CRICKET - Page 5

ഓവലില്‍ ചരിത്രജയം; ഇംഗ്ലണ്ടിനെ 367 റണ്‍സിന് എറിഞ്ഞിട്ട് ഇന്ത്യന്‍ ബൗളര്‍മാര്‍; മുഹമ്മദ് സിറാജിന് അഞ്ച് വിക്കറ്റ്; നാല് വിക്കറ്റുമായി പ്രസിദ്ധ് കൃഷ്ണ; നിര്‍ണായക അഞ്ചാം ടെസ്റ്റില്‍ നാടകീയ ജയം സ്വന്തമാക്കി ശുഭ്മാന്‍ ഗില്ലും സംഘവും;  അഞ്ച് മത്സരങ്ങളുടെ പരമ്പര സമനിലയില്‍
രണ്ടുതവണ കളിക്കാന്‍ വിസമ്മതിച്ച് ഇന്ത്യന്‍ ടീമിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്;  രാജ്യത്തിന്റെ പേരിന് കളങ്കമുണ്ടാക്കിയെന്ന് പിസിബി;  ഇന്ത്യയുടെ പക്ഷം പിടിക്കുന്നുവെന്നും ആക്ഷേപം; ലെജന്‍ഡ്സ് ചാമ്പ്യന്‍ഷിപ്പില്‍ ഇനി പാക് ടീം കളിക്കില്ലെന്ന് ഭീഷണി
സിറാജ് ആ ക്യാച്ചെടുത്തു, പക്ഷെ.. കൈവിട്ടത് ഇന്ത്യയുടെ ജയം;  അതിവേഗ സെഞ്ചുറിയുമായി ഇംഗ്ലണ്ടിന്റെ ജയം ഉറപ്പിച്ച് ബ്രൂക്ക്;  റൂട്ട് ശതകത്തോട് അടുക്കുന്നു; ഓവല്‍ ടെസ്റ്റില്‍ വിജയപ്രതീക്ഷയില്‍ ഇംഗ്ലണ്ട്
ഇന്ന് താങ്കള്‍ എങ്ങനെ ആഘോഷിക്കും എന്ന ചോദ്യം; ഈ തിരക്കുകള്‍ കഴിഞ്ഞാല്‍ ഞാന്‍ നിങ്ങളെ പ്രപ്പോസ് ചെയ്യുമെന്ന് മറുപടി; ഫൈനലിനുശേഷം ലൈവ് ചര്‍ച്ചക്കിടെ അവതാരകയെ പ്രൊപ്പോസ് ചെയ്ത് ലെജന്‍ഡ്‌സ് ചാമ്പ്യന്‍ഷിപ്പ് ടൂര്‍ണമെന്റ് ഉടമ
അവസാന ഓവറിലെ അഞ്ചാം പന്ത് എറിയാനായി റണ്ണപ്പ് എടുത്ത് സിറാജ്;  അവസാന നിമിഷം സാക് ക്രോളിയുടെ പിന്മാറ്റം; സമയം പാഴാക്കാനുള്ള ഇംഗ്ലണ്ട് ഓപ്പണറുടെ തന്ത്രം കണ്ട് ഇന്ത്യന്‍ താരങ്ങള്‍ക്ക് ചിരി; പിന്നാലെ സ്‌ക്വയര്‍ ലെഗ് ഫീല്‍ഡറെ ബൗണ്ടറിയിലേക്ക് ഇറക്കി;  ബൗണ്‍സര്‍ പ്രതീക്ഷിച്ച ക്രോളിയുടെ വിക്കറ്റെടുത്ത യോര്‍ക്കര്‍;  ഇംഗ്ലണ്ടിനെ ഞെട്ടിച്ച്  ഗില്ലിന്റെ മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കി സിറാജ്
രണ്ട് ദിനം ശേഷിക്കെ ഇംഗ്ലണ്ടിന് വേണ്ടത് 324 റണ്‍സ്; ഇന്ത്യക്ക് ജയത്തിലേക്ക് 8 വിക്കറ്റും; മൂന്നാം ദിനത്തിലെ അവസാന ഓവറില്‍ ക്രൗളിയെ പുറത്താക്കി സിറാജ്; ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്‌സില്‍ 50 ന് 1
ഏഷ്യകപ്പില്‍ ഇന്ത്യ-പാക് പോരാട്ടം കാണാം! മത്സരത്തിന് മാറ്റമില്ലാതെ ക്രമം പുറത്തുവിട്ട് എഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍; ഇന്ത്യ- പാകിസ്ഥാന്‍ ആവേശപ്പോര് സെപ്റ്റംബര്‍ 14 ന് ദുബായില്‍; ചാമ്പ്യന്‍ഷിപ്പ് സെപ്തംബര്‍ 9 മുതല്‍
കരിയറിലെ ആറാം സെഞ്ചുറിയുമായി യശസ്വി ജയ്‌സ്വാള്‍; ഇംഗ്ലണ്ടിനെ വിറപ്പിച്ച നൈറ്റ് വാച്ച്മാനായി ആകാശ്ദീപും; ശുഭ്മാന്‍ ഗില്‍ വീണ്ടും നിരാശപ്പെടുത്തിയെങ്കിലും മികച്ച വിജയലക്ഷ്യത്തിനായി ഇന്ത്യ
ജയ്‌സ്വാളിന് പിന്നാലെ അര്‍ധസെഞ്ചുറിയുമായി ആകാശ്ദീപും; ഇംഗ്ലണ്ടിനെ ഞെട്ടിച്ച് നൈറ്റ് വാച്ച്മാന്റെ ഇന്നിംഗ്‌സ്; ലഞ്ചിന് പിരിയുമ്പോള്‍  മൂന്ന് വിക്കറ്റിന് 189 റണ്‍സ് എന്ന നിലയില്‍;  ഓവലില്‍ മികച്ച വിജയലക്ഷ്യം കുറിക്കാന്‍ ഇന്ത്യ പൊരുതുന്നു
ലെജന്‍ഡ് ലോക ചാംപ്യന്‍ഷിപ്പില്‍ രണ്ടു തവണ പാക്കിസ്ഥാനെതിരെ മത്സരിക്കാന്‍ ഇന്ത്യ വിസമ്മതിച്ചു; രാജ്യത്തിന്റെ പേരിന് കളങ്കമുണ്ടാക്കി; സ്വകാര്യ ക്രിക്കറ്റ് ലീഗുകളില്‍ പാക്കിസ്ഥാന്റെ പേര് ഉപയോഗിക്കുന്നത് തടയാന്‍ പിസിബി
രണ്ടാം ഇന്നിങ്ങ്സില്‍ ബേസ്ബോള്‍ ശൈലിയില്‍ തകര്‍ത്തടിച്ച് ഇന്ത്യ; അര്‍ദ്ധശതകം പൂര്‍ത്തിയാക്കി ജയ്സ്വാളും; രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യക്ക് 52 റണ്‍സിന്റെ ലീഡ്; രണ്ടാം ദിനം ഇന്ത്യ 2 ന് 75