Latest - Page 5

ബംഗളൂരുവില്‍ നിന്നുള്ള സ്വകാര്യ ബസില്‍ നിന്നിറങ്ങി; പോലീസിനെ കണ്ട് ഒറ്റയോട്ടം! യുവാവ് എംഡിഎംഎയുമായി പിടിയില്‍; കുളനടയില്‍ പിടിയിലായത് തുമ്പമണ്‍കാരന്‍ ബ്രില്ലിമാത്യു; മുന്‍പ് ഇന്‍ഫോര്‍മര്‍ ചമഞ്ഞ് പോലീസിനെയും പറ്റിച്ചു
എല്‍ഡിഎഫ് വീണ്ടും തുടര്‍ഭരണം നേടുമെന്നും തദ്ദേശ തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് ഇല്ലാതാകുമെന്നും ഉള്ള വിവാദ ഫോണ്‍ സംഭാഷണം പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കി; തിരുവനന്തപുരം ഡിസിസി അദ്ധ്യക്ഷ സ്ഥാനം രാജി വച്ച് പാലോട് രവി; എഐസിസി നിര്‍ദ്ദേശപ്രകാരം രാജി ചോദിച്ചുവാങ്ങി കെ പി സി സി; രവിയുമായി ഫോണില്‍ സംസാരിച്ച ജലീലിനെ പുറത്താക്കി
കിഴക്കമ്പലം-പോഞ്ഞാശേരി പിഡബ്ല്യുഡി റോഡ് കഴിഞ്ഞ നാലുവര്‍ഷമായി കുണ്ടും കുഴിയും; റോഡ് നന്നാക്കാത്തത് പഴി ട്വന്റ് 20 പഞ്ചായത്തിന്റെ ചുമലില്‍ ഇടാനുള്ള ഗൂഢനീക്കം; ഞായറാഴ്ച വൈകിട്ട് അയ്യായിരത്തിലേറെ പേരുടെ പ്രതിഷേധ മനുഷ്യച്ചങ്ങല തീര്‍ക്കാന്‍ ട്വന്റി 20
ആന്ദ്രെ റസലിന്റെ ബാറ്റുമായി ഇറങ്ങി വെടിക്കട്ട് സെഞ്ചുറി; 37 പന്തില്‍ 102 റണ്‍സ്; ആദ്യ പന്തു മുതല്‍ ആക്രമണം; സിക്‌സുകളുടെ പൂരം; വിന്‍ഡീസിനെ കീഴടക്കി ഓസീസിന് ട്വന്റി 20 പരമ്പര