KERALAMപി കെ രാഗേഷിന്റെ അനധികൃത സ്വത്തു സമ്പാദനം: വീട്ടിലും ഓഫിസിലും നടത്തിയറെയ്ഡില് സ്ഥിരനിക്ഷേപ സര്ട്ടിഫിക്കറ്റുള്പ്പെടെനിരവധി രേഖകള് പിടിച്ചെടുത്തുഅനീഷ് കുമാര്12 Feb 2025 2:45 PM IST
STATEഅനധികൃത സ്വത്ത് സമ്പാദനമെന്ന് പരാതി; കോണ്ഗ്രസ് വിമത നേതാവ് പി.കെ രാഗേഷിന്റെ ബാങ്ക് അക്കൗണ്ട് വിജിലന്സ് മരവിപ്പിച്ചു; രാഗേഷിന്റെ കോര്പറേഷന് കാബിനില് നടത്തിയ റെയ്ഡിലും രേഖകള് പിടിച്ചെടുത്തു; രാഷ്ട്രീയ പ്രേരിതമെന്ന് രാഗേഷ്അനീഷ് കുമാര്11 Feb 2025 10:24 PM IST
INVESTIGATIONപകുതി വിലയ്ക്ക് സ്കൂട്ടര് തട്ടിപ്പ്: ലാലി വിന്സെന്റിന് മുന്കൂര് ജാമ്യം ലഭിച്ചെങ്കിലും സീഡ് സൊസൈറ്റിക്ക് എതിരെ കണ്ണൂരില് പരാതി പ്രളയം; കേസ് എടുത്തതോടെ പ്രാദേശിക പ്രമോട്ടര്മാരില് പലരും ഫോണ് സ്വിച്ച് ഓഫാക്കി രഹസ്യ കേന്ദ്രങ്ങളിലേക്ക് മുങ്ങിഅനീഷ് കുമാര്6 Feb 2025 10:58 PM IST
INVESTIGATIONകോപ്പിയടിച്ചെന്ന് വ്യാജമായി ആരോപിച്ച് സസ്പെന്ഡ് ചെയ്തു; വലിയ തുക പിഴ അടയ്ക്കാന് സമ്മര്ദ്ദം ചെലുത്തി; ബെംഗളൂരുവില് നഴ്സിങ് വിദ്യാര്ഥിനി അനാമികയുടെ മരണത്തില് ദുരൂഹത; ദയാനന്ദ സാഗര് കോളേജ് അധികൃതര്ക്കെതിരെ നടപടി വേണമെന്ന് കെ എസ് യു; കണ്ണൂരിലും പ്രതിഷേധംഅനീഷ് കുമാര്6 Feb 2025 9:54 PM IST
Right 1പകുതി വിലയ്ക്ക് സ്ത്രീകള്ക്ക് സ്കൂട്ടര് നല്കാമെന്ന് പറഞ്ഞുള്ള തട്ടിപ്പ് കേസില് കോണ്ഗ്രസ് വനിതാ നേതാവും പ്രതി; ലാലി വിന്സന്റിനെ അറസ്റ്റു ചെയ്തേയ്ക്കും; ബിജെപിക്കാരായ എഎന്ആര് സംശയ നിഴലില്; പ്രമീളാ ദേവിയ്ക്കെതിരേയും വെളിപ്പെടുത്തല്; തട്ടിപ്പ് നടത്തിയ ശതകോടികള് കൊണ്ട് ഭൂമി വാങ്ങി കൂട്ടിയ അനന്തുകൃഷ്ണന്; ഇത് മുണ്ടകൈ ദുരിത ബാധിതരേയും പറ്റിച്ച ചതിഅനീഷ് കുമാര്5 Feb 2025 11:18 AM IST
Top Storiesകണ്ണൂര് 'പിജെ ഫാന്സ്' സമ്പൂര്ണ്ണമായും പുറത്ത്; കോടിയേരിയുടെ അഭാവത്തില് കരുത്തു കാട്ടാന് ശ്രമിച്ച ഗോവിന്ദനും തിരിച്ചടി; സിപിഎം സംസ്ഥാന സെക്രട്ടറിയുടെ വിശ്വസ്തനും ജില്ലാ കമ്മറ്റിയില് നിന്നും പുറത്ത്; ആന്തൂര് നഗരസഭാ ചെയര്മാനെ വെട്ടിനിരത്തിയതും പിണറായിസംഅനീഷ് കുമാര്4 Feb 2025 5:25 PM IST
