SUCCESS - Page 2

നിങ്ങളോട് ക്രൂരത കാട്ടിയവർക്ക് മാപ്പ് നൽകലാണ് ക്ഷമ; നിങ്ങളുടെയുള്ളിൽ എത്ര വേദനയുണ്ടെങ്കിലും ആളുകളോട് പുഞ്ചിരിക്കലാണ് ക്ഷമ; എല്ലാം ശരിയാകുമെന്നുള്ള അല്ലാഹുവിലുള്ള വിശ്വാസമാണ് ക്ഷമ; ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ സാനിയ മിർസ
ഹെൽമറ്റ് വെയ്ക്കാത്തത് ചോദ്യം ചെയ്തു; സ്‌കൂട്ടറിന്റെ താക്കോൽ ഊരിയെടുത്തു; പൊലീസുകാരനെ കടിച്ച് പരിക്കേൽപ്പിച്ച് യുവാവ്; ഇരുവരും തമ്മിലുള്ള പിടിവലിയുടെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ
ചൊവ്വയിൽ മനുഷ്യ കോളനി സ്ഥാപിക്കാൻ പദ്ധതിയുമായി ഇലോൺ മസ്‌ക്; സ്‌പേസ് എക്‌സിന്റെ മെഗാ റോക്കറ്റായ സ്റ്റാർഷിപ്പിൽ 10 ലക്ഷം പേരെ ചൊവ്വയിൽ എത്തിക്കാനുള്ള സൂപ്പർ പദ്ധതി പ്രഖ്യാപിച്ച് ശതകോടീശ്വരൻ; ചന്ദ്രനിൽ താവളം ഉണ്ടാക്കുന്നതും മസ്‌കിന്റെ സ്വപ്നം
മെഴ്‌സിഡസ് ഇ ക്ലാസും ടൊയോട്ട ഫോർച്യൂണറും; കൂടാതെ ഏഴ് കിലോ വെള്ളിയും 1.25 കിലോയിലധികം സ്വർണവും; വധുവിന്റെ വീട്ടുകാർ വരന് നൽകിയ സമ്മാനങ്ങളുടെ ലിസ്റ്റ് ഇങ്ങനെ; നോയിഡയിലെ ആഡംബര വിവാഹത്തിന്റെ വീഡിയോ വൈറൽ
രക്ഷിതാക്കളുടെ കാൽ തൊട്ട് അനുഗ്രഹം വാങ്ങുന്നവർക്ക് മറ്റുള്ളവരുടെ കാൽ തൊടേണ്ട സാഹചര്യം ഉണ്ടാകില്ല; കുടുംബത്തിലെ തർക്കങ്ങൾക്ക് പിന്നാലെ രവീന്ദ്ര ജഡേജയുടെ പഴയ പോസ്റ്റ് കുത്തിപ്പൊക്കി നിരവധി പേർ; ഇന്ത്യൻ താരത്തിന് വിമർശനം
അവനെന്റെ മകനാണ്; പക്ഷെ ഞാനവനെ കാണാറില്ല; കുടുംബം തകർത്തത് അവളാണ്; രവീന്ദ്ര ജഡേജയുമായി എല്ലാ ബന്ധങ്ങളും ഉപേക്ഷിച്ചുവെന്ന് പിതാവ് അനിരുദ്ധ്‌സിങ്; ആരോപണം നിഷേധിച്ചും ഭാര്യയെ പിന്തുണച്ചും ഇന്ത്യൻ താരം
കരിമണൽ മാഫിയയുടെ നേർച്ചിത്രവുമായി ബ്ലാക്ക് സാൻഡ്  യുട്യൂബിലേയ്ക്ക്; ഓസ്‌കാറിന്റെ ചുരുക്കപ്പട്ടികയിലുൾപ്പെടെ ഇടം നേടിയ ഡോക്യുമെന്ററിക്ക് ഇതുവരെ ലഭിച്ചത് അമ്പതിലേറെ അന്താരാഷ്ട്ര പുരസ്‌കാരങ്ങൾ
നിങ്ങൾ നിങ്ങളായി തുടരുക, മാറാൻ ശ്രമിക്കരുത്; കാരണം നിങ്ങൾ സ്‌നേഹിക്കപ്പെട്ടത് നിങ്ങളായതുകൊണ്ടാണ്; വിവാഹിതരായ പെൺകുട്ടികളോട് സാനിയ മിർസ; പിന്തുണച്ച് ആരാധകർ
മലയാളത്തിൽ കേരളഗാനം എഴുതാൻ നിലവിൽ തമ്പി സാർ മാത്രമേ ഉള്ളൂ; കാലുപിടിച്ച് എഴുതിച്ചിട്ട് ക്ലീഷെയെന്ന് അപമാനിക്കുക; പിന്നിൽ ദുരുദ്ദേശമുണ്ട്; സച്ചിദാനന്ദന്റെ കാപട്യം വെളിവായെന്ന് ഷമ്മി തിലകൻ
എട്ട് വർഷത്തിനിടെ ആദ്യമായി; വിവാഹ വാർഷിക ദിനത്തിൽ ഭാര്യ സഫ ബെയ്ഗിന്റെ മുഖം മറക്കാത്ത ചിത്രം പങ്കുവച്ച് ഇർഫാൻ പഠാൻ; ഒരുപാട് റോളുകൾ കൈകാര്യം ചെയ്യുന്ന ഒരേയൊരാൾ എന്ന കുറിപ്പും; ആശംകളുമായി ആരാധകർ
കോളേജ് ക്യാമ്പസ്സിലെ വിദ്യാർത്ഥികളെ പരസ്പരം ബന്ധിപ്പിക്കുവാൻ മാർക്ക് സുക്കർബർഗ്ഗ് 2004 ൽ തുടങ്ങിയ സൈറ്റ്; 20 വർഷം കൊണ്ട് അടിമുടി മാറിയത് നിരവധി ഫീച്ചറുകളുമായി; ഗൃഹാതുരത ഓർമ്മകളുമായി തുടക്കത്തിലുള്ള വെബ് സൈറ്റിന്റെ ഫോട്ടോ; ഫെയ്സ് ബുക്കിന് ഇരുപതാം ജന്മദിനം