ഇന്ത്യന്‍ സൈന്യത്തില്‍ ചേര്‍ന്ന ആദ്യ വനിതാ ബോക്സര്‍; ഇടിക്കൂട്ടിലെത്തിയത് ഇന്ത്യന്‍ ബോക്സിങ്ങ് ഇതിഹാസമായ മുത്തച്ഛന്റെ പാത പിന്തുടര്‍ന്ന്; ഒളിമ്പിക്സിലെ മെഡല്‍ നഷ്ടം ലോകചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണമാക്കി തിരുത്തി; ലോക ബോക്സിങ്ങ് ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യന്‍ സ്വര്‍ണ്ണതാരം ജെയ്‌സ്മിന്‍ ലംബോറിയയെ അറിയാം
കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കുണ്ടായ മുറിവില്‍ ഉപ്പ് പുരട്ടുന്നതുപോലെ; ഏഷ്യാകപ്പിലെ ഇന്ത്യ- പാക്കിസ്ഥാന്‍ പോരാട്ടത്തിനെതിരെ ബഹിഷ്‌കരണാഹ്വാനം; ജയ്ഷായും മത്സരം കാണാനെത്തില്ല; ബിസിസിഐ പ്രതിനിധിയും മത്സരത്തിനെത്തില്ല; ടിക്കറ്റ് വില്‍പ്പനയിലും തിരിച്ചടി?
സ്‌കൂളിലെ സമര്‍ത്ഥനായ വിദ്യാര്‍ത്ഥി കോളേജിലെ ആദ്യ സെമസ്റ്ററില്‍ തന്നെ പുറത്തുചാടി; പിന്നാലെ അമേരിക്ക കേട്ടത് ഞെട്ടിക്കുന്ന കൊലപാതക വാര്‍ത്തയും; മധ്യവര്‍ഗ്ഗ കുടുംബാംഗമായ ടൈലര്‍ ഫാസിസ്റ്റ് വിരുദ്ധനായത് ഡിഗ്രി കാലയളവിലോ? 22 കാരന്‍ ടൈലര്‍ റോബിന്‍സണ്‍ ട്രംപിന്റെ വിശ്വസ്തന്‍ ചാര്‍ലി കിര്‍ക്കിന്റെ കൊലയാളി ആയത് ഇങ്ങനെ
കുടിയിറക്കപ്പെട്ടവരെ ആശ്വസിപ്പിക്കാനും കൈത്താങ്ങാകാനും പ്രധാനമന്ത്രി ശനിയാഴ്ച മണിപ്പൂരിലേക്ക്; 8,500 കോടിയുടെ വികസന പദ്ധതികള്‍ക്ക് തുടക്കം കുറിക്കും; പ്രക്ഷോഭത്തിനു ശേഷമുള്ള മോദിയുടെ ആദ്യ സന്ദര്‍ശനം; മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ സംസ്ഥാനത്ത് സംഘര്‍ഷം; ബിജെപിയില്‍ 43 ഓളം പേരുടെ കൂട്ടരാജിയും
അഭാവത്തില്‍ തിരഞ്ഞെടുപ്പല്ലാതെ മറ്റൊരു മാര്‍ഗ്ഗവും ഭരണഘടന പോലും നിര്‍ദ്ദേശിക്കാത്ത പദവി; ലളിതമെങ്കിലും കണക്കിലെ കളികള്‍ നിര്‍ണ്ണായകമാകുന്ന തിരഞ്ഞെടുപ്പ്; ഇന്ത്യയുടെ ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത് ഇങ്ങനെ; രണ്ട് ദക്ഷിണേന്ത്യക്കാര്‍ തമ്മിലെ പോരാട്ടത്തില്‍ എന്തുസംഭവിക്കും? പതിനാറാമത് ഉപരാഷ്ട്രപതിയെ നാളെ അറിയാം
നിര്‍ണ്ണായക മത്സരത്തില്‍ കൊച്ചിയോട് തോല്‍വി; നിലവിലെ ചാമ്പ്യന്മാര്‍ക്ക് ആലപ്പിയുമായുള്ള അവസാന മത്സരം ജീവന്‍മരണ പോരാട്ടം; കൊച്ചിയോട് കൊല്ലത്തിന്റെ തോല്‍വി 6 വിക്കറ്റിന്; കുതിപ്പ് തുടര്‍ന്ന് കൊച്ചി
വമ്പന്‍ ജയത്തോടെ കെസിഎല്‍ രണ്ടാം സീസണില്‍ നിന്നും മടങ്ങി ട്രിവാന്‍ഡ്രം റോയല്‍സ്; ആലപ്പിയെ തകര്‍ത്തത് 110 റണ്‍സിന്; രക്ഷയായത് കൃഷ്ണപ്രസാദിന്റെയും അഭിജിത്തിന്റെയും മിന്നും പ്രകടനം
ദക്ഷിണാഫ്രിക്കന്‍ ബൗളിങ്ങിന് മുന്നില്‍ ചീട്ടുകൊട്ടാരമായി ഇംഗ്ലണ്ട്; 7 വിക്കറ്റിന്റെ അനായാസ ജയം നേടി ദക്ഷിണാഫ്രിക്ക; സ്വന്തം മണ്ണില്‍ നാണംകെട്ട തോല്‍വിയുമായി ഇംഗ്ലണ്ട്; 4 വിക്കറ്റുമായി തിളങ്ങി കേശവ് മഹാരാജ്
നിന്നെ കൊന്നിട്ടേ പോകുവെന്ന് ആക്രോശിച്ചു കൊണ്ട് മര്‍ദ്ദിച്ചുവെന്ന് ഷാജന്‍ സ്‌കറിയ; അക്രമം കൃത്യമായ രാഷ്ട്രീയവേട്ടയെന്ന് അഡ്വ. എം. ആര്‍ അഭിലാഷ്; ആശയത്തെ കായികപരമായി നേരിടുന്നത് ഭീരുത്വമെന്ന് അഡ്വ ജയശങ്കര്‍; ഈ അവസ്ഥ നാളെ നിങ്ങള്‍ക്കുമുണ്ടാകാം..അക്രമത്തിനെതിരെ മാധ്യമലോകം ഒന്നിക്കണമെന്ന് ജോര്‍ജ് പൊടിപ്പാറ; പട്ടാപ്പകല്‍ വധശ്രമമോ? മറുനാടന്‍ ചീഫ് എഡിറ്റര്‍ക്കെതിരായ വധശ്രമം ചര്‍ച്ച ചെയ്ത് ഏഷ്യാനെറ്റ് ന്യൂസ് അവര്‍
ഓപ്പണറായി വെടിക്കെട്ട് പ്രകടനത്തോടെ വീണ്ടും അര്‍ധശതകവുമായി സഞ്ജു; ആലപ്പിയെ കീഴടക്കിയത് 3 വിക്കറ്റിന്; പാഴായി ജലജ് സക്സേനയുടെ മിന്നും പ്രകടനം; ആറാം ജയത്തോടെ പ്ലേ ഓഫ് ഉറപ്പിച്ച് കൊച്ചി
കേരള ക്രിക്കറ്റിന് അഭിമാനം! ദുലീപ് ട്രോഫി സെമിഫൈനലില്‍ ദക്ഷിണമേഖലയെ മലയാളി താരം നയിക്കും; തിലക് വര്‍മക്ക് പകരം മലയാളി താരം മുഹമ്മദ് അസ്ഹറുദീന്‍ ക്യാപ്റ്റനാകും; കേരളത്തില്‍ നിന്ന് ടീമീലേക്ക് അഞ്ചുപേര്‍