SALE - Page 2

മാൽബറോയിലുള്ള ഡ്രൈവർമാർ ജാഗ്രതേ; വാഹനം ഓടിക്കുന്നതിന് ഇടയിലുള്ള ഫോൺ ഉപയോഗം നിർത്തിയില്ലെങ്കിൽ പണി ഉറപ്പ്; നിയമലംഘകരെ പിടിക്കാനായി ഹിഡൻ ക്യാമറകൾ ഉടൻ നിരത്തിലെത്തും
വിദ്യാർത്ഥികളും ജീവനക്കാരും തമ്മിലുള്ള അടുപ്പത്തിന് കടഞ്ഞാണുമായി വെല്ലിങ്ടണിലെ വിക്ടോറിയ യൂണിവേഴ്‌സിറ്റി; വിദ്യാർത്ഥികളുമായി വ്യക്തിബന്ധം പുലർത്തുന്നതടക്കം തടഞ്ഞ് അധികൃതർ
പൊതുഗതാഗത സേവനങ്ങളിലെ ഓഫ് പീക്ക് നിരക്കുകളിൽ 50 ശതമാനം ഇളവ്; വാരാന്ത്യങ്ങളിലും പൊതുഅവധി ദിവസങ്ങളിലും കുട്ടികൾക്ക് സൗജന്യ യാത്ര; വെല്ലിങ്ടണിലെ മെറ്റ്‌ലിങ്ക് യാത്രക്കാർക്ക് ആശ്വാസ വാർത്ത
ഇമിഗ്രേഷൻ നിയമങ്ങളിൽ ഇളവുകളുമായി ന്യൂസിലന്റ്; താത്കാലികമായി നിയമങ്ങളിൽ മാറ്റങ്ങൾ കൊണ്ടുവരുന്നത് തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി; ഭാഷാ പരിഞ്ജാന മാനദണ്ഡങ്ങളിൽ ഇളവ് വരുത്തി നഴ്‌സിങ് കൗൺസിലും
അടുത്ത ആറ് മാസത്തിനിടെയിലുള്ള സർവ്വീസുകൾ വെട്ടിക്കുറച്ച് എയർന്യൂസിലന്റ്; ജീവനക്കാരുടെ കുറവ് മൂലം സർവ്വീസ് വെട്ടിക്കുറക്കുന്നത് ബാധിക്കുക ടിക്കറ്റ് ബുക്ക് ചെയ്ത ഒരുലക്ഷത്തോളം പേരെ