SALE - Page 3

അതിർത്തികൾ പൂർണമായും തുറന്ന് കൊടുത്ത് ന്യൂസിലന്റും; കോവിഡിന് ശേഷം രാജ്യത്തിന്റെ അതിർത്തികൾ ലോകമെമ്പാടുമുള്ള സന്ദർശകർക്കായി തുറക്കുന്നത് ഇതാദ്യം; വിദ്യാർത്ഥികൾക്കടക്കം രാജ്യത്തേക്ക് പ്രവേശനം
ക്രൈസ്റ്റ് ചർച്ചിലും കാന്റർബറിയലും വ്യാപകമായ മഴ തുടരുന്നു; മിക്ക പ്രദേശങ്ങളും വെള്ളത്തിനടിയിൽ; ഡുനെഡിൻ പ്രദേശവാസികളെ ഒഴിപ്പിക്കുന്നു;ഒരാഴ്ചയ്ക്കുള്ളിൽ മൂന്നാം തവണയും മഴയുടെ ദുരിതപെയ്ത്തിൽ വലഞ്ഞ് ജനങ്ങൾ
സ്‌കൂൾ അവധിയായതോടെ യാത്രക്കായി എത്തിയവരുടെ തിരക്കും ജീവനക്കാരുടെ കുറവും ന്യൂസിലന്റ് വിമാനത്താവളങ്ങളെയും ബാധിക്കുന്നു; ഓക്‌ലന്റ് വിമാനത്താവളത്തിലെ ഒന്നിലധികം ആഭ്യന്തര സർവ്വീസുകൾ റദ്ദാക്കി
നഴ്‌സുമാരുടെ ക്ഷാമം പരിഹരിക്കാൻ ഉടൻ നടപടി വേണമെന്ന ആവശ്യവുമായി ഹെൽത്ത് ഓർഗനൈസേഷനുകൾ രംഗത്ത്; ഫാസ്റ്റ് ട്രാക്ക് റെസിഡൻസി പാത വഴി നഴ്‌സുമാരെ എത്തിക്കാൻ നിർദ്ദേശം; നഴ്സുമാർ ഉൾപ്പെട്ടവർക്ക് വർക്ക് ടു വർക്ക് പാത്ത്വേ പിന്തുടരുമെന്നറിയിച്ച് മന്ത്രിയും
ജിവതച്ചെലവ് ഉയരുന്നതിനിടെയിൽ മറ്റൊരു വില വർദ്ധനവ് കൂടി; അടുത്ത വെള്ളിയാഴ്‌ച്ച മുതൽ ബിയർ വില ഉയരും; 30 വർഷത്തിനിടയിലെ വില വർദ്ധനവിൽ ബിയർ പ്രേമികളുടെ പോക്കറ്റ് കാലിയാകും