Lead Story - Page 3

പെട്ടി എടുപ്പുകാര്‍ക്ക് മാത്രം സ്ഥിരം തിളങ്ങുന്ന കസേരകളും സ്ഥാനക്കയറ്റങ്ങളും; തെരുവില്‍, പിണറായി സര്‍ക്കാരിന് എതിരെ വീറോടെ പൊരുതി ചോരയൊലിപ്പിച്ചവര്‍ക്ക് എന്നും പിന്നാമ്പുറത്ത് കിടക്കാം; കെപിസിസി പുന: സംഘടനയില്‍ പരസ്യ പ്രതിഷേധത്തിന് ഒരുങ്ങി പി വൈ ഷാജഹാനെ പോലെ യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ഭാരവാഹികള്‍; കാര്യമായ അതൃപ്തിയില്ലെന്ന കെപിസിസി അദ്ധ്യക്ഷന്റെ വാക്കുകള്‍ പാഴാകുമ്പോള്‍
കെപിസിസി പുന: സംഘടനാ പട്ടിക പുറത്തിറക്കി; ദേശീയ നേതൃത്വം പുറത്തിറക്കിയത് എല്ലാവരെയും തൃപ്തിപ്പെടുത്താനുള്ള ജംബോ പട്ടിക;   രാഷ്ട്രീയകാര്യ സമിതിയില്‍ ആറുപേരെ അധികമായി ഉള്‍പ്പെടുത്തിയതില്‍ മൂന്നു എം പിമാരും; 13 വൈസ് പ്രസിഡന്റുമാരും 58 ജനറല്‍ സെക്രട്ടറിമാരും; ബിജെപിയില്‍ നിന്ന് ചേക്കേറിയ സന്ദീപ് വാര്യര്‍ക്കും ജനറല്‍ സെക്രട്ടറി പദവി
ഗണേഷ് കുമാര്‍ അഹങ്കാരത്തിന് കൈയും കാലും വെച്ചവന്‍; കുടുംബത്തിന് പാര പണിതു; ഫ്യൂഡല്‍ മാടമ്പിക്കും അപ്പുറം; സ്വന്തം അച്ഛന് വരെ പണി കൊടുത്തു; സരിതയെ ഉപയോഗിച്ച് മന്ത്രി സ്ഥാനം നേടി; മന്ത്രി ഗണേഷിനെ കടന്നാക്രമിച്ചത് വെറും തുടക്കമോ? വെള്ളാപ്പള്ളിയുടെ ലക്ഷ്യം ചര്‍ച്ചകളില്‍; യുഡിഎഫിന് പ്രതീക്ഷ കൂട്ടി സുധാകരനും വെള്ളാപ്പള്ളിയും
മെസി വരുമെന്ന ബിഗ് ബ്രേക്കും എതിരാളിക്ക് രക്ഷയില്ല; ശബരിമലയിലും ഉണ്ണികൃഷ്ണന്‍ പോറ്റിയിലും തന്നെ മലയാളിയുടെ വാര്‍ത്താ മനസ്സ്; നേരോടെ നിര്‍ഭയം നിരന്തരം 40-ാം ആഴ്ചയിലും കുതിപ്പ്; റിപ്പോര്‍ട്ടര്‍ ബഹുദൂരം പിന്നിലേക്കും; ബാര്‍ക്കില്‍ തെളിയുന്നത് ഏഷ്യാനെറ്റ് ന്യൂസിന്റെ കരുത്ത്; അര്‍ജന്റീനിയന്‍ വരവ് മാറ്റമാകുമോ?
വീണ്ടും മൃതദേഹങ്ങള്‍ മാറ്റി നല്‍കി ഹമാസ്; കരാറിന്റെ ഭാഗമായി കൈമാറിയ മൃതദേഹങ്ങളില്‍ ഒന്ന്‌  ബന്ദിയുടേതല്ലെന്ന് ഫോറന്‍സിക്ക് റിപ്പോര്‍ട്ട്; ഒരു ബ്രെഡും ഒരു ഗ്ലാസ് വെള്ളവുമായി അതിജീവിച്ചതിന്റെ കഥകള്‍ പറഞ്ഞ് ബന്ദികള്‍; ഒപ്പം ക്രൂര മര്‍ദനവും; ഹമാസ് ക്രൂരതകള്‍ വീണ്ടും മറ നീക്കുന്നു
പ്രീഡിഗ്രി ജയിച്ചത് സെക്കന്‍ഡ് ക്ലാസില്‍; ഡിഗ്രിക്ക് തേഡ് ക്ലാസ് മാത്രം; എന്നിട്ടും യുകെയിലെ ബര്‍മ്മിംഗ് ഹാമില്‍ അഡ്മിഷന്‍ കിട്ടിയത് വിവാദമാക്കിയത് ജനശക്തി; സ്വപ്ന സുരേഷും ആരോപണം ഉന്നയിച്ചു; ഇപ്പോള്‍ ലാവലിന്‍ സമന്‍സ് വിവാദവും; പിണറായിയുടെ മകന്‍ വിവേകിന് വിവാദങ്ങള്‍ പുത്തരിയല്ല!
