CRICKET - Page 2

ബിസിസിഐയെ പിണക്കാനാവില്ല;  പിഎസ്എല്‍ നടത്താനുള്ള പിസിബിയുടെ അഭ്യര്‍ത്ഥന തള്ളി യുഎഇ;  പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് അനിശ്ചിതകാലത്തേക്ക് നീട്ടിവെച്ചു;  ക്രിക്കറ്റ് ലോകത്തും പാക്കിസ്ഥാന് കനത്ത തിരിച്ചടി
പാക്കിസ്ഥാനെ കയ്യൊഴിഞ്ഞ് യുഎഇ;  പിഎസ്എല്‍ യുഎഇയില്‍ തുടരുമെന്ന് പ്രഖ്യാപിച്ച പിസിബി നാണംകെട്ടു; ആതിഥ്യം വഹിക്കാന്‍ വിസമ്മതിച്ച് യുഎഇ; ബിസിസിഐയെ പിണക്കാന്‍ മടി; ക്രിക്കറ്റിലും പാക്കിസ്ഥാന്‍ ഒറ്റപ്പെടുമ്പോള്‍
രാജ്യത്തോടൊപ്പം ഉറച്ചുനില്‍ക്കുന്നു;  സായുധ സേനയുടെ ധീരതയ്ക്കും, നിസ്വാര്‍ത്ഥ സേവനത്തിനും അഭിവാദ്യം അര്‍പ്പിക്കുന്നു;  അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഒരാഴ്ചത്തേക്ക് ഐപിഎല്‍ നിര്‍ത്തിവെക്കുന്നുവെന്ന് ബിസിസിഐ; തീരുമാനം,  ടീം ഉടമകളുമായി സംസാരിച്ചശേഷം
പിഎസ്എല്‍ വേദി യുഎഇയിലേക്ക് മാറ്റി പാക് ക്രിക്കറ്റ് ബോര്‍ഡ്; റാവല്‍പിണ്ടിയിലെ ക്രിക്കറ്റ് സ്റ്റേഡിയം ഇന്ത്യ തകര്‍ത്തതിന് പിന്നാലെയാണ് തീരുമാനമെടുത്ത് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്; ഇന്ത്യയെ രൂക്ഷമായി വിമര്‍ശിച്ച് പ്രസ്താവന
അതിര്‍ത്തിയിലെ സംഘര്‍ഷത്തിനിടെ ഐപിഎല്‍ മത്സരം ഉപേക്ഷിച്ചു;  കാണികളോട് സ്റ്റേഡിയം വിടാന്‍ നിര്‍ദേശം;  മത്സരം ഉപേക്ഷിച്ചതിന് പിന്നാലെ പാക്കിസ്ഥാനെതിരെ മുദ്രാവാക്യവുമായി ക്രിക്കറ്റ് ആരാധകര്‍
വിദേശ താരങ്ങള്‍ യുദ്ധ ഭീതിയില്‍; എത്രയും വേഗം പാക്കിസ്ഥാന്‍ വിടാനുള്ള ശ്രമങ്ങള്‍ തുടങ്ങി; രണ്ട് മത്സരങ്ങള്‍ റദ്ദാക്കി പിഎസ്എല്‍;  അടിയന്തരയോഗം വിളിച്ച് പിസിബി
ഓപ്പറേഷന്‍ സിന്ദൂര്‍: ഇനി പാക്കിസ്ഥാനില്‍ തുടരാനാവില്ല; എത്രയും പെട്ടെന്ന് രാജ്യം വിടണമെന്ന ആവശ്യവുമായി പിഎസ്എല്‍ ടീമുകളിലെ ഇംഗ്ലണ്ട് താരങ്ങള്‍; സുരക്ഷയില്‍ ആശങ്ക അറിയിച്ച് വിവിധ ക്രിക്കറ്റ് ബോര്‍ഡുകള്‍; പിസിബി കടുത്ത സമ്മര്‍ദത്തില്‍
ഈഡന്‍ ഗാര്‍ഡന്‍സില്‍ ഡെവാള്‍ഡ് ബ്രവിസിന്റെ ബാറ്റിങ് വെടിക്കെട്ട്; മികച്ച കൂട്ടുകെട്ടുമായി ശിവം ദുബെ; അവസാന ഓവറില്‍ ധോനിയുടെ സിക്‌സും; ത്രില്ലര്‍ പോരാട്ടത്തില്‍ കൊല്‍ക്കത്തയെ രണ്ട് വിക്കറ്റിന് തോല്‍പ്പിച്ച് ചെന്നൈ
നൂര്‍ അഹമ്മദിന് നാല് വിക്കറ്റ്; പൊരുതിയത് രഹാനെയും റസ്സലും പാണ്ഡെയും മാത്രം;  നിര്‍ണായക മത്സരത്തില്‍ കൊല്‍ക്കത്തയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍; ചെന്നൈക്ക് 180 റണ്‍സ് വിജയലക്ഷ്യം
ഇംഗ്ലണ്ട് പര്യടനത്തിനായി കാത്തുനിന്നില്ല; വെള്ളകുപ്പായം അഴിച്ച് ഇന്ത്യന്‍ നായകന്‍; ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് രോഹിത് ശര്‍മ; ഏകദിന ക്രിക്കറ്റില്‍ തുടരുമെന്നും വിരമിക്കല്‍ സന്ദേശത്തില്‍
പാക്ക് ഭീകരതാവളങ്ങളെ ചുട്ടെരിച്ച ഓപ്പറേഷന്‍ സിന്ദൂര്‍ അറിഞ്ഞ് ഞെട്ടിത്തരിച്ച് വിദേശ താരങ്ങള്‍; പിഎസ്എല്‍ ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങാന്‍ നീക്കം; ഭയക്കേണ്ടെന്ന് പിസിബി