടനെയും ആശങ്കയിലാക്കുന്നു; ബ്രിട്ടനില്‍ പലയിടങ്ങളിലും ഭീകരാക്രമണ സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; ഇസ്രയേലിനെ ഉന്നംവെക്കുന്ന തീവ്രവാദ സംഘടനകള്‍ ആഗോള ഭീകരസംഘടനകളായി മാറിയേക്കാം
പന്നുവിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ വികാസ് യാദവിനെ അമേരിക്കയ്ക്ക് കൈമാറില്ല; ഇന്ത്യയില്‍ കേസുള്ളത് ചൂണ്ടിക്കാട്ടി നിയമതടസ്സം അറിയിക്കും; മുംബൈ ഭീകരാക്രമണകേസിലെ പ്രതി ഡേവിഡ് ഹെഡ്‌ലിയെ കൈമാറണമെന്ന ആവശ്യം വീണ്ടും ഉന്നയിക്കാന്‍ വിദേശകാര്യ മന്ത്രാലയം
ഇറാനെ ആക്രമിക്കാനുള്ള ഇസ്രായേലിന്റെ പദ്ധതി ചോര്‍ന്നുവെന്ന് റിപ്പോര്‍ട്ട്; രഹസ്വാന്വേഷണ വിഭാഗത്തിന്റെ കൈയില്‍ നിന്നുള്ള ചേര്‍ച്ചയില്‍ യു.എസ് അന്വേഷണം തുടങ്ങി; രേഖകളില്‍ ഉള്ളത് യുദ്ധോപകരണങ്ങള്‍ നല്‍കുന്നത് സംബന്ധിച്ച്
ഹിസ്ബുള്ള ഭീകരരുടെ നിരവധി തുരങ്കങ്ങള്‍ തകര്‍ത്ത് തളളി ഇസ്രയേല്‍ സൈന്യം; ഉപയോഗിച്ചത് ടണ്‍ കണക്കിന് സ്‌ഫോടക വസ്തുക്കള്‍; ഒരു തരത്തിലും ഒത്തുതീര്‍പ്പിന് തയ്യാറല്ല എന്ന സന്ദേശം നല്‍കി ആക്രമണം തുടരുമ്പോള്‍
വാഹനാപകടമോ ഹൃദയാഘാതമോ സംഭവിച്ച് മരണപ്പെടുന്നതിലും ഞാന്‍ മുന്‍ഗണന കൊടുക്കുന്നത് എ-16 കൊണ്ടോ, മിസൈല്‍ ആക്രമണം കൊണ്ടോ മരിക്കുന്നതാണ്; ഇതാണ് ഇസ്രയേല്‍ തനിക്ക് നല്‍കുന്ന മഹത്തായ പാരിതോഷികം
കുടിയേറ്റക്കാരെ കൊണ്ട് പൊറുതിമുട്ടി യു കെയിലെ ഒരു നഗരം; കഴിഞ്ഞ വര്‍ഷം മാത്രം കവന്‍ട്രിയില്‍ എത്തിയത് 22,000 വിദേശികള്‍; മിക്ക സ്ഥലങ്ങളുടെയും അവസ്ഥ ഇങ്ങനെ തന്നെ; അതൃപ്തിയോടെ തദ്ദേശീയര്‍
നിരവധി നൈജീരിയക്കാരെയും ഘാനാ സ്വദേശികളെയും നാടുകടത്തി ബ്രിട്ടന്‍; ഡീഗോ ഗാര്‍ഷ്യ മൗറീഷ്യസിന് കൈമാറുന്ന കരാര്‍ നിലവില്‍ വരുന്നതിന് മുന്‍പ് അവിടെയുള്ള അഭയാര്‍ത്ഥികളെ സെയിന്റ് ഹെലെനയിലേക്ക് മാറ്റും; സെയിന്റ് ഹെലെനയിലേക്ക് പോകുന്നവരില്‍ തമിഴ് വംശജരും
വില കൂടിയ ബ്രാന്‍ഡഡ് ഷര്‍ട്ടുകള്‍ ധരിക്കുന്ന മക്കള്‍; പുലര്‍ച്ചെ വീട് അടുക്കിപ്പറക്കുന്നതും ദൃശ്യങ്ങളില്‍; ഭൂഗര്‍ഭ തുരങ്കത്തില്‍ അത്യാഡംബര വീട്; ഉഗ്രന്‍ ഹാളും ഫര്‍ണിച്ചറുകളും അടക്കം എല്ലാ സുഖസൗകര്യങ്ങളും; ഒടുവില്‍ ഒറ്റവെടി; യാഹ്യാ സിന്‍വറേയും ഒളിയിടവും ഇസ്രയേല്‍ തകര്‍ത്ത കഥ
ഈ യുദ്ധം ഞങ്ങള്‍ വിജയിക്കുമെന്നും ഇസ്രയേലിനെ പിന്തിരിപ്പിക്കാനാകില്ലെന്നും പറഞ്ഞ നെതന്യാഹൂ; ഗാസയില്‍ തുരുതുരാ ബോംബിട്ട് ഹമാസിനെ ഉന്മൂലനം ചെയ്യുക ആദ്യ ലക്ഷ്യം; അതു കഴിഞ്ഞാല്‍ ഹിസ്ബുള്ള; രണ്ടു ശത്രുക്കളേയും ഉന്മൂലനം ചെയ്യാന്‍ ഇസ്രയേല്‍; ഗാസയില്‍ ആക്രമണം തുടരുമ്പോള്‍
ലെബനീസ് ഡ്രോണുകള്‍ നെതന്യാഹുവിന്റെ അവധിക്കാല വസതിയില്‍ പതിച്ചെന്ന് സ്ഥിരീകരണം; ആക്രമണ സമയം നെതന്യാഹു സ്ഥലത്തുണ്ടായിരുന്നില്ല; ഇസ്രയേലി ഹെലികോപ്റ്ററിനെ മറികടന്ന് പറക്കുന്ന ഡ്രോണിന്റെ വീഡിയോ ദൃശ്യങ്ങള്‍ വൈറല്‍; താഴ്ന്നു പറന്ന് റഡാര്‍ സംവിധാനത്തിന്റെ കണ്ണുവെട്ടിച്ചു
സിന്‍വാറിനെ കണ്ടെത്തിയത് ട്രെയിനി പയ്യന്‍; വിഡീയോ അടക്കം പുറത്ത വിട്ട് ആഹ്ലാദിച്ച ടെല്‍ അവീവ്; ലെബനനില്‍ നിന്നുള്ള ഡ്രോണ്‍ ലക്ഷ്യമിട്ടത് നെതന്യാഹുവിനെ; ഇസ്രയേലി പ്രധാനമന്ത്രിയെ ലക്ഷ്യമിട്ടുള്ള ആക്രമണം പിഴച്ചത് തലനാരിഴയ്ക്ക്; പശ്ചിമേഷ്യയില്‍ ആകാശ ആക്രമണം പുതിയ തലത്തില്‍