GAMES - Page 2

ചിരവൈരികളായ പാകിസ്ഥാനെ കീഴടക്കിയത് മൂന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക്; ജൂനിയര്‍ ഏഷ്യാ കപ്പ് ഹോക്കി കിരീടം നിലനിര്‍ത്തി ഇന്ത്യ; ശ്രീജേഷിന്റെ കുട്ടികള്‍ കിരീടം ചൂടിയത് ടൂര്‍ണമെന്റില്‍ തോല്‍വിയറിയാതെ
തിരിച്ചടികളില്‍നിന്ന് പാഠം ഉള്‍ക്കൊണ്ട് ഇന്ത്യന്‍ താരത്തിന്റെ തിരിച്ചുവരവ്; മൂന്നാം ഗെയിമില്‍ തിരിച്ചടിച്ച് ഇന്ത്യന്‍ താരം ഗുകേഷ്; പോയിന്റ് നിലയില്‍ ഒപ്പത്തിനൊപ്പം
വോര്‍വേര്‍ഡ് ഗെയിമിലൂടെ തുടങ്ങിയ ഇന്ത്യന്‍ താരം ഗുകേഷിനെ ഫ്രഞ്ച് ഡിഫന്‍സിലൂടെ തളച്ച് ചൈനയുടെ താരം ലിറന്‍; ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ താരത്തിന് തോല്‍വി: രണ്ടാം മത്സരം ഇന്ന്
ചതുരംഗക്കളത്തിലെ ലോകചാമ്പ്യനെ കണ്ടെത്താനുള്ള പോരാട്ടത്തിന് നാളെ തുടക്കം; ഇന്ത്യയുടെ ഡി. ഗുകേഷ് ചൈനയുടെ ഡിങ് ലിറനിനെ നേരിടും: 138 വര്‍ഷത്തെ ചരിത്രത്തില്‍ രണ്ട് ഏഷ്യന്‍ താരങ്ങള്‍ ലോക ചെസ് ചാമ്പ്യന്‍ഷിപ്പിന് മത്സരിക്കുന്നത് ആദ്യം
ചൈനയെ തകര്‍ത്ത് ഇന്ത്യ; ഏകപക്ഷീയമായ ഒരു ഗോളിന് ഇന്ത്യന്‍ ജയം; വിജയ ഗോള്‍ നേടിയത് ദീപിക; മൂന്ന് മത്സരങ്ങള്‍ തുടര്‍ച്ചയായി നേടുന്ന കൊറിയുടെ നേട്ടത്തിനൊപ്പം ഇന്ത്യയും; ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ ഇന്ത്യക്ക് മൂന്നാം കിരീടം
ഒളിമ്പ്യന്‍ പി ആര്‍ ശ്രീജേഷ് ദീപശിഖ തെളിയിച്ചു;  ഒളിമ്പിക്‌സ് മാതൃകയില്‍ സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് തുടക്കം;   മഹാരാജാസ് കോളേജ് മൈതാനത്ത് ഇനി കൗമാരക്കുതിപ്പിന്റെ നാളുകള്‍