MUSIC - Page 2

സ്‌കൂൾ കലോത്സവത്തിൽ തപാൽ സ്റ്റാമ്പ്  പദ്ധതിയും പാളി; കലോത്സവത്തിന്റെ ഓർമ്മയ്ക്ക് സ്റ്റാമ്പ് ഇറക്കുമെന്ന് പറഞ്ഞെങ്കിലും ഒന്നും നടന്നില്ല; പോസ്റ്റൽ വകുപ്പിന്റെ സ്റ്റാളിലേക്കും ആരും വരുന്നില്ല
സൗജന്യമായി നൃത്തം പഠിപ്പിക്കാമെന്നു പറഞ്ഞ ഗുരുക്കന്മാരോട് മാഷേ, ഫീസ് ഞാൻ തരും എന്ന് പറഞ്ഞ മിടുക്കി;റിസോർട്ടുകളിലെ അതിഥികൾക്കു മുന്നിൽ നൃത്തമവതരിപ്പിച്ചു നൃത്തത്തിനുള്ള ചെലവ് കണ്ടെത്തി; ഒടുവിൽ സ്‌കൂൾ കലോൽസവ വേദിയുടെ താരമായി മാറിയ ജോസ്നാ ജോർജിന്റെ കഥ സിനിമയെ വെല്ലുന്നത്
കേട്ടത് നാടൻ പാട്ടേ അല്ലന്ന് ചിലർ; അനുഷ്ഠാന കലകളിലെ സ്തുതികൾ പെരുകിയെന്നും കീഴാളരുടെ സംഗീതം കുറഞ്ഞ് പോയെന്നും പരിതപിച്ച് വിധികർത്താക്കൾ; ഫലം പ്രഖ്യാപിച്ചപ്പോൾ പങ്കെടുത്ത മുഴുവൻ ടീമിനും എ ഗ്രേഡ്: മഞ്ചാടിയിലെ കലോത്സവ വേദിയിൽ ഇന്നലെ സംഭവിച്ചത്
ചമയമിട്ട് മാർഗംകളിക്ക് കാത്തിരിക്കേണ്ടി വന്നത് ആറുമണിക്കൂറിലേറെ; ഒടുവിൽ ചമയമഴിച്ച് കൊല്ലത്ത് നിന്നുള്ള കുട്ടികൾ ആദ്യമാടിയത് തിരുവാതിരകളി; വൈകി നടക്കുന്ന മൽസരങ്ങളിൽ വിഷമവും നിരാശയും പങ്കിട്ട് മൽസരാർഥികൾ; ആടിയും പാടിയും തളർന്നുവരുന്ന കുട്ടികൾക്ക് സമ്മാനം നൽകാനും ആളില്ലാതെ വന്നതോടെ സ്‌കൂൾ കലോൽസവത്തിൽ പരാതികളുടെ പ്രളയം
ചാനൽ ക്യമാറകൾ വേദി കൈയേറുമ്പോൾ വേദിയിൽ ഇരുന്നിട്ട് കാര്യമില്ല; ഞായറാഴ്ചയായിട്ടും ഒഴിഞ്ഞ കസേരകൾക്ക് മുമ്പിൽ പരിപാടി അവതരിപ്പിച്ച് പ്രതിഭകൾ; അപ്പീലും പരാതികളും നിറംകെടുത്താൻ രണ്ടാം ദിവസത്തെ വില്ലന്മാരാകുന്നു
കൃഷ്ണകഥയിൽ എങ്ങനെ പുല്ലാങ്കുഴൽ ഒഴിവാക്കും! കലാമണ്ഡലത്തിലെ വിദഗ്ധരുൾപ്പെടുന്ന സമിതി എങ്ങനെ ഇത്തരമൊരു തീരുമാനമെടുക്കും? തൃശൂരിലെ വേദിയിലെത്തിയ ഗിന്നസ് റിക്കോർഡിനുടമ പുല്ലാങ്കുഴൽ വിദ്വാൻ മുരളി നാരായണൻ മറുനാടനോട്
ഒരു സംഘത്തിലുള്ളത് 7 കുട്ടികൾ; അവർക്ക് വേണ്ടത് 5000 വാട്‌സ് ശബ്ദം; ഉള്ളത് ആയിരവും; ആദ്യ ദിനത്തിൽ പരാതികൾ ഉയർന്നെങ്കിലും കാര്യമാക്കാതെ അധികൃതർ; മഞ്ചാടിയിൽ കാത്തിരുന്ന് വലയുന്നത് പാവം കുട്ടികളും; അലംഭാവത്തിന്റെ നേർചിത്രമായി നാടൻ പാട്ട് വേദി; തൃശൂരിലെ കലോത്സവത്തിന്റെ നിറം കെടുത്തുന്ന അനാസ്ഥയുടെ ഒരു കഥ ഇങ്ങനെ
ചിത്രങ്ങളും വാർത്തയും പ്രതീക്ഷിച്ച് പ്രതീക്ഷയോടെ മിഴികൾ പായിച്ച മത്സര വിജയികൾക്ക് നൽകിയത് നിരാശ; പരസ്യം കുത്തിനിറച്ച് മുത്തശി പത്രങ്ങളുടെ മാർക്കറ്റിങ് കൗശലം; കലോത്സവ വേദിയിലെ വേയിസ്റ്റ് ബിന്നുകൾക്ക് ഭാരം കുട്ടി സപ്ലിമെന്റുകൾ
ന്തെൂട്ടിസ്റ്റാ...ഇനീം സംശയാ? സംഭവം പൊടിച്ചൂട്ടോ..; ആദ്യം ആന, പിന്നെ പൂരം ഒപ്പം ചെണ്ടമേളോം വെടിക്കെട്ടും പുലിക്കളിം ഓണത്തല്ലുക്കൊ ഇവിടുത്തുകാരുടെ രക്തത്തിൽ അലിഞ്ഞതാണെ....; ഇതൊപ്പോ അങ്കോം കാണാം താളിം ഒടിക്കാം: കലോത്സവം കാണാനെത്തി വേദികൾ സജീവമാക്കി തൃശൂരുകാർ
ശസ്ത്രക്രിയ നടത്തേണ്ട കാലുമായി വേദിയിലെത്തി മോണോ ആക്ട് കാണിച്ച് സദസ്സിനെ ഞെട്ടിച്ച് ഒരു പത്താം ക്ലാസുകാരി; പൊട്ടൽ വീണ കാൽമുട്ടിന്റെ വേദനയെ നിശ്ചയദാർഢ്യത്തിന് മുന്നിൽ ഇല്ലാതാക്കിയ ചന്ദനയക്ക് കലോൽസവ വേദിയുടെ നിറഞ്ഞ കയ്യടി