SALE - Page 4

വിദ്യാർത്ഥികളായ നഴ്സുമാർക്ക് ശമ്പളം നൽകണമെന്ന് ആവശ്യം ശക്തം; പ്രധാനമന്ത്രി അടക്കമുള്ളവർക്ക് സമർപ്പിക്കാനായി ആരംഭിച്ച പെറ്റീഷനിൽ ഒപ്പുവച്ചത് അയ്യായിരത്തിലധികം പേർ; രാജ്യത്ത് നഴ്‌സിങ് ക്ഷാമം രൂക്ഷം
ചുഴലിക്കാറ്റും കനത്ത മഴയും മഞ്ഞും ഈ വാരാന്ത്യത്തിലും തുടരും; മെറ്റ് സർവ്വീസ് രാജ്യമെമ്പാടും പുറപ്പെടുവിച്ചിരിക്കുന്നത് 37 മുന്നറിയിപ്പുകൾ; 110 കി.മി വേഗതയിൽ കാറ്റ് വീശാനും സാധ്യത
വർഷത്തിലെ ആദ്യത്തെ കനത്ത മഞ്ഞുവീഴ്ചയ്‌ക്കൊപ്പം മഴയുമെത്തി; കിഴക്കൻ ബേ ഓഫ് പ്ലെന്റിയിൽ ഓറഞ്ച് അലേർട്ട്; മൂടൽമഞ്ഞ് എത്തിയതോടെ വിമാനസർവ്വീസുകൾ റദ്ദാക്കി; 50 ഓളം സർവ്വീസുകൾ റദ്ദാക്കി
അതിരുകൾക്ക് പുറത്ത് സ്വത്തുക്കൾ കൈയേറി നിർമ്മിച്ചിരിക്കുന്ന വീട്ടുടമകൾക്ക് ഫീസ് ഇരട്ടിയാക്കാൻ വെല്ലിങ്ടൺ; ഒരു ചതുരശ്ര മീറ്ററിന് 13.33 ഡോളറിൽ നിന്ന് 17.77 ഡോളറായി ഉയർത്താൻ നിർദ്ദേശം