ണപ്പെരുപ്പത്തിന് അനുസൃതമായി മദ്യത്തിന്റെ എക്‌സൈസ് നികുതി 6.9% വർദ്ധിക്കുന്നതോടെ വരും ആഴ്‌ച്ചകളിൽ മദ്്യവില ഉയരും. 30 വർഷത്തിനിടയിലെ ഏറ്റവും വലിയ വർദ്ധനവാണ് നടപ്പിലാകുന്നത്. ഇതോടെ ബിയർ പ്രേമികളുടെ പോക്കറ്റ് കാലിയാകുമെന്ന ഉറപ്പായി.

ഇതിനകം തന്നെ കുതിച്ചുയരുന്ന ചെലവുകൾ കൈകാര്യം ചെയ്യാം ബിയർ നിർമ്മാതാക്കൾ വില വർദ്ധിപ്പിക്കാൻ തീരുമാനിച്ചു,പെട്രോൾ വർദ്ധനയ്ക്കൊപ്പം മൊത്തത്തിലുള്ള ചരക്ക് ചെലവ് വർദ്ധിച്ചതും 2021 ൽ അലുമിനിയം വില ഇരട്ടിയായതോടം ക്യാനുകളുടെ വില ഉയർന്നതും എല്ലാം വില വർദ്ധിപ്പിക്കാനുള്ള കാരണങ്ങളാണ്.

വില വർദ്ധനവ് വരുന്നതോടെ മിക്ക കമ്പനികളുടെയും പാക്ക് ചെയ്ത ഉൽപ്പന്നങ്ങളുടെ ലിസ്റ്റ് വില ഓഗസ്റ്റ് പകുതിയോടെ 3.9% വർദ്ധിപ്പിക്കും.