HOMAGEമലയാളിയുടെ മനസ്സിനെ സ്പര്ശിച്ച കാര്ട്ടൂണുകള്; ഉപ്പായി മാപ്ലയുടെ സൃഷ്ടാവ് കാര്ട്ടൂണിസ്റ്റ് ജോര്ജ് കുമ്പനാട് അന്തരിച്ചുശ്രീലാല് വാസുദേവന്3 Jan 2025 10:49 AM IST
HOMAGEഎഴുത്തുകാരനും തിരക്കഥാകൃത്തും മാധ്യമപ്രവര്ത്തകനുമായ എസ് ജയചന്ദ്രന് നായര് അന്തരിച്ചു; കലാകൗമുദിയും സമകാലിക മലയാളം വാരികയും അടക്കം നിരവധി പ്രസിദ്ധീകരണങ്ങളില് പത്രാധിപര്; എണ്ണം പറഞ്ഞ പുസ്തകങ്ങളുടെ രചയിതാവുംമറുനാടൻ മലയാളി ബ്യൂറോ2 Jan 2025 5:34 PM IST
HOMAGEഹോര്ത്തൂസ് മലബാറിക്കൂസ് ഇംഗ്ലീഷിലും മലയാളത്തിലും ആദ്യമായി എത്തിച്ച സസ്യശാസ്ത്രജ്ഞന്; കോഴിക്കോടും സൈലന്റ് വാലിയിലും സസ്യ വൈവിധ്യത്തെക്കുറിച്ച് നടത്തി പഠനങ്ങള് ശ്രദ്ധേയം; 200 ലേറെ ഗവേഷണപ്രബന്ധങ്ങള്; 2020 ല് പത്മശ്രീ; ഗവേഷകന് ഡോ.കെ.എസ് മണിലാല് അന്തരിച്ചുമറുനാടൻ മലയാളി ബ്യൂറോ1 Jan 2025 11:25 AM IST
HOMAGEമുന് അമേരിക്കന് പ്രസിഡന്റും നൊബേല് സമ്മാന ജേതാവുമായ ജിമ്മി കാര്ട്ടര് അന്തരിച്ചു; അന്ത്യം നൂറാം വയസ്സില്: മണ്മറഞ്ഞത് മനുഷ്യാവകാശങ്ങളുടെയും ആഗോള സമാധാനത്തിന്റെയും ചാമ്പ്യന്മറുനാടൻ മലയാളി ബ്യൂറോ30 Dec 2024 5:33 AM IST
HOMAGEയു.കെയില് കാണാതായ മലയാളി പെണ്കുട്ടിയുടെ മൃതദേഹം കണ്ടെത്തി; മൃതദേഹം കണ്ടെത്തിയത് താമസ സ്ഥലമായ ന്യൂബ്രിഡ്ജിന് സമീപം; രണ്ടായ്ച്ചയായി മലയാളികള് ആശങ്കയോടെ കാത്തിരുന്നത് വെറുതേയായി; എത്തിയത് ദു:ഖവാര്ത്ത; മരണ കാരണത്തില് അന്വേഷണം തുടരുന്നുന്യൂസ് ഡെസ്ക്29 Dec 2024 3:03 PM IST
HOMAGEസിനിമാ - സീരിയല് നടന് ദിലീപ് ശങ്കര് ഹോട്ടലിനുള്ളില് മരിച്ച നിലയില്; സ്വകാര്യ ഹോട്ടലില് മുറിയെടുത്തത് രണ്ടു ദിവസം മുമ്പ്; മരണ കാരണം വ്യക്തമല്ല; പോസ്റ്റ് മോര്ട്ടം നിര്ണ്ണായകം; പോലീസ് അന്വേഷണത്തില്; തിരുവനന്തപുരത്തെ ആരോമാ ക്ലാസിക്കില് മരിച്ചത് മാജിക് ഫുഡ് ഗ്രൂപ്പ് ഉടമ കൂടിയായ നടന്സ്വന്തം ലേഖകൻ29 Dec 2024 1:38 PM IST
