CRICKET - Page 6

ഓസീസ് മണ്ണില്‍ വിദേശ താരം നേടുന്ന വേഗമേറിയ ടെസ്റ്റ് അര്‍ധസെഞ്ചറി;  29 പന്തില്‍ ആറു ഫോറും മൂന്നു സിക്‌സും; തകര്‍ത്തത് 50 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ്;  പന്തിന്റെ ബാറ്റിങ് ഏറ്റവും സുന്ദരമായ കാഴ്ചകളിലൊന്നെന്ന് സച്ചിന്‍
ബോളണ്ടിന്റെ പന്തില്‍ സ്ലിപ്പില്‍ ക്യാച്ച് നല്‍കി മടക്കം; ഔട്ടാകുന്ന രീതിയില്‍ യാതൊരു മാറ്റവുമില്ലാലെ കോലി; ട്വന്റി20 ശൈലിയില്‍ ബാറ്റുവീശി പന്തിന് സ്തുതി; സിഡ്‌നി ടെസ്റ്റില്‍ രണ്ടാം ഇന്നിംഗ്‌സിലും ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച
ടെസ്റ്റില്‍ നിന്നും വിരമിക്കില്ലെന്ന് രോഹിത്; സിഡ്‌നിയില്‍ ബുംറെയുടെ തന്ത്രങ്ങള്‍ ഇന്ത്യയ്ക്ക് ജയമൊരുക്കിയാല്‍ ക്യാപ്ടന്‍ പദവി ബാറ്റര്‍ക്ക് നഷ്ടമാകും; ചാമ്പ്യന്‍സ് ട്രോഫിയിലെ പ്രകടനം രോഹിത് ശര്‍മ്മയ്ക്ക് ഇനി നിര്‍ണ്ണായകം; റണ്‍സെടുക്കാന്‍ കഴിയാത്തതിന് കാരണം മോശം ഫോം; രോഹിത് പറയുമ്പോള്‍
ഇതിനിയൊരിക്കലും ആവര്‍ത്തിക്കില്ലെന്ന് ബ്രാഡ്ഹോഗിന് ഓട്ടോഗ്രാഫ് നല്‍കിയ സച്ചിന്‍; സിഡ്നിയില്‍ കോലിയുടെ ക്യാച്ച് നഷ്ടമായപ്പോള്‍ സ്മിത്ത് പറഞ്ഞത് അടുത്ത സെഷനില്‍ കോലിയെ ഞങ്ങള്‍ പുറത്താക്കുമെന്ന്; രണ്ടും അതേ പോലെ നടന്നു; കോലി തെറ്റുകള്‍ ആവര്‍ത്തിക്കുമ്പോള്‍ സച്ചിന്റെ സിഡ്നി എപ്പിക്ക് വീണ്ടും ചര്‍ച്ചകളില്‍
ഏകദിന ലോകകപ്പ് ഫൈനലില്‍ ഓസിസിനോട് തോറ്റ് കിരീടം കൈവിട്ടു; ചാമ്പ്യന്‍സ് ട്രോഫിയോടെ വിരമിക്കാന്‍ മോഹിച്ചു; ഗംഭീറിന്റെ പിടിവാശിയില്‍ രോഹിത്തിനെ സെലക്ടര്‍മാര്‍ കൈവിടുന്നു; ഏകദിന ടീമിന്റെ നായകസ്ഥാനവും നഷ്ടമാകാന്‍ സാധ്യത; ഹാര്‍ദിക് ടീം ഇന്ത്യയെ നയിക്കുമെന്ന് റിപ്പോര്‍ട്ട്
എനിക്ക് അറിയില്ല സച്ചിന്‍ ആരാണെന്ന്;   വീട്ടില്‍ ടെലിവിഷന്‍ ഇല്ല;  ക്രിക്കറ്റ് ടിവിയില്‍ കണ്ടിട്ടില്ലെന്നും ബിബിസിയോട് സുശീല മീണ; എന്നിട്ടും സഹീര്‍ ഖാന്റെ ബൗളിങ് ആക്ഷന്‍ പത്ത് വയസുകാരി എങ്ങനെ പകര്‍ത്തി?  സച്ചിന്‍ വീഡിയോ പങ്കുവച്ചതോടെ രാജസ്ഥാനിലെ ഗ്രാമീണ പെണ്‍കുട്ടി പ്രശസ്തിയുടെ അമ്പരപ്പില്‍
അന്ന് ട്രിപ്പിള്‍ സെഞ്ചുറി അടിച്ചിട്ടും ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്തായി;  ലിസ്റ്റ് എ ക്രിക്കറ്റില്‍ ലോക റെക്കോര്‍ഡിട്ട് കരുണ്‍ നായര്‍; അഞ്ച് മത്സരങ്ങളില്‍ പുറത്താകാതെ 500ലധികം റണ്‍സ്;  ഓസ്‌ട്രേലിയയില്‍ സീനിയര്‍ താരങ്ങള്‍ പതറുമ്പോള്‍ കരിയറിലെ ഏറ്റവും മികച്ച ഫോമില്‍ മലയാളി താരം
ഇനി ടെസ്റ്റിലേക്ക് പരിഗണിക്കില്ലെന്ന് രോഹിതിനോട് സിലക്ടര്‍മാര്‍; വിരമിക്കല്‍ ടെസ്റ്റ് മത്സരമില്ലാതെ ഇന്ത്യന്‍ നായകന്റെ പടിയിറക്കം;  കോലിയുടെ ഭാവിയും തുലാസില്‍; തലമുറ മാറ്റത്തിന് ഒരുങ്ങി ഇന്ത്യന്‍ ടീം
സീസണിലെ ആദ്യ അവസരത്തില്‍ മിന്നും സെഞ്ചുറിയുമായി കൃഷ്ണപ്രസാദ്;   അര്‍ധസെഞ്ചറി സെഞ്ചുറിയുമായി രോഹന്‍ കുന്നുമ്മല്‍;  കേരളത്തിന്റെ റണ്‍മലയ്ക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞ് ത്രിപുര;  വിജയ് ഹസാരെ ട്രോഫിയില്‍ ആദ്യ ജയം