Lead Story''പാക് സൈനിക മേധാവി അസിം മുനീര്‍ ബിന്‍ ലാദനെപ്പോലെ; ഒരാള്‍ ഗുഹയില്‍ ജീവിക്കുകയായിരുന്നെങ്കില്‍ മറ്റെയാള്‍ കൊട്ടാരത്തിലെന്ന വ്യത്യാസം മാത്രം; കാത്തിരിക്കുന്നത് ലാദന്റെ അതേ വിധി''; പാക് ആര്‍മി ചീഫിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ പെന്റഗണ്‍ ഉദ്യോഗസ്ഥന് മൈക്കല്‍ റുബീന്എം റിജു24 April 2025 10:50 PM IST
Lead Storyവിശിഷ്ട വ്യക്തികള്‍ അടക്കം 24 വിഭാഗത്തില്‍ പെടുന്നവര്‍ക്കുള്ള സാര്‍ക്ക് വിസ ഇളവ് പുഷ്പം പോലെ എടുത്തു കളഞ്ഞു; ഇന്ത്യ-പാക് ബന്ധത്തിന്റെ മുഖമുദ്രയായി നിലകൊള്ളുന്ന വാഗ-അടാരി അതിര്‍ത്തി ചെക് പോസ്റ്റിന് ബുധനാഴ്ച രാത്രി താഴിടും; സിന്ധു നദീ ജല കരാര്‍ കൂടി മരവിപ്പിച്ചതോടെ ഇന്ത്യ പാക്കിസ്ഥാന് നല്‍കുന്നത് ഭീകരത വച്ചുപൊറുപ്പിക്കില്ലെന്ന ഉശിരന്‍ സന്ദേശംമറുനാടൻ മലയാളി ബ്യൂറോ23 April 2025 11:48 PM IST
Lead Storyപഹല്‍ഗാമില്‍ ഭീകരര്‍ ആക്രമിച്ചത് പുരുഷന്മാരെ മാത്രം; ഇടപ്പള്ളി സ്വദേശി രാമചന്ദ്രന് വെടിയേറ്റത് മകളുടെ മുന്നില്‍ വച്ച്; കശ്മീരിലേക്ക് വിനോദയാത്ര നടത്തിയത് മകളും ചെറുമക്കളും അവധി ആഘോഷിക്കാന്‍ എത്തിയപ്പോള്‍; ഐബി ഉദ്യോഗസ്ഥന് മനീഷിന് വെടിയേറ്റതും ഭാര്യക്കും മക്കള്‍ക്കും മുന്നില്‍ വച്ച്; സൗദി സന്ദര്‍ശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി ഇന്നുരാത്രി മടങ്ങുംമറുനാടൻ മലയാളി ഡെസ്ക്22 April 2025 11:59 PM IST
Lead Storyഷൈനിക്കും മക്കള്‍ക്കും സംഭവിച്ചത് ജിസ്മോളുടെ കാര്യത്തില്‍ ആവര്‍ത്തിച്ചില്ല; ആത്മഹത്യയിലേക്ക് തള്ളിവിട്ട ഭര്‍തൃവീട്ടുകാരുടെ ഇടവകയില്‍ സംസ്ക്കരിക്കാതെ ജിസ്മോള്‍ക്കും മക്കള്‍ക്കും അന്ത്യവിശ്രമം സ്വന്തം ഇടവകയില്‍; ചെറുകര സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിലെ ഒരേ കബറില്‍ അമ്മയ്ക്കൊപ്പം പിഞ്ചുമക്കള്‍ക്കും ഉണരാത്ത ഉറക്കം; കണ്ണീര് തോരാതെ നാട്മറുനാടൻ മലയാളി ബ്യൂറോ19 April 2025 5:54 PM IST
Lead Storyകുളപ്പള്ളി അപ്പന്റെ ട്രസ്റ്റുപോലെ രാഹുലും സോണിയയും മറ്റും ചേര്‍ന്ന് ഒരു കമ്പനി; 90 കോടിയുടെ കടമേറ്റെടുത്തത് 50 ലക്ഷത്തിന്; പകരം 90 കോടിയുടെ ഓഹരി; ഒറ്റരാത്രി കൊണ്ട് തട്ടിയത് 2000 കോടിയുടെ സ്വത്ത്; നാഷണല്‍ ഹെറാള്‍ഡ് കേസ് കോണ്‍ഗ്രസ് നേതൃത്വത്തെ ജയിലിലെത്തിക്കുമോ?എം റിജു17 April 2025 10:12 PM IST
Lead Storyഅഡ്വ. പി ജി മനുവിന്റെ മരണത്തില്‍ മൂവാറ്റുപുഴ സ്വദേശി അറസ്റ്റില്‍; ഭാര്യയ്ക്കും സഹോദരിക്കും മുന്നില്‍ വെച്ച് ജോണ്സണ് മനുവിനെ ദേഹോപദ്രവം ഏല്‍പ്പിച്ചു; മാപ്പു പറയുന്ന വീഡിയോ ഉപയോഗിച്ച് നിരന്തരം ഭീണിപ്പെടുത്തി; പണം നല്കി ഒത്തുതീര്‍പ്പിന് മനു വഴങ്ങാതിരുന്നതോടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചെന്ന് പോലീസ്മറുനാടൻ മലയാളി ബ്യൂറോ16 April 2025 10:29 PM IST
