Lead Story - Page 4

ഒക്ടോബര്‍ 7 ആക്രമണത്തിന് പ്രതികാരമായി 25000ത്തിലധികം ഹമാസ് സൈനികര്‍ കൊല്ലപ്പെട്ടു; അവരുടെ ബാക്കിയുള്ള സൈനികര്‍ ട്രാപ്പിലാണ്; ഗോ എന്ന് ഞാന്‍ പറയാന്‍ കാത്തിരിക്കുകയാണ് ഇസ്രായേല്‍; ഹമാസിന് മുന്നില്‍ ഡൊണാള്‍ഡ് ട്രംപ് വെച്ചിരിക്കുന്നത് ഡു ഓര്‍ ഡൈ ഓഫര്‍; ഫലസ്തീനികളെ കൊലയ്ക്ക് കൊടുക്കാന്‍ ഹമാസ് നരകം തിരഞ്ഞെടുക്കുമോ?
എട്ട് അറബ്-മുസ്ലീം രാജ്യങ്ങള്‍ ട്രംപിന്റെ ഗസ്സ സമാധാന പദ്ധതി അംഗീകരിച്ച ശേഷം അന്തിമ രേഖയില്‍ വെള്ളം ചേര്‍ത്തു; ഇസ്രയേലിന് അനുകൂലമായി വൈറ്റ് ഹൗസ് മാറ്റം വരുത്തിയത് നെതന്യാഹു ഇടപെട്ടതോടെ; ഹമാസിന് കൈമാറിയത് ആദ്യം ധാരണയായ രേഖയല്ലെന്ന് മാധ്യമങ്ങളായ ആക്‌സിയോസും എപിയും; ഗസ്സ സിറ്റി വളഞ്ഞ് ഇസ്രയേല്‍; തെക്കോട്ട് നീങ്ങാത്തവരെ ഭീകരരായി കണക്കാക്കും
ഖത്തര്‍ ആക്രമണത്തില്‍ മാപ്പു പറഞ്ഞ് ഇസ്രായേല്‍ പ്രധാനമന്ത്രി; ഖത്തര്‍ പ്രധാനമന്ത്രിയെ വിളിച്ച് ഖേദം പ്രകടിപ്പിച്ചു; ഖത്തറിന്റെ പരമാധികാരം ലംഘിച്ച ആക്രമണത്തിനും, ഖത്തര്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടതിലും ക്ഷമ ചോദിക്കുന്നുവെന്ന് നെതന്യാഹു; വൈറ്റ്ഹൗസില്‍ നിന്നും ഫോണ്‍വിളി പോയത് ട്രംപിന്റെ സമ്മര്‍ദ്ദത്താല്‍
ശ്വാസം വിടാന്‍ പോലും കഴിയാത്ത ആള്‍ക്കൂട്ടം; ഇടയില്‍ പെട്ടുഞെരുങ്ങി കുട്ടികള്‍; ബോധരഹിതരായി സ്ത്രീകള്‍ അടക്കമുള്ള പ്രവര്‍ത്തകര്‍; നാമക്കലില്‍ നിന്ന് കരൂരിലേക്ക് എത്താന്‍ വിജയ് ആറുമണിക്കൂര്‍ വൈകിയതോടെ ജനക്കൂട്ടം നിയന്ത്രണാതീതമായി; ടിവികെ നേതാവിന്റെ പ്രസംഗത്തിനിടെ തിക്കുംതിരക്കുമേറി ദുരന്തം; കരൂരില്‍ മരണസംഖ്യ 38 ആയി ഉയര്‍ന്നു; 58 പേര്‍ ആശുപത്രിയില്‍; അതീവദു:ഖകരമെന്ന് പ്രധാനമന്ത്രി
ട്രംപിന് സമാധാന നൊബേല്‍ വാങ്ങിച്ചുകൊടുക്കുമെന്ന വാശി; യുഎന്നില്‍ യുഎസ് പ്രസിഡന്റിന്റെ വക്താവായി മാറി പാക് പ്രധാനമന്ത്രി; വെടിനിര്‍ത്തലിന് ട്രംപിന്റെ മധ്യസ്ഥത ഉണ്ടായിരുന്നെന്ന വാദം വിദശകാര്യമന്ത്രിയുടെ നിലപാടില്‍ നിന്ന് വ്യത്യസ്തം; ഇന്ത്യ നിങ്ങളെ തോല്‍പ്പിക്കുകയാണെന്ന എഎന്‍ഐ പ്രതിനിധിയുടെ ചോദ്യം കേട്ടയുടന്‍ മുങ്ങി ഷഹബാസ് ഷെരീഫ്
അയ്യപ്പഭക്തരെ പിന്നില്‍ നിന്ന് കുത്തി പിണറായിക്ക് പാദസേവ ചെയ്യുന്ന കട്ടപ്പയായി മാറിയോ: പത്തനംതിട്ടയില്‍ ബാനര്‍ ഉയരുകയും പുഴവാതില്‍ നാലംഗ കുടുംബം കരയോഗ അംഗത്വം രാജി വയ്ക്കുകയും ചെയ്തതോടെ വിശദീകരിക്കാന്‍ ജി സുകുമാരന്‍ നായര്‍; ആഗോള അയ്യപ്പ സംഗമത്തെ പിന്തുണച്ച എന്‍എസ്എസ് നിലപാട് തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടോ? ശനിയാഴ്ച ആസ്ഥാനത്തെ പൊതുയോഗത്തില്‍ എല്ലാം പറയും
ബുധനാഴ്ച കൊച്ചിയില്‍ വച്ച് അഞ്ചുമണിക്കൂറോളം ചോദ്യം ചെയ്ത് വിട്ടയച്ചു; പിന്നാലെ വ്യാഴാഴ്ച തിരുവനന്തപുരത്ത് ആക്കുളത്തെ വീട്ടിലെത്തി രാത്രിയോടെ അറസ്റ്റ്; പിടിച്ചെടുത്ത ഫോണിന്റെ സൈബര്‍ ഫോറന്‍സിക് ഫലം ലഭിച്ചില്ല; ഷാജഹാന്റെ പോസ്റ്റുകളില്‍ മെറ്റയില്‍ നിന്ന് വിവരം തേടിയെങ്കിലും നല്‍കിയില്ല; തെളിവുകള്‍ പൂര്‍ണമായി ശേഖരിക്കും മുമ്പേ ആക്കുളത്തെ വീട്ടില്‍ എത്തിയുള്ള അറസ്റ്റ് ഉന്നത രാഷ്ട്രീയ സമ്മര്‍ദ്ദം മൂലമോ?
