KERALAMമലപ്പുറത്ത് മരിച്ച 18 കാരിക്കും നിപ ബാധയെന്ന് സംശയം; ചികിത്സയിലുള്ള യുവതിയുടെ നില ഗുരുതരം; സാംപിള്‍ പൂനെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്ക് അയച്ചുസ്വന്തം ലേഖകൻ4 July 2025 9:46 AM IST
SIDETRACKഗുകേഷിനെ ദുര്‍ബലനായ കളിക്കാരനെന്ന് പരിഹസിച്ച് കാള്സന്; മണിക്കൂറുകള്‍ക്കുള്ളില്‍ കാള്‍സനെ ചെസ്ബോര്ഡില് മുട്ടുകുത്തിച്ച് ഗുകേഷിന്റെ മറുപടിസ്വന്തം ലേഖകൻ4 July 2025 9:42 AM IST
Top Storiesനാല് വര്‍ഷത്തിനിടെ ഇറാനില്‍ മരിച്ചത് രണ്ട് സ്വിസ് നയതന്ത്ര ഉദ്യോഗസ്ഥരും ഒരു വിനോദസഞ്ചാരിയും; എംബസി ജീവനക്കാരന് നേരെ വധശ്രമവും; ഡെപ്യൂട്ടി അംബാസഡര്‍ സില്‍വി ബ്രണ്ണന്‍ മരിച്ചത് 17ാം നിലയില്‍ നിന്ന് വീണ്; ദുരൂഹ മരണങ്ങള് ഇറാന് ഭരണകൂടം അറിഞ്ഞുള്ള കൊലപാതകങ്ങളോ?മറുനാടൻ മലയാളി ബ്യൂറോ4 July 2025 9:24 AM IST
KERALAMഓട്ടോയില്‍ കയറിയ യുവതിയേയും മകളേയും തട്ടിക്കൊണ്ടു പോകാന്‍ ശ്രമം; അമ്മയും കുട്ടിയും ചാടി രക്ഷപ്പെട്ടു; സംഭവം അന്വേഷിക്കാനെത്തിയ പോലിസുകാര്‍ക്ക് നേരെയും ആക്രമണംസ്വന്തം ലേഖകൻ4 July 2025 9:09 AM IST
SPECIAL REPORT'മകന് ആദ്യ ശമ്പളം കിട്ടിയത് ഇന്നലെ, അമ്മയെ ഏല്പിക്കാനായിരുന്നു അവന്റെ ആഗ്രഹം; നാളെ ഒരാള്‍ക്കും ഇങ്ങനെയൊരവസ്ഥ വരരുത്; എന്റെ ഭാര്യയായിരുന്നു എല്ലാം'; പ്രതികരിച്ച് ബിന്ദുവിന്റെ ഭര്‍ത്താവ്; മന്ത്രിമാര്‍ ആരും ഇതുവരെ വിളിച്ചില്ല; അപകടം നടന്നയുടന്‍ തെരച്ചില്‍ നടത്തിയിരുന്നെങ്കില്‍ ചിലപ്പോള്‍ ബിന്ദുവിനെ ജീവനോടെ കിട്ടിയേനെയെന്നും വിശ്രുതന്മറുനാടൻ മലയാളി ബ്യൂറോ4 July 2025 9:03 AM IST
KERALAMആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി ചികിത്സയിലിരിക്കെ മരിച്ചു; ഭര്‍ത്താവ് റിമാന്‍ഡില്‍: ജോളി നേരിട്ടത് കടുത്ത മാനസിക ശാരീരിക പീഡനങ്ങളെന്ന് റിപ്പോര്ട്ട്സ്വന്തം ലേഖകൻ4 July 2025 8:53 AM IST