STATEടീച്ചറമ്മ മോശം സ്ഥാനാര്ത്ഥിയാണോ എന്നു ചോദിച്ചു വിമര്ശകരെ ഒതുക്കി മുഖ്യമന്ത്രി; പി. ജയരാജനും പി.പി ദിവ്യയ്ക്കും വീഴ്ച്ച പറ്റിയെന്ന വിമര്ശനങ്ങള്ക്കും മറുപടി നല്കി; പി. ജയരാജനെതിരെ സംസ്ഥാന കമ്മിറ്റി നടപടിയെന്നും സൂചന; കണ്ണൂര് ജില്ലാ സമ്മേളനത്തിലും നിറഞ്ഞാടിയത് പിണറായി; എം വി ഗോവിന്ദന് കാര്യമായ റോളില്ലാതെ സമ്മേളനംഅനീഷ് കുമാര്3 Feb 2025 11:28 AM IST
Top Storiesവളപ്പട്ടണം പോലീസ് സ്റ്റേഷനില് മാത്രം നൂറിലേറെ പരാതികള്; പലയിടങ്ങളിലും പണം നഷ്ടമായത് സ്ത്രീകള്ക്ക്; ടൂവീലര് മോഹിച്ചത് പണം കൊടുത്തവര് അടിമുടി കബളിപ്പിക്കപ്പെട്ടു; അനന്തു കൃഷ്ണനെതിരെ നാടുനീളെ കേസുകള് ഒരുങ്ങുന്നു; 300 കോടിയിലേറെ രൂപയുടെ തട്ടിപ്പെന്ന് നിഗമനംഅനീഷ് കുമാര്2 Feb 2025 9:29 PM IST
SPECIAL REPORTക്ഷേത്രങ്ങളില് നുഴഞ്ഞുകയറി വിശ്വാസികളെ വര്ഗീയവല്കരിക്കാനുള്ള സംഘപരിവാര് നീക്കത്തെ ചെറുക്കണം; എസ്.ഡി.പി.ഐ ജമാത്തെ ഇസ്ലാമി വര്ഗീയ പ്രചരണങ്ങളെയും തടയണം; സി.പി.എം കണ്ണൂര് ജില്ലാ സമ്മേളന പ്രവര്ത്തന റിപ്പോര്ട്ടില് പറയുന്നത്അനീഷ് കുമാര്1 Feb 2025 9:51 PM IST
SPECIAL REPORTപഞ്ചായത്ത് ജീവനക്കാരുടെ കൈയ്യും കാലും കൊത്തും; മുഖ്യമന്ത്രിയുടെ നാട്ടില് റോഡിലെ ബോര്ഡുകളും ഫ്ളക്സുകളും നീക്കം ചെയ്തതിന് ഭീഷണി; പിണറായിയില് സിപിഎം ലോക്കല് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള വധഭീഷണിക്ക് എതിരെ പരാതിഅനീഷ് കുമാര്27 Jan 2025 9:48 PM IST
Top Storiesതന്റെ പാഠപുസ്തകത്തിലെ 'ഹീറോ'യുടെ ചിത്രമിട്ട് പി പി ദിവ്യ ചെറുക്കുന്നത് ആരെ? പാലക്കയം തട്ടിലെ ബെനാമി ഭൂമി അടക്കം മുഹമ്മദ് ഷമ്മാസിന്റെ 'കൂരമ്പുകള്ക്ക് 'ക്യത്യമായ മറുപടി പറയാതെ നേതാവ്; രേഖകള് ചോര്ന്നത് സിപിഎമ്മില് നിന്നുതന്നെ? ജില്ലാ കമ്മിറ്റിയിലെ റീ എന്ട്രിക്ക് ദിവ്യയുടെ വഴിമുടക്കി ബിനാമി - റിയല് എസ്റ്റേറ്റ് ആരോപണങ്ങള്അനീഷ് കുമാര്24 Jan 2025 8:50 PM IST
SPECIAL REPORTതട്ടിക്കൂട്ട് കടലാസ് കമ്പനിയുടെ പേരില് 11 കോടിയുടെ ബിനാമി ഇടപാട് നടത്തി; വിനോദ സഞ്ചാര കേന്ദ്രത്തില് ഭൂമി വാങ്ങിക്കൂട്ടിയത് ഭര്ത്താവും സുഹൃത്തുക്കളും; പി.പിദിവ്യയ്ക്കെതിരെ തെളിവുകള് പുറത്ത് വിട്ട് കെ.എസ്.യു നേതാവ് മുഹമ്മദ് ഷമ്മാസ്അനീഷ് കുമാര്22 Jan 2025 1:06 PM IST