HOMAGE - Page 4

അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധിക്കെതിരെ ഘരീബി ഹഠാവോ എന്ന നാടകം എഴുതി അവതരിപ്പിക്കാന്‍ ചങ്കൂറ്റം കാണിച്ച പഴയ നാടകക്കാരന്‍; സന്ദേശം എഴുതിയ വിപ്ലവകാരി; മണിമുഴക്കത്തില്‍ തുടങ്ങിയ ഓടരുതമ്മാവാ ആളറിയാം; ദാസനേയും വിജയനേയും സമ്മാനിച്ച ക്രാന്തദര്‍ശി; വടക്കുനോക്കിയന്ത്രവും ചിന്താവിഷ്ടയായ ശ്യാമളുയും; മടങ്ങുന്നത് സാധാരണക്കാരന്റെ തളത്തില്‍ ദിനേശന്‍; ശ്രീനിവാസന്‍ വെള്ളിത്തരയില്‍ സൃഷ്ടിച്ചത് വിപ്ലവം
മലയാളികളുടെ പ്രിയനടന്‍ ശ്രീനിവാസന്‍ അന്തരിച്ചു; വിടപറഞ്ഞത് നായകനായും ഹാസ്യ നടനായും മലയാളികളെ കുടുകുടെ ചിരിപ്പിച്ച അഭിയന പ്രതിഭ: മാഞ്ഞത് വെള്ളിത്തിരയുടെ സ്വന്തം അഭിനയ ശ്രീ
ആരോഗ്യപ്പച്ചയുടെ അത്ഭുതവീര്യം ലോകത്തിന് കാട്ടിക്കൊടുത്ത പുഷ്പാംഗദന്‍ മോഡലിന്റെ ഉപജ്ഞാതാവ്; ആദിവാസി അറിവിനെ ജീവനിയാക്കിയപ്പോള്‍ ലാഭത്തിന്റെ പകുതി അവകാശികള്‍ക്ക് തന്നെ നല്‍കിയ അപൂര്‍വ ശാസ്ത്രജ്ഞന്‍; പ്രാക്കുളത്ത് നിന്ന് ഉദിച്ചുയര്‍ന്ന സസ്യശാസ്ത്ര മേഖലയിലെ ബഹുമുഖ പ്രതിഭ; ഡോ പല്‍പ്പു പുഷ്പാംഗദന്‍ വിടവാങ്ങുമ്പോള്‍
തന്റെ ആരോഗ്യപ്രശ്നങ്ങൾ പോലും വകവയ്ക്കാതെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ച നേതാവ്; പാർട്ടിയുടെ സജീവ പോരാളി എന്ന പേരും; ഒടുവിൽ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ദാരുണ വാർത്ത; തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർത്ഥി വി.ആർ സിനി വിടവാങ്ങുമ്പോൾ
ലോക്‌സഭാ സ്പീക്കറായിരിക്കുമ്പോള്‍ ലാത്തൂരില്‍ ഭൂകമ്പം; കേന്ദ്ര ആഭ്യന്തരമന്ത്രിയായിരിക്കുമ്പോള്‍ മുംബൈയില്‍ ഭീകരാക്രമണം; ധാര്‍മികതയില്‍ അന്ന് രാജിവച്ച കേന്ദ്രമന്ത്രി; ദേശീയ രാഷ്ട്രീയത്തിലും കോണ്‍ഗ്രസ് രാഷ്ട്രീയത്തിലും ഏറെ സംഭാവനകള്‍ ചെയ്ത നേതാവ്; ഇന്ദിരയുടേയും രാജീവിന്റേയും വിശ്വസ്തന്‍; ശിവരാജ് പാട്ടില്‍ ഇനി ഓര്‍മ്മ
