Right 1വ്യക്തിഗത ഗൂഗിള്‍ അക്കൗണ്ട് ഉള്ള ഉപഭോക്താക്കള്‍ക്ക് ഏറ്റവും പ്രസക്തമായ തെരച്ചില്‍ ഫലങ്ങള്‍ ആഗോള തലത്തില്‍ ലഭിക്കും; ഇന്‍ബോക്സ് മെസേജുകള്‍ കൊണ്ട് നിറഞ്ഞിട്ടുണ്ടെങ്കില്‍ അവ പെട്ടെന്ന് കണ്ടെത്താന്‍ അപ്ഡേറ്റ; ജി-മെയില്‍ ഉപയോഗിക്കുന്നവര്‍ക്ക് സന്തോഷ വാര്ത്തമറുനാടൻ മലയാളി ഡെസ്ക്22 March 2025 5:55 AM
Latest'ദേഖാ ജി ദേഖാ മേനേ'! വിവാഹമോചനത്തിനു പിന്നാലെ 'ഭര്‍ത്താവ് വഞ്ചിച്ച ഭാര്യയായി' നിറഞ്ഞാടി ധനശ്രീ; മ്യൂസിക് വിഡിയോ പുറത്തുവിട്ടത് ഐപിഎല്‍ തുടങ്ങാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ; ചെഹലിനുള്ള പണിയോ? വ്യാപക ചര്ച്ചകള്സ്വന്തം ലേഖകൻ21 March 2025 10:51 AM
Right 1'ശാസ്ത്രം മാത്രമാണ് ശരിയെങ്കില്‍ എട്ടു ദിവസത്തെ ദൗത്യത്തിന് പോയവര്‍ ഒന്‍പതാം ദിവസം തിരികെ വരണ്ടേ; ശാസ്ത്രം വളര്‍ന്ന് എത്ര ഐ.വി.എഫ് ചെയ്താലും ഈശ്വര നിശ്ചയമുള്ള കുഞ്ഞുങ്ങള്‍ മാത്രമേ ഇവിടെ ജനിക്കുകയുള്ളൂ'; ഫേസ്ബുക്ക് പോസ്റ്റുമായി നടി ലക്ഷ്മി പ്രിയമറുനാടൻ മലയാളി ഡെസ്ക്20 March 2025 1:24 PM
Right 1വാട്സ്ആപ്പ് ഗ്രൂപ്പുചാറ്റുകളില്‍ പുതിയ അപ്ഡേറ്റ്; സന്ദേശങ്ങള്‍ക്ക് മറുപടി നല്കാന് ഇനി കൂടുതല്‍ എളുപ്പമാകും; ഓരോ സന്ദേശത്തിനുമുള്ള മറുപടികള്‍ യാഥാര്‍ത്ഥ മെസേജിന് കീഴില്‍ നേരിട്ട് ഗ്രൂപ്പ് ചെയ്യപ്പെടുംമറുനാടൻ മലയാളി ഡെസ്ക്17 March 2025 5:51 AM
SCIENCEമൊബൈല്‍ ഫോണ്‍ യുഗത്തിന്റെ അന്ത്യമടുത്തോ? പുത്തന്‍ സാങ്കേതിക വിദ്യ മൊബൈല്‍ ഫോണിനെ ഇല്ലാതാക്കുമെന്ന് മാര്‍ക്ക് സുക്കര്ബര്ഗ്സ്വന്തം ലേഖകൻ16 March 2025 3:48 AM
Right 1ബ്രൗസര്‍ അപ്ഡേയ്റ്റ് എന്ന രീതിയില്‍ നിങ്ങളോട് ക്ലിക്ക് ചെയ്യാന്‍ പറയുന്നത് ഫോണിലെ മുഴുവന്‍ വിവരങ്ങളും ചോര്‍ത്തുന്ന മാല്‍വെയര്‍; ഐഫോണുകളും ഐപ്പാടുകളും ലക്ഷ്യമിട്ട് വൈറസ് പരക്കുന്നു: ക്ലിക്ക് ചെയ്ത് പണി വാങ്ങാതിരിക്കാന്‍ ശ്രദ്ധിക്കുകമറുനാടൻ മലയാളി ഡെസ്ക്15 March 2025 2:09 AM
