CRICKET - Page 8

സഞ്ജുവിന് വീണ്ടും സെഞ്ചുറി നഷ്ടം; 46 പന്തില്‍ 89 റണ്‍സ്; വിരാട് കോലിയുടെ റെക്കോര്‍ഡ് മറികടന്നു മലയാളി താരം;   അര്‍ധ സെഞ്ചുറിയുമായി ഇഷാന്‍ കിഷനും മടങ്ങി; സൂര്യകുമാറിനെയും  അതേ ഓവറില്‍ വീഴ്ത്തി ജെയിംസ് നീഷാം;  ലോകകപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക്
മാറ്റ് ഹെന്റിയെ സിക്‌സറിന് പറത്തി മിന്നുന്ന തുടക്കമിട്ട് സഞ്ജു;  പതിനെട്ട് പന്തില്‍ അര്‍ധ സെഞ്ചുറിയുമായി അഭിഷേക് ശര്‍മ; പിന്നാലെ യുവതാരം പുറത്ത്;   പവര്‍ പ്ലേയില്‍ തല്ല് വാങ്ങികൂട്ടി കിവീസിന്റെ പേസര്‍മാര്‍;  ആദ്യ ആറ് ഓവറില്‍ ഇന്ത്യ അടിച്ചൂകൂട്ടിയത് 92 റണ്‍സ്; ലോകകപ്പ് ഫൈനലില്‍ ഏഴാം ഓവറില്‍ നൂറ് പിന്നിട്ട് സൂര്യകുമാറും സംഘവും
കലാശപ്പോരില്‍ ടോസിലെ ഭാഗ്യം കിവീസിന്; പിച്ചിലെ പുല്ലിന്റെ സാന്നിധ്യം കണ്ട് ഫീല്‍ഡിംഗ് തെരഞ്ഞെടുത്ത് സാന്റനര്‍;  മാറ്റ് ഹെന്റിക്ക് ഒപ്പം വേഗപന്തുമായി ഡഫിയും; ടീമില്‍ നിര്‍ണായക മാറ്റം; ഇന്ത്യന്‍ നിരയില്‍ മാറ്റമില്ല; ആദ്യം ബാറ്റ് ചെയ്യുന്നതില്‍ ആത്മവിശ്വാസമെന്ന് സൂര്യകുമാര്‍; കണ്ണുകളെല്ലാം സഞ്ജുവില്‍
ഇതുവരെ ശരിയാണോ കിട്ടുണ്ണിയേട്ടാ! ഇന്ത്യ കിരീടം നേടില്ല; ലോകകപ്പ് കലാശപ്പോരിലും ഇന്ത്യയെ വിടാതെ മുഹമ്മദ് ആമിര്‍; ഫൈനലില്‍  ന്യൂസിലന്‍ഡ് സൂര്യകുമാറും സംഘവും പരാജയപ്പെടുമെന്ന് മുന്‍ പാക്ക് താരം
ലോകകപ്പ് നേടിയാല്‍ ഇന്ത്യക്ക് എത്ര കോടി കിട്ടും? കിരീടം നേടുന്ന ടീമിന് 27.48 കോടി രൂപ സമ്മാനത്തുക;  രണ്ടാം സ്ഥാനക്കാര്‍ക്കും കൈനിറയെ പണം;  സ്പോണ്‍സര്‍ഷിപ്പ് വരുമാനം തുണച്ചതോടെ സമ്മാനത്തുകയില്‍ 20 ശതമാനം വര്‍ധനവ്
രണ്ട് തവണ ലോകകപ്പിലെ താരമായ വിരാട് കോലി; കഴിഞ്ഞ തവണ ഇന്ത്യ കിരീടമുയര്‍ത്തിയപ്പോള്‍ 15 വിക്കറ്റുകളുമായി ബുമ്ര; മൂന്നാമത്തെ ഇന്ത്യന്‍ താരം സഞ്ജുവോ?  പ്ലേയര്‍ ഓഫ് ദ് ടൂര്‍ണമെന്റ് പോരാട്ടത്തില്‍ ഷാല്‍ക്വിക്കും രചിന്‍ രവീന്ദ്രയുമടക്കം ഏഴ് പേര്‍;  മലയായി താരത്തെ കാത്തിരിക്കുന്നത് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ നേട്ടം
ദു:ഖിക്കേണ്ട അനുജാ, ഇതൊരു വലിയ ടൂര്‍ണമെന്റാണ്; എപ്പോള്‍ വേണമെങ്കിലും അവസരം വരാം; നീ തയ്യാറായിരിക്കണം; ലോകകപ്പിലെ ആദ്യ മത്സരത്തിന് മുമ്പ് സഞ്ജുവിനെ ചേര്‍ത്തുപിടിച്ച് രോഹിത് പറഞ്ഞ വാക്കുകള്‍; ആ ഉപദേശത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി മുന്‍ ക്യാപ്റ്റന്‍
സഞ്ജു കാ ജഴ്‌സി മിലേഗാ ക്യാ? മോദി സ്റ്റേഡിയത്തിനു മുന്നിലെ വഴിയോര ജഴ്‌സിക്കച്ചവടക്കാരോട് ഒറ്റ ചോദ്യം മാത്രം;  സാംസണ്‍ ജഴ്‌സി കിട്ടാനില്ല; വില കുത്തനെ കൂട്ടി ലാഭം കൊയ്ത് കച്ചവടക്കാര്‍;  ഗാലറിയില്‍നിന്ന് ചേട്ടാ വിളികള്‍; മത്സരത്തിന് മുമ്പെ എവിടെയും സഞ്ജു മയം
വിരാടിനുള്ളതു പോലെ ശക്തമായ ആരാധകര്‍; ഇന്ത്യന്‍ ക്രിക്കറ്റിലെ കഠിനാധ്വാനത്തിന്റെയും ക്ഷമയുടെയും പര്യായമായി മാറിയ സഞ്ജു വി സാംസണ്‍; അഹമ്മദാബാദില്‍ സഞ്ജു തരംഗം; ലോകകപ്പ് ഫൈനലില്‍ ഇന്ത്യ ഇന്ന് കിവീസിനെതിരെ; മലയാളി താരം നായകസ്ഥാനത്തേക്ക് ഉയരുമോ? അണ്‍സ്റ്റോപ്പബിള്‍ മുഖമായി സഞ്ജു മാറുമോ?
എത്ര കിട്ടിയിട്ടും പാഠം പഠിക്കുന്നില്ല; ബൗളർമാർ അവന്റെ ശരീരത്തിനോട് ചേർത്താണ് പന്ത് എറിയുന്നത്; ഇതിനെല്ലാം കൃത്യമായ പ്ലാനിങ്ങ് ഉണ്ട്; ഔട്ട് ആകുന്നത് തന്നെ എപ്പോഴും ഒരേ രീതിയിൽ!! ടി20 ലോകകപ്പ് ഫൈനൽ തുടങ്ങാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ അഭിഷേക് ശർമയെ കണക്കിന് വിമർശിച്ച് ഗവാസ്കര്‍; താരം ഇന്നെങ്കിലും ഫോം ആകുമോ?
ഞങ്ങളല്ല ഫേവറിറ്റുകൾ, ഇന്ത്യൻ ആരാധകരുടെ ഹൃദയം തകർക്കേണ്ടി വന്നാലും ലക്ഷ്യം കന്നി കിരീടം; ഫൈനലിൽ സമ്മർദ്ദം മുഴുവൻ ഇന്ത്യയ്‌ക്കെന്നും കിവി നായകന്റെ മുന്നറിയിപ്പ്