CRICKET - Page 4

ആയുഷ് മാത്രെയുടെയും രവീന്ദ്ര ജഡേജയുടെയും തകര്‍പ്പന്‍ പോരാട്ടം പാഴായി; വിജയത്തിന് തൊട്ടരികെ വീണ്ടും കാലിടറി ചെന്നൈ സൂപ്പര്‍ കിങ്സ്; ബംഗളൂരുവിനെതിരെ രണ്ട് റണ്‍സിന്റെ തോല്‍വി; ജയത്തോടെ 16 പോയന്റുമായി പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമായി ബംഗളുരു
തകര്‍പ്പന്‍ തുടക്കം നല്‍കി വിരാട് കോഹ്ലിയും ജേക്കബ് ബേതലും; ഫിനിഷിങ്ങില്‍ 14 പന്തില്‍ 53 റണ്‍സോടെ വെടിക്കെട്ട് ഫിഫ്റ്റിയുമായി റൊമാരിയോ ഷെപ്പേര്‍ഡ്; ചെന്നൈക്കെതിരെ 214 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ബെംഗളൂരു; ജയിച്ചാല്‍ ബെംഗളുരു പ്ലെ ഓഫില്‍
പഹല്‍ഗാം ഭീകരാക്രമണം; കായിക രംഗത്തും കര്‍ശന നിലപാട് സ്വീകരിച്ച് ഇന്ത്യ; ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് അനിശ്ചിതത്വത്തില്‍; ഇന്ത്യയില്‍ വന്ന് പാക്കിസ്ഥാന്‍ കപ്പ് കളിക്കുമോ? ഹൈബ്രിഡ് മോഡലില്‍ നടത്തുമെന്നും ടൂര്‍ണമെന്റ് നീട്ടിവെച്ചേക്കുമെന്നും റിപ്പോര്‍ട്ട്
കൂളായിരുന്ന ശുഭ്മാന്‍ ഗില്ലിന് നിയന്ത്രണം വിട്ടു! ആദ്യം ചൂടായത് റണ്ണൗട്ടായി മടങ്ങവേ; ഓപ്പണര്‍ അഭിഷേക് ശര്‍മയുടെ എല്‍ബിഡബ്ല്യു അപ്പീലുമായി ബന്ധപ്പെം അംപയറുമായി കയര്‍ത്ത് താരം
കാവ്യയുടെ അവധിയാഘോഷ പരീക്ഷണത്തിനും ഫലമുണ്ടാക്കാനായില്ല! ഹൈദരാബാദിന് വീണ്ടും തോല്‍വി; പൊരുതിയത് അര്‍ധശതകം നേടിയ അഭിഷേക് ശര്‍മ്മ മാത്രം; ഗുജറാത്തിനോട് ഹൈദരാബാദിന്റെ തോല്‍വി 38 റണ്‍സിന്
ശ്രീശാന്തിനെ വിലക്കി കേരള ക്രിക്കറ്റ് അസോസിയേഷന്‍; മൂന്ന് വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തിയത് സഞ്ജു സാംസനെ പിന്തുണച്ചു കൊണ്ടുള്ള പ്രസ്താവനയില്‍; ശ്രീശാന്തിന്റേത് സത്യവിരുദ്ധവും അപമാനകരവുമായ പ്രസ്താവനയെന്ന് കെസിഎ; സഞ്ജുവിന്റെ പിതാവിനെതിരെ മാനനഷ്ട കേസിനും കേരളാ ക്രിക്കറ്റ് അസോസിയേഷന്‍
ധോണി സമ്മാനിച്ച ബാറ്റുമായി യുസവി ഡ്രെസ്സിങ് റൂമിലേക്ക്; നിനക്കെന്തിനാണ് ഈ ബാറ്റ് എന്ന് മാക്സി; അടിച്ചുകളിക്കാന്‍; ഇംപാക്ട് സബ്‌സിറ്റിയൂട്ടായ നിനക്ക് ഇതെന്തിനെന്ന് വീണ്ടും ട്രോള്‍