SCIENCEഈ ആഴ്ച സൂര്യാസ്തമയത്തിനു ശേഷം ആകാശത്തേക്ക് നോക്കിയാല്‍ ഏഴ് ഗ്രഹങ്ങളെയും ഒരുമിച്ച് കാണാം; ഇനി ഗ്രഹങ്ങള്‍ ഒരുമിച്ച് നില്‍ക്കുന്നത് 2040-ല്‍ മാത്രം; ആഘോഷമാക്കി വാന നിരീക്ഷകര്മറുനാടൻ മലയാളി ഡെസ്ക്26 Feb 2025 7:30 AM
Right 1മുഴുവന്‍ ജിമെയില്‍ ഇടപാടുകാര്‍ക്കും തലവേദനയായി പുതിയ ഹാക്കര്‍മാര്‍; ടു- ഫാക്റ്റര്‍ ഓതെന്റിക്കേഷന്‍ ചോദിച്ചാല്‍ സൂക്ഷിക്കുക; ജിമെയില്‍ നേരിടുന്ന വെല്ലുവിളി മറികടക്കേണ്ടത് ഇങ്ങനെസ്വന്തം ലേഖകൻ25 Feb 2025 7:33 AM
Right 1ഒടുവില്‍ ആത്മാവ് സത്യമെന്ന് സ്ഥിരീകരിച്ച് ശാസ്ത്രലോകവും; മരിക്കുമ്പോള്‍ തലച്ചോറില്‍ നിന്ന് ഒരു പ്രത്യേക തരം എനര്‍ജി പുറത്തേക്ക് പ്രവഹിക്കുന്നുവെന്ന് കണ്ടെത്തി ശാസ്ത്രജ്ഞര്‍; മനുഷ്യന്റെ ആത്മാവിനെ തേടിയുള്ള യാത്രക്ക് വിരാമം ആവുമോ?മറുനാടൻ മലയാളി ഡെസ്ക്19 Feb 2025 7:21 AM
Right 1എട്ടു വര്‍ഷത്തിന് ശേഷം ഭൂമിക്ക് നേരെ പാഞ്ഞടുക്കുക ഒരു നഗരം മുഴുവന്‍ കത്തിച്ച് ചാമ്പലാക്കാന്‍ കെല്‍പ്പുള്ള ഛിന്നഗ്രഹം; അപകട സാധ്യത ഉയര്‍ന്നെന്ന് സ്ഥിരീകരിച്ച് നാസയുംമറുനാടൻ മലയാളി ബ്യൂറോ19 Feb 2025 6:36 AM
Right 1ഒരു ഗ്രാമിന് 49 ട്രില്യണ്‍ പൗണ്ട് വില! ഇതാ ലോകത്തിലെ ഏറ്റവും മൂല്യമേറിയ പദാര്‍ഥം; സ്പേസ്ഷിപ്പുകളുടെ ഊര്‍ജ്ജ സ്രോതസുകളാക്കാം; അണുബോംബിനെ വെല്ലുന്ന വമ്പന്‍ ബോംബുകള്‍ വരെ നിര്‍മിക്കാന്‍ ഉപയോഗിക്കാം; ആന്റിമാറ്റര് നാളെയുടെ താരംമറുനാടൻ മലയാളി ഡെസ്ക്18 Feb 2025 7:56 AM
Right 1രണ്ടാം ലോകമഹായുദ്ധ സമയത്ത് ഇട്ട കൂറ്റന്‍ ബോംബുകളുടെ 500 ഇരട്ടി പ്രഹരശേഷി; സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയേക്കാള്‍ വലിപ്പം; 2032 ഡിസംബര്‍ 22-ന് ഭൂമിയില്‍ പതിക്കുന്ന അസ്ട്രോയിഡ് സര്‍വ നാശം വിതക്കുമെന്ന് ആശങ്കമറുനാടൻ മലയാളി ഡെസ്ക്18 Feb 2025 5:07 AM