Lead Storyചേച്ചി...ഇന്ന് നേരെത്തെ വീട്ടിൽ പൊയ്ക്കോ; വീട്ടുജോലിക്കാരിയെ പറഞ്ഞയച്ച ശേഷം ജിസ്മോൾ വാതിലടച്ചത് രണ്ടും കല്പിച്ച്; സ്വന്തം കൈത്തണ്ട മുറിച്ചും മക്കള്‍ക്ക് വിഷം നല്‍കിയും ജീവനൊടുക്കാന്‍ ശ്രമം; എല്ലാം പരാജയപ്പെട്ടതോടെ മക്കളെയും കൂട്ടി മീനച്ചലാറ്റിൽ ചാടി; നാട്ടുകാർ രക്ഷിച്ചെങ്കിലും മൂന്ന് പേരുടെയും ജീവനറ്റു; നാടിന് നോവായി ആ രണ്ടു കുരുന്നുകൾ!മറുനാടൻ മലയാളി ബ്യൂറോ15 April 2025 10:19 PM IST
Lead Storyവഖഫ് ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു; സൗത്ത് 25 പര്‍ഗാനാസില്‍ സംഘര്‍ഷം; നിരവധി പേര്‍ക്ക് പരിക്ക്; സംഘര്‍ഷത്തില്‍ പ്രതിഷേധക്കാര്‍ വാനും ബൈക്കും കത്തിച്ചു; പൊതുമുതലുകള്‍ നശിപ്പിച്ചു; ഇന്ത്യന്‍ സെക്കുലര്‍ ഫ്രണ്ടിന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തിലാണ് സംഘര്ഷംമറുനാടൻ മലയാളി ഡെസ്ക്14 April 2025 10:58 PM IST
Lead Storyഅഴിമതിയില്‍ സിപിഎം കോണ്‍ഗ്രസിനെക്കാള്‍ മുന്നില്‍; മുഖ്യമന്ത്രിയുടെ മകള്‍ തന്നെ അഴിമതി ആരോപണ വിധേയയാകുമ്പോള്‍ മറ്റുള്ളവര്‍ എന്താണ് ചെയ്യേണ്ടത്?; അഴിമതില്‍ മുന്‍പ് കോണ്‍ഗ്രസായിരുന്നു എങ്കില്‍ ഇപ്പോള്‍ സിപിഎമ്മാണ്: രാജീവ് ചന്ദ്രശേഖര്മറുനാടൻ മലയാളി ബ്യൂറോ14 April 2025 8:52 PM IST
Lead Storyറഷ്യയുമായി കരാറില്‍ ഏര്‍പ്പെടുന്നതിന് മുന്‍പ് ട്രംപ് യുക്രൈന് സന്ദര്‍ശിക്കണം; രാജ്യത്തെ സാധരണക്കാരെയും ആശുപത്രികളും പള്ളികളും യോദ്ധാക്കളേയും കാണണം; അധാര്മികര്ക്ക് മാത്രമേ ഇത്തരത്തില്‍ പ്രവര്‍ത്തിക്കാനും സാധരണക്കാരുടെ ജീവനെടുക്കാനും സാധിക്കൂ; സെലന്സ്കിമറുനാടൻ മലയാളി ഡെസ്ക്14 April 2025 8:23 PM IST
Lead Storyപിഎന്‍ബി ബാങ്കില്‍ നിന്ന് 13,500 കോടി രൂപ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ രാജ്യം വിട്ട വജ്രവ്യാപാരി മെഹുല്‍ ചോക്സി അറസ്റ്റില്‍; പിടിയിലായത് സ്വിറ്റ്സര്‍ലന്‍ഡിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ; പിടിയിലായത് ക്യാന്‍സര്‍ ചികിത്സക്കായി യാത്ര തുടരുന്നതിനിടെ; ചോക്സിക്ക് ബെല്‍ജിയത്തില്‍ റെസിഡന്‍സി കാര്ഡുംമറുനാടൻ മലയാളി ഡെസ്ക്14 April 2025 5:30 PM IST
Lead Storyതീവ്രവാദ ബന്ധമുള്ള പാനായിക്കുളം, നാറാത്ത് കേസുകളിലെ എന്‍.ഐ.എ അഭിഭാഷകന്; ഗവ. പ്ലീഡറായിരിക്കവേ പീഡന കേസില്‍ പ്രതിയായി; ജാമ്യം ലഭിച്ച് പുറത്തിറങ്ങിയപ്പോള്‍ വന്ദന കേസിലെ പ്രതിഭാഗം അഭിഭാഷകനായി; 'എല്ലാത്തിനും മാപ്പ്' എന്നു പറയുന്ന വീഡിയോ പ്രചരിച്ചതിന് പിന്നാലെ മരണം; അഡ്വ. പി.ജി. മനുവിന്റെ മരണം വീണ്ടും പ്രതിയാകുമെന്ന് ഭയന്ന്മറുനാടൻ മലയാളി ബ്യൂറോ13 April 2025 10:51 PM IST