- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുകളിലെ നിലയിൽ നിന്ന് 'തല' പൊട്ടുന്ന ശബ്ദം; ഓടിയെത്തിയവർ കണ്ടത് ഹൃദയം കലങ്ങുന്ന കാഴ്ച; മസ്കത്തിൽ മലയാളി വിദ്യാർഥി കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ

X
മസ്കത്ത്: കെട്ടിടത്തിൽനിന്ന് വീണ് മലയാളി വിദ്യാർഥി മസ്കത്തിൽ മരിച്ചു. ഇടുക്കി തൊടുപുഴ അമയപ്ര ഉടുമ്പന്നൂർ സ്വദേശി ജോർജ് മെക്കാട്ടിൽ ബിനുവിന്റെയും ബിന്ദു ജോർജിന്റെയും മകൻ ബേസിൽ ജോർജ് (12) ആണ് മരിച്ചത്. മസ്കത്തിലെ വാദി കബീറിലെ അപാർട്ട്മെന്റ് കെട്ടിടത്തിൽനിന്നാണ് വിദ്യാർഥി വീണത്.
വാദി കബീർ ഇന്ത്യൻ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയായിരുന്നു ബേസിൽ. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടന്നുവരികയാണ്. മൃതദേഹം തുടർനടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി.
Next Story


