CRICKET - Page 7

ഒരു ക്യാപ്റ്റന്റെ പ്രധാന ചുമതല വിജയിക്കാന്‍ കഴിയുന്ന മികച്ച ടീമിനെ ഇറക്കുക എന്നതാണ്; വ്യക്തിപരമായ ബന്ധങ്ങളല്ല, പ്രകടനമാണ് നിര്‍ണായകം; അല്ലാതെ അത് പക്ഷാപാതം ഒന്നുമല്ല; ധോണിയെ കുറിച്ച് പത്താന്റെ വിമര്‍ശനം; ധോണിയെ പിന്തുണച്ച് മുന്‍ താരം
സെലക്ടർമാർക്ക് ബാറ്റുകൊണ്ട് മറുപടി; ദുലീപ് ട്രോഫി സെമിഫൈനലിൽ സെഞ്ചുറിയുമായി ഋതുരാജ് ഗെയ്ക്‌വാദ്; ശ്രേയസ് അയ്യരും യശസ്വി ജയ്‌സ്വാളും നിരാശപ്പെടുത്തി; വെസ്റ്റ് സോൺ ശക്തമായ നിലയിൽ
ഇന്ത്യക്കായി ഏകദിനത്തിൽ ഹാട്രിക് നേടിയ ആദ്യ സ്പിന്നർ; അന്താരാഷ്ട്ര ക്രിക്കറ്റിൽ 156 വിക്കറ്റുകൾ; ഐപിഎല്ലിൽ മൂന്ന് ഹാട്രിക്കുകൾ സ്വന്തമാക്കിയ ഏക താരം; ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും  വിരമിക്കൽ പ്രഖ്യാപിച്ച് ലെഗ് സ്പിന്നര്‍ അമിത് മിശ്ര
നിര്‍ണ്ണായക മത്സരത്തില്‍ കൊച്ചിയോട് തോല്‍വി; നിലവിലെ ചാമ്പ്യന്മാര്‍ക്ക് ആലപ്പിയുമായുള്ള അവസാന മത്സരം ജീവന്‍മരണ പോരാട്ടം; കൊച്ചിയോട് കൊല്ലത്തിന്റെ തോല്‍വി 6 വിക്കറ്റിന്; കുതിപ്പ് തുടര്‍ന്ന് കൊച്ചി
വമ്പന്‍ ജയത്തോടെ കെസിഎല്‍ രണ്ടാം സീസണില്‍ നിന്നും മടങ്ങി ട്രിവാന്‍ഡ്രം റോയല്‍സ്; ആലപ്പിയെ തകര്‍ത്തത് 110 റണ്‍സിന്; രക്ഷയായത് കൃഷ്ണപ്രസാദിന്റെയും അഭിജിത്തിന്റെയും മിന്നും പ്രകടനം
കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ആലപ്പി റിപ്പിള്‍സിന് അടിതെറ്റി; കേരള ക്രിക്കറ്റ് ലീഗില്‍ 110 റൺസിന്റെ കൂറ്റൻ വിജയവുമായി ട്രിവാന്‍ഡ്രം റോയല്‍സ്; ബാറ്റിംഗിൽ തിളങ്ങി കൃഷ്ണ പ്രസാദും വിഷ്ണു രാജും;  അഭിജിത്ത് പ്രവീണ് നാല് വിക്കറ്റ്