Latest - Page 6

രാജേഷ് കൃഷ്ണയെ അറിയാമോ എന്ന ചോദ്യത്തിന്റെ ഉദ്ദേശം മനസിലായി; തലക്കെട്ട് ഉണ്ടാക്കാന്‍ ഉദ്ദേശിക്കുന്നില്ല; നാല് കൊല്ലമായി വാട്‌സപ്പില്‍ കറങ്ങുന്ന കത്താണ് ഇപ്പോള്‍ വിവാദമാക്കുന്നത്; മാധ്യമങ്ങള്‍ ഇമ്മാതിരി തോന്നിവാസങ്ങള്‍ വാര്‍ത്തയാക്കി ആഘോഷിക്കുന്നു;  സിപിഎമ്മിലെ കത്ത് ചോര്‍ച്ചാ വിവാദത്തില്‍ ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറി മന്ത്രി എം ബി രാജേഷ്
ചലച്ചിത്ര അക്കാദമി സിനിമാ കോണ്‍ക്ലേവിന്റെയും ഹ്രസ്വ- ഡോക്യൂമെന്ററി മേളയുടെയും തിരക്കുകളില്‍; സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണയം നീട്ടിവക്കാന്‍ തീരുമാനം; പുരസ്‌കാര പ്രഖ്യാപനം അടുത്തമാസം നടത്താന്‍ സാംസ്‌ക്കാരിക വകുപ്പ്; ഇക്കുറി മികച്ച നടനുള്ള മത്സരം കടുക്കും
പാസ്പോര്‍ട്ട് പുതുക്കാന്‍ എന്‍.ഒ.സി നല്‍കിയില്ല; മാസങ്ങള്‍ക്ക് മുന്‍പ് തന്നെ അപേക്ഷ നല്‍കിയിട്ടും മറുപടിയില്ല; ക്രിമിനല്‍ മനസോടെ ഉപദ്രവിക്കുന്നു; ചീഫ് സെക്രട്ടറിക്കെതിരെ എന്‍ പ്രശാന്ത്;  ഈ ഗൂഢാലോചനയില്‍ പങ്കെടുത്ത എല്ലാ കുറ്റവാളികളെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുമെന്ന് പ്രശാന്ത്
റമീസ് ഇടപ്പള്ളി സെക്‌സ് വര്‍ക്കേഴ്‌സ് എന്ന് ഗൂഗിളില്‍ സെര്‍ച്ച് ചെയ്തതും വിവരങ്ങള്‍ അന്വേഷിച്ചതും ഇടപ്പള്ളിയില്‍ പോയതിന്റെ ഗൂഗിള്‍ റൂട്ട് മാപ്പും പെണ്‍കുട്ടിക്ക് കട്ടി; മകന്റെ തെറ്റ് തിരുത്താത്ത അച്ഛനും അമ്മയും; മകന്റെ കാമുകിയെ മതം മാറ്റത്തിനും നിര്‍ബന്ധിച്ചു; സേലത്ത് നിന്നും ഉമ്മയും ബാപ്പയും അറസ്റ്റില്‍; ചോദ്യം ചെയ്യലുകള്‍ നിര്‍ണ്ണായകം
മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറെ ഇംപീച്ച് ചെയ്യാനുള്ള നീക്കവുമായി ഇന്ത്യ സഖ്യം; തുടര്‍നടപടി തേടി പ്രതിപക്ഷം പാര്‍ലമെന്റില്‍ നോട്ടീസ് നല്‍കും; ബിഹാറിലെ തിരഞ്ഞെടുപ്പ് ക്രമക്കേട് ഉള്‍പ്പെടെ ഉയര്‍ത്തിക്കാട്ടിയാണ് നോട്ടീസ് നല്‍കാന്‍ നീക്കം; നീക്കം ഇന്ത്യാ മുന്നണിക്ക് തന്നെ പ്രതികൂലമായി മാറുമെന്നും വിലയിരുത്തല്‍