Top Storiesഭാരതാംബ വിവാദം അവസരം കാത്തിരുന്ന ആര്‍എസ്എസിന് അനുഗ്രഹമായി; കേരളാ ഗവര്‍ണര്‍ ആര്‍ലേക്കര്‍ തുടങ്ങിവെച്ച് ഏറ്റെടുക്കാന്‍ സ്വയം സേവകര്‍ ഒരുങ്ങിയിറങ്ങുന്നു; ദക്ഷിണേന്ത്യന്‍ സര്‍വകലാശാലകളില്‍ സജീവ ഇടപെടാന്‍ സംഘപരിവാര്‍; കൊച്ചിയിലെ യോഗത്തില്‍ മോഹന്‍ ഭാഗവത് എത്തും; വിസിമാരെ പങ്കെടുപ്പിക്കാനും ശ്രമംമറുനാടൻ മലയാളി ബ്യൂറോ4 July 2025 8:52 AM IST
INVESTIGATIONതൃശ്ശൂരില്‍ എംഡിഎംഎയുമായി പിടിയിലായ ഫസലിനെ ചുറ്റിപ്പറ്റി നടത്തിയ അന്വേഷണം എത്തിയത് ബിഹാറുകാരിയിലേക്ക്; സീമ സിന്‍ഹയെ ഗുരുഗ്രാമിലെ രഹസ്യ കേന്ദ്രത്തിലെത്തി പൊക്കി കേരളാ പോലീസ്; 10 ദിവസത്തിനുള്ളില്‍ ഇവര്‍ നടത്തിയത് ഒരു കോടി രൂപയുടെ ഇടപാട്; എംഡിഎംഎ മൊത്തക്കച്ചവടക്കാരിയെന്ന് പോലീസ്മറുനാടൻ മലയാളി ബ്യൂറോ4 July 2025 8:35 AM IST
KERALAMകിടപ്പിലായ ഭര്‍ത്താവുമായി ശൗചാലയത്തിലെത്തി തീ കൊളുത്തി; ഭാര്യ മരിച്ചു: ഗുരുതരമായി പെള്ളലേറ്റ ഭര്‍ത്താവ് ആശുപത്രിയില്സ്വന്തം ലേഖകൻ4 July 2025 8:34 AM IST
SPECIAL REPORTരണ്ടാഴ്ച്ച മുമ്പ് സൈക്കിളില്‍ പോകവെ നായ പിന്നാലെ ഓടിയെത്തിയപ്പോള്‍ മറിഞ്ഞു വീണു; വീഴ്ച്ചക്കിടെ നായുടെ നഖം കൊണ്ട് മുറിവേറ്റു; പനി ബാധിച്ച് ആശുപത്രിയിലെത്തിയ വയോധികന് പേവിഷബാധയേറ്റ് മരിച്ചു; പേവിഷ ബാധാ മരണങ്ങള് തുടര്‍ക്കഥയാകുന്നു; ആറ് മാസത്തിനിടെ 15 മരണംമറുനാടൻ മലയാളി ബ്യൂറോ4 July 2025 8:11 AM IST
Top Storiesപാഞ്ചാലി മേട്ടിലെ റിസോര്‍ട്ട് ഉടമ ഡിയോള്‍ എഡിസന് ബാബുവിന്റെ ഉറ്റ സുഹൃത്ത്; അഞ്ച് വര്‍ഷമായി ഡിയോളിന്റെ നേതൃത്വത്തില്‍ 'റേപ്പ് ഡ്രഗ്ര്' എന്നറിയപ്പെടുന്ന കെറ്റമീന്‍ ഓസ്ട്രേലിയയിലേക്ക് അയച്ചു; ഡാര്‍ക്ക് വെബ്ബിലെ ലഹരി വില്‍പ്പനയില്‍ എഡിസണ് സമ്പാദിച്ച കോടികള്‍ എവിടെ? മല്ലു ഡ്രഗ് മാഫിയയുടെ കൂടുതല്‍ വിവരങ്ങള്‍ തേടി എന്സിബിമറുനാടൻ മലയാളി ബ്യൂറോ4 July 2025 7:49 AM IST
KERALAMകലശാഭിഷേകത്തിന് മുന്‍പേ ശ്രീകോവില്‍ പിഴുതെടുത്ത് തിരുവഞ്ചിറയില്‍ ഇടും; തൃക്കലശാട്ടോടെ ഈ വര്‍ഷത്തെ വൈശാഖോത്സവത്തിന് ഇന്ന് സമാപനംസ്വന്തം ലേഖകൻ4 July 2025 7:41 AM IST