കേരളകൗമുദിയില്‍ മൂന്നു പതിറ്റാണ്ടിലേറെ പ്രവര്‍ത്തിച്ചിട്ടും ജോലി ചെയ്തത് റിപ്പോര്‍ട്ടര്‍ / സബ്എഡിറ്റര്‍ തസ്തികയില്‍ മാത്രം; പ്രമോഷനുകള്‍ നിരസിക്കപ്പെട്ടത് കേരള കൗമുദിയിലെ സമരത്തിന്റെ പേരില്‍; ആദര്‍ശത്തിനും നിലപാടുകള്‍ക്കും വിരുദ്ധമായതിനാല്‍ മാപ്പ് എഴുതി നല്‍കാന്‍ വിസമ്മതിച്ച് കരിയറിലെ കയറ്റങ്ങള്‍ വേണ്ടെന്നു വച്ചു; ധരിച്ചിരുന്ന തൂവെള്ള ഖദര്‍ പോലെ വെണ്‍മയുള്ള വ്യക്തിത്വം; എസ് ജയശങ്കര്‍ ഓര്‍മ്മയാകുമ്പോള്‍
ജോലിയിൽ നിന്ന് വിരമിക്കാന്‍ ഇനി മാസങ്ങള്‍ മാത്രം; സ്‌കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങവേ പ്രതീക്ഷിക്കാതെ എത്തിയ ദുരന്തം; പാഞ്ഞെത്തിയ ടിപ്പർ ലോറിയിടിച്ച്‌ അധ്യാപികയുടെ മരണം; നോവായി നഫീസ ടീച്ചറുടെ വിയോഗം
ഡിസംബര്‍ 25-ന് എംടിയുടെ ചരമദിനത്തില്‍ മഞ്ഞിന്റെ ബാക്കി ഭാഗം വായിക്കണം; ആരോഗ്യം വീണ്ടെടുത്ത് ഞാന്‍ വരും; ആ വാക്ക് പാലിക്കാന്‍ സനല്‍ പോറ്റിയ്ക്കായില്ല; വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മുമ്പേ മടക്കം; മലയാള ചാനല്‍ ചരിത്രത്തിലെ ആദ്യകാല അവതാരക മുഖം; മാധ്യമപ്രവര്‍ത്തകന്‍ സനല്‍ പോറ്റി അന്തരിച്ചു
മരിക്കാനുള്ള അവകാശത്തിനായി വാദിക്കാന്‍ ഡിഗ്‌നിറ്റാസ് എന്ന പേരില്‍ സംഘടന തുടങ്ങി; 93-ാമത്തെ ജന്മദിനത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ മരണത്തെ പുല്‍കി സ്ഥാപകന്‍; ലുഡ്വിഗ് മിനെല്ലിയുടെ മരണം താന്‍ സ്ഥാപിച്ച ദയാവധ ക്ലിനിക്കില്‍
കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു; അന്ത്യം കോഴിക്കോട്ടെ ആശുപത്രിയില്‍ വച്ച്; അസുഖബാധിതയായി ആറുമാസമായി വിശ്രമത്തില്‍; മുസ്ലിം മാപ്പിള സമുദായത്തില്‍ നിന്നുള്ള ആദ്യ വനിതാ എംഎല്‍എ; ജില്ലാ പഞ്ചായത്ത് അംഗമായി തിളങ്ങിയതിന് പിന്നാലെ നിയമസഭയിലേക്ക്; അനുശോചനം രേഖപ്പെടുത്തി പ്രമുഖര്‍
മുത്തശ്ശിക്ക് ചക്കരമുത്തം നല്‍കി സ്‌കൂളിലേക്ക് പോയ പൊന്നുമോളെ കുറിച്ച് കേട്ടത് നെഞ്ചു പിളരുന്ന വാര്‍ത്ത; കുഞ്ഞുഹെയ്‌സലിനുണ്ടായ ദുരന്തമറിഞ്ഞ് തളര്‍ന്നു വീണു മുത്തശ്ശി; വാഴത്തോപ്പ് സ്‌കൂളിലെ അപകടത്തില്‍  ഡ്രൈവറെ അറസ്റ്റ് ചെയ്തു;  ഹെയ്‌സലിന്റെ സംസ്‌ക്കാരം ഇന്ന് നടക്കും
അമ്മയുടെ മരണം ജീവിതം ആകെ തളർത്തി; സാമ്പത്തിക ബുദ്ധിമുട്ടിൽ ആയതോടെ തനിച്ച് താമസം; ഒടുവിൽ കരൾ രോഗ ചികിത്സയിലിരിക്കെ അന്ത്യം; തമിഴ് നടൻ അഭിനയ് കിങ്ങർ വിടവാങ്ങുമ്പോൾ