CRICKET - Page 3

വൈഭവ് സൂര്യവംശി ഓപ്പണിംഗില്‍ തിളങ്ങിയതോടെ സ്വന്തം ബാറ്റിങ് സ്ഥാനം വരെ നഷ്ടമായി; ഇംപാക്ട് പ്ലെയറായതോടെ  ദ്രാവിഡിനോട് ഉടക്കും; തോറ്റു പിന്നിലായ രാജസ്ഥാന്‍ വിടാന്‍ സഞ്ജു സാംസണ്‍; ലക്ഷ്യം ചെന്നൈയോ താരലേലമോ? ക്യാപ്റ്റന്റെ പേരില്‍ രണ്ട് ചെന്നൈ താരങ്ങള്‍ക്കായി വലവീശി രാജസ്ഥാനും;  കൂടുമാറ്റത്തിന് പുതിയ കടമ്പ
ഓവലില്‍ ഇന്ത്യ തോറ്റിരുന്നവെങ്കില്‍ പരിശീലകനെന്ന നിലയില്‍ ഗംഭീറിന്റെ അവസാന ടെസ്റ്റാകുമായിരുന്നു അത്; പര്യടനത്തില്‍ ഏറ്റവും കൂടുതല്‍ സമ്മര്‍ദം ഗംഭീറിനായിരുന്നു; മുഹമ്മദ് കൈഫ്
ടെസ്റ്റ് ക്രിക്കറ്റ് മരിച്ചെന്ന് പറഞ്ഞവർക്കുള്ള മറുപടി, പരമ്പര നേടാകാത്തതിൽ നിരാശ; ഇന്ത്യയുടെ പോരാട്ടവീര്യം മത്സരവും പരമ്പരയും ഇംഗ്ലണ്ടിൽ നിന്ന് അകറ്റിയെന്ന് ബെൻ സ്റ്റോക്സ്
ഐസിസി ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിംഗില്‍ നേട്ടമുണ്ടാക്കി മുഹമ്മദ് സിറാജ്; ഓവലിലെ മികച്ച പ്രകടനത്തിന് പിന്നാലെ ആദ്യ പതിനഞ്ചിൽ; ഓള്‍റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ ഒന്നാം സ്ഥാനം നിലനില്‍ത്തി  ജഡേജ; പ്ലെയർ ഓഫ് ദി സീരീസ് ആയിട്ടും ആദ്യ പത്തിൽ നിന്ന് ശുഭ്മാൻ ഗിൽ പുറത്ത്
സുഹൃത്തുക്കള്‍ക്കിടയില്‍ അയാള്‍ മിയാന്‍ ഭായ്; ആരാധകര്‍ക്കിടയില്‍ അയാളുടെ പേര് ഡിഎസ്പി സിറാജ്; എന്നാല്‍ ഇംഗ്ലണ്ടിലെ പ്രകടനത്തോടെ അവര്‍ക്കിടയില്‍ അയാള്‍ക്കിപ്പോ മറ്റൊരു പേരാണ്! ഇംഗ്ലണ്ട് ടീമില്‍ സിറാജിന് ഒരു ഇരട്ടപ്പേരുണ്ട്; വെളിപ്പെടുത്തലുമായി മുന്‍നായകന്‍ നാസര്‍ ഹുസൈന്‍
ഇന്ത്യ ചെറുതായില്ല, ഓവലില്‍ തോറ്റെന്നു കരുതിയ മത്സരത്തില്‍ ഇംഗ്ലണ്ടിനെ ചുരുട്ടിക്കൂട്ടിയതു കേവലം ഒറ്റ മണിക്കൂറില്‍; വിക്കറ്റ് പരിശോധിക്കാന്‍ അനുവദിയ്ക്കാഞ്ഞ കുറേറ്റര്‍ ലീ ഫോര്‍ട്ടീസിനോട് കയര്‍ക്കേണ്ടി വന്ന ഗൗതം ഗംഭീറും സംഘവും കളിക്കളം വിട്ടത് തലയുയര്‍ത്തി തന്നെ; ഓവല്‍ ടെസ്റ്റ് ചരിത്രമാകുമ്പോള്‍..
ആഷസിന്റെ മുന്നൊരുക്കമെന്ന് പരിഹസിച്ചത് ഗ്രെയിം സ്വാന്‍; ബാസ്‌ബോളുമായെത്തിയ ബെന്‍ സ്റ്റോക്‌സിന്റെ സംഘത്തെ വിറപ്പിച്ചു; ബര്‍മിങാമിലെ 336 റണ്‍സ് ജയവും ഓവലിലെ തിരിച്ചുവരവും; ലോര്‍ഡ്‌സില്‍ ജയം കൈവിട്ടത് 22 റണ്‍സിന് മാത്രം; ഈ സമനില പരമ്പര നേട്ടത്തിന് തുല്യം;  ഗില്ലിന്റെ യുവനിരയുമായി  ഇംഗ്ലീഷ് പരീക്ഷ ജയിച്ച് ഗംഭീര്‍ മടങ്ങുമ്പോള്‍