HOMAGEസൈനിക ബഹുമതികളോടെ, സിഖ് മതാചാരപ്രകാരം സംസ്കാര ചടങ്ങുകള്; ചിതയ്ക്ക് തീ കൊളുത്തിയത് മൂത്ത മകള്; ചടങ്ങുകള്ക്ക് സാക്ഷിയായി രാഷ്ട്രപതിയും പ്രധാനമന്ത്രിയും മറ്റ് നേതാക്കളും; 'മന്മോഹന് സിങ് അമര് രഹേ' എന്ന മുദ്രാവാക്യവുമായി കോണ്ഗ്രസ് പ്രവര്ത്തകരും: മന്മോഹന് സിങ്ങിന് നിഗംബോധ് ഘട്ടില് അന്ത്യ വിശ്രമംമറുനാടൻ മലയാളി ഡെസ്ക്28 Dec 2024 1:34 PM IST
HOMAGEഡോ. മന്മോഹന്സിങ്ങിന്റെ സംസ്കാരം ശനിയാഴ്ച രാവിലെ 11.45-ന് നിഗം ബോധ്ഘട്ടില്; രാജ്ഘട്ടില് സ്മാരകത്തിന് സ്ഥലം ലഭിക്കാത്തതില് കോണ്ഗ്രസ് നേതാക്കള്ക്ക് അമര്ഷം; വിമര്ശിച്ചു ശിരോമണി അകാലിദളും; സിഖ് വിഭാഗത്തില് നിന്നും പ്രധാനമന്ത്രിയായ വ്യക്തിയെ അവഹേളിക്കരുതെന്ന് സുഖ്ബീര് സിങ് ബാദല്മറുനാടൻ മലയാളി ബ്യൂറോ27 Dec 2024 11:32 PM IST
HOMAGEമകന് പിന്നാലെ അച്ഛനും മരിച്ചു; വിഷം കഴിച്ച് മെഡിക്കല് കോളേജില് ചികിത്സയിലായിരുന്ന വയനാട് ഡിസിസി ട്രഷറര് എന് എം വിജയനും മരിച്ചു; മണിക്കൂറുകള്ക്കുള്ളില് ഇരുവരുടെയും മരണം; ആത്മഹത്യ ചെയ്തത് സുല്ത്താന് ബത്തേരി ഗ്രാമപഞ്ചായത്ത് മുന് പ്രസിഡന്റ്മറുനാടൻ മലയാളി ബ്യൂറോ27 Dec 2024 11:14 PM IST
HOMAGEഇന്ത്യന് നിരത്തുകള് കീഴടക്കിയ മാരുതി 800ന്റെ ഉപജ്ഞാതാവ്; മാറ്റത്തിന് വഴിയൊരുക്കി മാരുതി ഉദ്യോഗ് ലിമിറ്റഡിന്റെ തുടക്കവും; ഇന്ത്യന് വിപണി കണ്ടെത്തിയ തന്ത്രശാലി; സുസുക്കി മുന് ചെയര്മാന് ഒസാമു സുസുക്കി അന്തരിച്ചുസ്വന്തം ലേഖകൻ27 Dec 2024 5:35 PM IST
HOMAGEപുഷ്ടപചക്രം സമര്പ്പിച്ച് പ്രാധാനമന്ത്രി നരേന്ദ്ര മോദി; പിന്നാലെ രാഷ്ട്രപതി ദ്രൗപദി മുര്മ്മുവും, ഉപരാഷ്ട്രപതി ജഗദീപ് ധന്കറും വസതിയിലെത്തി മന്മോഹന് സിങ്ങിനെ ആദരം അര്പ്പിച്ചു; അന്തരിച്ച മുന് പ്രാധാനമന്ത്രി മന്മോഹന് സിങ്ങിന് ആദരമര്പ്പിച്ച് രാജ്യംമറുനാടൻ മലയാളി ഡെസ്ക്27 Dec 2024 1:52 PM IST
HOMAGE26 വര്ഷമായി മന്മോഹന് സിങ്ങിനൊപ്പം; പ്രതിപക്ഷ നേതാവായിരുന്നപ്പോള് അദ്ദേഹത്തിനൊപ്പം കൂടി; പിന്നീട വിശ്വസ്തനായ സെക്രട്ടറിയായി; പ്രധാനമന്ത്രിയായപ്പോള് ഡെപ്യൂട്ടി സെക്രട്ടറിയും, പിന്നെ ഡയറക്ടറു; അന്നും ഇന്നും ഒപ്പം കോട്ടയം സ്വദേശി ജി.എം.പിള്ളമറുനാടൻ മലയാളി ബ്യൂറോ27 Dec 2024 11:10 AM IST