ഞായറാഴ്ച പുലർച്ചെ 2 മണി മുതൽ രാജ്യത്തെ പുതിയ സമയമാറ്റം പ്രാബല്യത്തിലാകും. അതുകൊണ്ട് തന്നെ ഇന്ന് ഉറങ്ങാൻ പോകും മുമ്പ് നിങ്ങളുടെ ക്ലോക് ഒരു മണിക്കൂർ മുമ്പോട്ട് ആക്കിയില്ലെങ്കിൽ നിങ്ങൾക്ക് സമയം നഷ്ടമാകുമെന്ന് ഉറപ്പ്.

വിന്റർ സീസന്റെ അവസാനം ഒരു മണിക്കൂർ മുന്നോട്ടും, ഫാൾ സീസണിൽ ഒരു മണിക്കൂർ പുറകോട്ടും തിരിച്ചുവെക്കുന്ന സമയം മാറ്റം ആദ്യമായി നിലവിൽ വന്നതു ഒന്നാം ലോകമഹായുദ്ധ കാലഘട്ടത്തിലായിരുന്നു. സൂര്യപ്രകാശം ധാരാളമായി ലഭിക്കുന്ന സ്പ്രിങ്ങ്(ടുൃശിഴ) വിന്റർ(ണശിലേൃ) സീസണുകളിൽ പകലിന്റെ ദൈർഘ്യം വർദ്ധിപ്പിക്കുന്നതാണ് സമയ മാറ്റത്തിന് കാരണം.

അതേപോലെ ബിച്ചിലേക്ക് പോകുന്നവർ സുരക്ഷിതത്വം സ്വയം ഉറപ്പാക്കാനും പൊലീസ് നിർദ്ദേശിച്ചിട്ടുണ്ട്.