Scitech - Page 2

നിര്‍മിത ബുദ്ധിയുടെ വര്‍ഷം; ഇതുവരെ നമ്മള്‍ ആശ്രയിക്കുന്ന സകല സംവിധാനങ്ങളും മാറ്റപ്പെടും; പുതിയ ഈമെയിലിലേക്ക് മാറാന്‍ തയ്യാറെടുത്തോളൂ; ജി-മെയില്‍ ചിന്തിക്കും മുന്‍പ് എലന്‍ മസ്‌ക്ക് എക്സ്-മെയിലുമായി കളം പിടിച്ചേക്കും
വൈറലാകാന്‍ ഇരുചുണ്ടുകളിലും സൂപ്പര്‍ ഗ്ലൂ പുരട്ടി യുവാവ്; ചാലഞ്ച് വിജയിച്ചെങ്കിലും പിന്നെ വാ തുറക്കാനേ പറ്റിയില്ല; ഫിലിപ്പീന്‍സ് സ്വദേശിക്ക് എട്ടിന്റെ പണി കിട്ടിയ സൂപ്പര്‍ ഗ്ലൂ ചാലഞ്ച്
ബഹിരാകാശത്ത് വീണ്ടും ചരിത്രം കുറിച്ച് ഐഎസ്ആര്‍ഒ..; സ്പേഡെക്സ് ഡോക്കിംഗ് വിജയകരമായി പൂർത്തിയാക്കി; പുത്തൻ നാഴികക്കല്ല്; ഫലം കണ്ടത് നാലാം പരിശ്രമത്തിൽ; ആഹ്ളാദത്തിൽ ഗവേഷകർ; ഇന്ത്യയ്ക്ക് അഭിമാന നിമിഷം!
വീണ്ടും ബഹിരാകാശത്ത് ചരിത്രം കുറിക്കാനൊരുങ്ങി ഐഎസ്ആർഒ; സ്പേസ് ഡോക്കിങ് പരീക്ഷണം ചൊവ്വാഴ്ച നടക്കും; വിജയിച്ചാൽ രാജ്യത്തിന് തന്നെ നാഴികക്കല്ലാകും; നെഞ്ചിടിപ്പോടെ ഗവേഷകർ; ഉറ്റുനോക്കി അയൽരാജ്യങ്ങൾ!
സ്വന്തം ബഹിരാകാശ നിലയം സ്ഥാപിക്കുന്നത് അടക്കം ഭാവി ദൗത്യങ്ങള്‍ക്ക് നിര്‍ണായകം; രണ്ടുപേടകങ്ങളെ ഭൂമിയുടെ ഭ്രമണപഥത്തില്‍ വച്ച് കൂട്ടിയോജിപ്പിക്കുന്ന ഇസ്രോയുടെ സ്‌പേഡെക്‌സ് വിക്ഷേപണം വിജയം; ചരിത്രം കുറിക്കാന്‍ ഇന്ത്യ
ചൊവ്വാ ഗ്രഹത്തിലേക്ക് രണ്ട് ഇരട്ട ബഹിരാകാശ വാഹനങ്ങള്‍ അയക്കാന്‍ നാസ; സ്പെയ്സ് പ്ലെയിന്‍ അയ്ക്കാന്‍ യൂറോപ്യന്‍ സ്പേസ് ഏജന്‍സി;  ടിയാന്‍വെന്‍-2 ദൗത്യവുമായി ചൈനയും; 2025 ബഹിരാകാശ ദൗത്യങ്ങളാല്‍ സംഭവബഹുലമാകും
ആപ്പിളിന്റെ പുതിയ ഡിജിറ്റല്‍ ഡിവൈസ് ഇതാ ഇങ്ങനെയിരിക്കും; മൂന്നു കാമറയും എഐ ചിപ്പുമടങ്ങിയ പുതിയ ഡിവൈസ് ഐഫോണിനെയും കടത്തി വെട്ടുമോ? ആപ്പിള്‍ ഇറക്കുന്ന അത്ഭുത ഡിവൈസ് കാത്ത് ലോകം
പഴയ രീതിയിലുള്ള ലൈറ്റ്നിംഗ് കണക്ടറുകള്‍ ഉള്ള ഐ-ഫോണിന്റെ മൂന്ന് മോഡലുകള്‍ ദിവസങ്ങള്‍ക്കകം യൂറോപ്യന്‍ യൂണിയനിലെ രാജ്യങ്ങളില്‍ നിന്ന് പിന്‍വലിക്കും; പുതിയ നിയമം വെല്ലുവിളിയാകുമ്പോള്‍