മിസ്റ്റര്‍ പ്രൈംമിനിസ്റ്റര്‍, യൂ ആര്‍ ഗ്രേറ്റ് : മോദിക്കൊപ്പമുളള ചിത്രം ഒപ്പിട്ട് കൊടുത്തയച്ച് ട്രംപ്; ഇരട്ട താരിഫിന്റെ പ്രഹരത്തില്‍ കരിഞ്ഞ ഇന്ത്യ-യുഎസ് ബന്ധം വീണ്ടും തളിര്‍ക്കുന്നു; മോദിയെ യുഎസ് പ്രസിഡന്റ് അടുത്ത സുഹൃത്തായി കാണുന്നുവെന്ന് നിയുക്ത യു.എസ് സ്ഥാനപതി സെര്‍ജിയോ ഗോര്‍; തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് പ്രധാനമന്ത്രി
ശബരിമല സ്വര്‍ണപ്പാളികള്‍ക്ക് ഭാര വ്യത്യാസം വന്നത് എങ്ങനെ? പാളികള്‍ ശരിക്കും ഉരുക്കിയോ, പാളികള്‍ അപ്പാടെ മാറ്റിയോ? ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സഹായികള്‍ക്ക് പാളികള്‍ കൈമാറിയതിലും ചട്ടലംഘനം; പോറ്റിക്ക് വേണ്ടി സ്വര്‍ണ്ണം ഉരുക്കിയ സ്മാര്‍ട്ട് ക്രിയേഷന്‍സും മുഖ്യകണ്ണി; പോറ്റി അടക്കം 10 പേരെ പ്രതികളാക്കി കേസെടുത്ത് ക്രൈംബ്രാഞ്ച്
പേരാമ്പ്രയില്‍ പ്രതിഷേധ പ്രകടനങ്ങള്‍ക്കിടെ സിപിഎം-കോണ്‍ഗ്രസ് സംഘര്‍ഷം; ലാത്തിച്ചാര്‍ജ്; കണ്ണീര്‍ വാതകം പ്രയോഗിച്ചു; ഷാഫി പറമ്പില്‍ എംപി അടക്കമുള്ളവര്‍ക്ക് പരിക്കേറ്റു ഈ ചോര കൊണ്ട് അയ്യപ്പന്റെ സ്വര്‍ണം കട്ടത് മറച്ചു പിടിക്കാന്‍ സിപിഎം ശ്രമിക്കേണ്ടെന്ന് ഷാഫി പറമ്പില്‍; റോഡ് ഉപരോധിച്ച് യുഡിഎഫ് പ്രവര്‍ത്തകര്‍; നാളെ ബ്ലോക്ക് തലങ്ങളില്‍ പ്രതിഷേധ പ്രകടനത്തിന് കോണ്‍ഗ്രസ്
യഹിയ സിന്‍വാറിന്റെയും മുഹമ്മദ് സിന്‍വാറിന്റെയും മൃതദേഹങ്ങള്‍ വിട്ടുകിട്ടണം; ഇസ്രയേല്‍ ജയിലുകളില്‍ കഴിയുന്ന മര്‍വാന്‍ ബര്‍ഗൂതിയെയും, അഹ്‌മദ് സാദത്തിനെയും മോചിപ്പിക്കണം; ബന്ദികളെ വിട്ടയയ്ക്കുന്നതിന് പകരം ആവശ്യപ്പെട്ട ഫലസ്തീന്‍ തടവുകാരുടെ പട്ടിക കൈമാറി ഹമാസ്; ഗസ്സ സമാധാന ചര്‍ച്ചയില്‍ ഹമാസിനടക്കം പ്രതീക്ഷകള്‍; ഉന്നത യുഎസ് പ്രതിനിധികളും ഈജിപ്റ്റ് ചര്‍ച്ചയില്‍
അധിക സ്വര്‍ണം ഒരു പെണ്‍കുട്ടിയുടെ വിവാഹ ആവശ്യത്തിന് ഉപയോഗിക്കാന്‍ അനുമതി തേടി പത്മകുമാറിന് കത്തയച്ച ഉണ്ണികൃഷ്ണന്‍ പോറ്റി; ആ ഇമെയില്‍ ഞെട്ടിക്കുന്നതെന്ന് നിരീക്ഷിച്ച് ഹൈക്കോടതി; 2019ലെ മഹസറും സ്വര്‍ണ്ണ മോഷണത്തിന് തെളിവ്; ഹൈക്കോടതി ഉത്തരവിലുള്ളതും മോഷണ സാധ്യത
സിദ്ര അമീന്റെ ചെറുത്തുനിൽപ്പും ഫലം കണ്ടില്ല; ഏകദിന   ലോക കപ്പില്‍ പാക്ക് പടയെ പരാജയപ്പെടുത്തിയത് 88 റൺസിന്; രണ്ടക്കം കടക്കാനായത് മൂന്ന് ബാറ്റർമാർക്ക്; ക്രാന്തി ഗൗതിനും ദീപ്തി ശർമയ്ക്കും മൂന്ന് വിക്കറ്റ്; വനിതാ ക്രിക്കറ്റിലും പാക്കിസ്ഥാനെതിരെ ആധിപത്യം തുടർന്ന് ഇന്ത്യ