അന്ന് നേപ്പാളിനെ ഞെട്ടിച്ച വിമാനറാഞ്ചിയുടെ ഭാര്യ ഇന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രി! 19 യാത്രക്കാരുള്ള വിമാനം റാഞ്ചി തട്ടിയത് 30 ലക്ഷം രൂപ; നടപടി രാജഭരണത്തിനെതിരായ സായുധ പോരാട്ടത്തിന് പണം കണ്ടെത്താന്‍; സുശീല കാര്‍ക്കിയുടെ ഭര്‍ത്താവ് ദുര്‍ഗ പ്രസാദ് സുബേദിയും വാര്‍ത്തകളില്‍
കുടിയിറക്കപ്പെട്ടവരെ ആശ്വസിപ്പിക്കാനും കൈത്താങ്ങാകാനും പ്രധാനമന്ത്രി ശനിയാഴ്ച മണിപ്പൂരിലേക്ക്; 8,500 കോടിയുടെ വികസന പദ്ധതികള്‍ക്ക് തുടക്കം കുറിക്കും; പ്രക്ഷോഭത്തിനു ശേഷമുള്ള മോദിയുടെ ആദ്യ സന്ദര്‍ശനം; മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ സംസ്ഥാനത്ത് സംഘര്‍ഷം; ബിജെപിയില്‍ 43 ഓളം പേരുടെ കൂട്ടരാജിയും
വ്യാപാര കരാര്‍ അന്തിമ ഘട്ടത്തില്‍; ഇപ്പോള്‍ നടക്കുന്നത് സൂക്ഷ്മ വിശദാംശ ചര്‍ച്ചകള്‍; അമേരിക്കയ്ക്ക് ഇന്ത്യ തന്ത്ര പ്രധാന പങ്കാളി; ട്രംപിനും മോദിക്കും ഇടയിലുള്ളത് ആഴത്തിലുള്ള വ്യക്തിപര സൗഹൃദം; എല്ലാം പരിഹരിക്കുമെന്ന് നിയുക്ത അമേരിക്കന്‍ അംബാസിഡര്‍; ഇന്ത്യാ-അമേരിക്ക ബന്ധം പഴയ പടി ആയേക്കും
നോബല്‍ സമ്മാന മോഹത്താല്‍ എന്തും ചെയ്യും ട്രംപ്! ഉറ്റമിത്രമായിരുന്ന ഇന്ത്യക്ക് അടക്കം പണി കൊടുത്തു നയങ്ങള്‍; തീരുവകള്‍ അടക്കം ബൂമറാങ് ആകും; അമേരിക്കയില്‍ സാമ്പത്തിക മാന്ദ്യം ആസന്നമെന്ന് മുന്നറിയിപ്പ്; 2008 ലെ സാമ്പത്തിക മാന്ദ്യം പ്രവചിച്ച മാര്‍ക്ക് സാന്‍ഡിയുടെ മുന്നറിയിപ്പ് ട്രംപ് ചെവിക്കൊള്ളുമോ?
ഇരട്ടിത്തീരുവയില്‍ ഇനിയും വഴങ്ങാത്ത ഇന്ത്യയെ വിരട്ടാന്‍ ട്രംപ് അറ്റകൈ പ്രയോഗം നടത്തുമോ? ഇന്ത്യന്‍ കമ്പനികളിലേക്കുള്ള ഐടി ഔട്ട്‌സോഴ്‌സിങ് നിര്‍ത്തലാക്കിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍; സംഭവിച്ചാല്‍ ഇന്ത്യന്‍ ഐടി മേഖലക്ക് വന്‍ പ്രഹരവും വലിയ തൊഴില്‍ നഷ്ടവും; നയതന്ത്ര പുരോഗതിയില്‍ വിശ്വസിച്ചു ഐ ടി ഭീമന്‍മാര്‍