HOMAGE - Page 2

നഴ്സായി യുകെയിലെത്തിയതിനു പിന്നാലെ തിരിച്ചറിഞ്ഞത് കാന്‍സര്‍ രോഗം; ഒടുവില്‍ പോരാട്ടം അവസാനിപ്പിച്ച് മരണത്തിന് കീഴടങ്ങി യുകെ മലയാളി അരുണ്‍ ശങ്കരനാരായണന്‍; പ്രിയപ്പെട്ടവന്റെ വേര്‍പാടില്‍ തകര്‍ന്ന് ഭാര്യയും ഏകമകനും
പുല്ലേപ്പടിയിലെ കറുപ്പുനൂപ്പില്‍ തറവാട്ടില്‍ അമ്മാവനായ സിദ്ദിഖ്; അണ്ണന്‍ എന്ന വിളിച്ച അമ്മയുടെ സഹോദരന്റെ മിമിക്രിയും സിനിമയും ആ സഹോദരങ്ങള്‍ക്ക് വഴി കാട്ടിയായി; ഗോഡ്ഫാദര്‍ സംവിധായകന്റെ ചിരിയും വേഗവും ഷാഫിയുടെ മനസ്സിലെ സിനിമയുടെ കാമ്പും കാതലും ആയി; കാബൂളിവാലയും കുടുംബ ചിത്രം; സിദ്ദിഖിന് പിന്നാലെ മടങ്ങുന്ന ഷാഫിയും
സംവിധായകന്‍ ഷാഫി അന്തരിച്ചു; അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ; ആദ്യത്തെ കണ്‍മണിയില്‍ അസിസ്റ്റന്‍ഡ് ഡയറക്ടറായി തുടക്കം; വണ്‍മാന്‍ ഷോയിലൂടെ സ്വതന്ത്ര സംവിധായകനായി; വിട പറയുന്നത്  മമ്മൂട്ടിക്കും ദിലീപിനും ജയസൂര്യയ്ക്കുമൊപ്പം തീയേറ്റര്‍ ഹിറ്റടിച്ച ചിരി ചിത്രങ്ങള്‍ സമ്മാനിച്ച പ്രതിഭ
അനിയത്തിയുടെ വിവാഹം കൂടി മടങ്ങിയെത്തിയ ഇരിങ്ങാലക്കുട സ്വദേശിക്ക് സ്വിണ്ടനില്‍ ആകസ്മിക മരണം; ചികിത്സയ്ക്കിടെ എത്തിയ മരണത്തിന്റെ ആഘാതത്തില്‍ പ്രിയപെട്ടവര്‍
വിയറ്റ്നാം കോളനിയിലൂടെ മലയാളികളെ പേടിപ്പിച്ച റാവുത്തര്‍ എന്ന വില്ലന്‍; നാടകത്തിലൂടെ സിനിമാ പ്രവേശം; 55 വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ വിവിധ ഭാഷകളികളിലായി എത്തിയത് നാലായിരത്തിലേറെ ചിത്രങ്ങളില്‍; വിട വാങ്ങിയ വിജയ രംഗരാജു എന്ന റാവുത്തറിന്റെ കഥ
ജോസ് ചേട്ടന്‍ മരിച്ചതറിഞ്ഞ് കാണാനായി വാഹനം ഏര്‍പ്പാടാക്കി പുറപ്പെടാന്‍ ഒരുങ്ങവേ കുഴഞ്ഞുവീണു; വര്‍ഷങ്ങളോളം ഒരുസ്ഥാപനത്തില്‍ ഒന്നിച്ച് പ്രവര്‍ത്തിച്ച സുഹൃത്തുക്കള്‍; നെയ്യശേരിയില്‍ ജോസ് മാണിയെ അവസാനം ഒരു നോക്കുകാണാനാവാതെ യോഹന്നാനും യാത്രയായി
പീച്ചി ഡാം റിസര്‍വോയര്‍ അപകടത്തില്‍ മരണം രണ്ടായി; റിസര്‍വോയറില്‍ വീണ് ചികിത്സയിലായിരുന്ന ഒരു പെണ്‍കുട്ടി കൂടി മരിച്ചു; പട്ടിക്കാട് ചാണോത്ത് സ്വദേശി ആന്‍ ഗ്രേസിന്റെ അന്ത്യം ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിക്കവേ; രണ്ട് പേരുടെ നില ഗുരുതരമായി തുടരുന്നു
മലയാളത്തിന്റെ ഭാവ ഗായകന് വിടചൊല്ലി കേരളം..; പി ജയചന്ദ്രന് യാത്രാമൊഴി; ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം; പാലിയത്തെ മണ്ണിൽ ഇനി അന്ത്യ വിശ്രമം; അന്ത്യാഞ്ജലി അർപ്പിച്ച് ആയിരങ്ങൾ!
ഞാന്‍ ഇനിയും വരും. ഇനിയും പാടും. പഴയ ജയചന്ദ്രനായിത്തന്നെ...; ഇനി ഇതു പറയാന്‍ ഭാവഗായകന്‍ ഇല്ല; യേശുദാസിന്റെ ശബ്ദഗാംഭീര്യത്തെ ആലാപനത്തിലെ ഭാവാത്മകതയിലൂടെ മറികടന്ന അപൂര്‍വ്വ പ്രതിഭ; പി ജയചന്ദ്രന് ഔദ്യോഗിക ബഹുമതികളോടെ യാത്രാമൊഴി നല്‍കും; ഭാവഗായകന് വിട; സംസ്‌കാരം ശനിയാഴ്ച ചേന്ദമംഗലത്ത്, തൃശൂരില്‍ പൊതുദര്‍ശനം
മലയാളത്തിന്റെ ഭാവഗായകന് ശനിയാഴ്ച കലാകേരളം വിട നല്‍കും; സംസ്‌കാര ചടങ്ങുകള്‍ വൈകിട്ട്‌ ചേന്ദമംഗലം തറവാട്ട് വീട്ടില്‍; സംഗീത നാടക അക്കാദമിയിലും പൊതുദര്‍ശനം; അനുശോചനമറിയിച്ച് ഭാഷാഭേദമെന്യേ പ്രമുഖര്‍; നിത്യഹരിത ഗാനങ്ങള്‍ ബാക്കിയാക്കി പി ജയചന്ദ്രന്‍ മടങ്ങുമ്പോള്‍
പി ജയചന്ദ്രന്റെ വേര്‍പാട്: കാല ദേശാതിര്‍ത്തികള്‍ ലംഘിക്കുന്ന ഗാന സപര്യക്കാണ് വിരാമമായതെന്ന് മുഖ്യമന്ത്രി; മലയാളിക്ക് വീണ്ടും വീണ്ടും കേള്‍ക്കണമെന്ന് തോന്നുന്ന അപൂര്‍വ ശബ്ദങ്ങളില്‍ ഒന്നെന്ന് പ്രതിപക്ഷ നേതാവ്