STATE - Page 2

സ്വതന്ത്രന്‍ യുഡിഎഫിനൊപ്പം ചേര്‍ന്നതോടെ ചിറക്കര പഞ്ചായത്തില്‍ നാടകീയ നീക്കങ്ങള്‍;  യുഡിഎഫ് പിന്തുണയോടെ സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറി പഞ്ചായത്ത് പ്രസിഡന്റായി; പിന്നാലെ വൈസ് പ്രസിഡന്റ് സ്ഥാനം നറുക്കെടുപ്പിലൂടെ ബിജെപിക്ക്
മിസ്റ്റര്‍ പിണറായി, നിങ്ങള്‍ ആരെയാണ് ഭയപ്പെടുത്തുന്നത്; നിങ്ങളീ നാടിന് അപമാനം; സ്റ്റാലിന്റെ റഷ്യയല്ല ഇത്; അര്‍ധരാത്രിയിലെ എന്‍ സുബ്രഹമ്ണ്യന്റെ അറസ്റ്റില്‍ രോഷാകുലനായി വി.ഡി സതീശന്‍; ബോംബേറ് കേസ് പ്രതിക്ക് പരോള്‍ നല്‍കുന്നതാണോ നിങ്ങളുടെ ഭരണം? ഭരണാവസാന കാലമായതിന്റെ അഹങ്കാരമെന്നും പ്രതിപക്ഷ നേതാവ്
ചരിത്രത്തില്‍ ആദ്യമായി ആലായിലും ബുധനൂരിലും കാര്‍ത്തികപ്പള്ളിയിലും;  ആലപ്പുഴ സൗത്ത് ജില്ലയിലെ ആറ് പഞ്ചായത്തുകള്‍ ബിജെപി ഭരിക്കും; മുന്‍സിപ്പാലിറ്റിയിലും നാല് പഞ്ചായത്തിലും പ്രധാന പ്രതിപക്ഷം
ചുവപ്പുകോട്ടയില്‍ ഭരണം നിലനിര്‍ത്താന്‍ എല്‍ഡിഎഫ് ഇറങ്ങി;  സിപിഎം അംഗം വോട്ട് ചെയ്തത് യുഡിഎഫിന്;  ചേലക്കര ഗ്രാമപ്പഞ്ചായത്തില്‍ യുഡിഎഫിന് അട്ടിമറി ജയം; അറിയാതെ വോട്ട് മാറിപ്പോയതെന്ന് എല്‍ഡിഎഫ് അംഗം
പെരിങ്ങോട്ടുകുറിശ്ശിയില്‍ 60 വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണം അവസാനിക്കുന്നു; എ.വി. ഗോപിനാഥ് തോറ്റെങ്കിലും പഞ്ചായത്ത് എല്‍ഡിഎഫ്-ഐഡിഎഫ് സഖ്യത്തിന്; ആറാം തമ്പുരാന്‍ ഭരണം തുടരും
വൈസ് ചെയര്‍പേഴ്‌സണിന് മോശം മെസേജ് വന്നു; യുഡിഎഫ് കൗണ്‍സിലറുടെ ആരോപണത്തിന് പിന്നാലെ പാലാ നഗരസഭയില്‍ വാക്കുതര്‍ക്കം; അടിയെങ്കില്‍ തിരിച്ചടിയെന്ന് മുന്‍ ചെയര്‍പേഴ്‌സണ്‍ ബെറ്റി ഷാജു; ഒടുവില്‍ വിശദീകരണം
ഗുളികവാങ്ങാന്‍ പോയി; കൗണ്‍സില്‍ യോഗത്തിലെത്താന്‍ വൈകി;  പാലക്കാട് യുഡിഎഫ് അംഗത്തെ വോട്ടെടുപ്പില്‍ നിന്ന് പുറത്താക്കി; റിട്ടേണിങ് ഓഫീസറുടെ നടപടി വൈകിയെത്തിയെന്ന ബിജെപിയുടെ പരാതിയില്‍
ഫസല്‍ വധക്കേസില്‍ എട്ടാം പ്രതി;  കാരായി ചന്ദ്രശേഖരന്‍  ഇനി തലശ്ശേരി നഗരസഭാ ചെയര്‍പേഴ്‌സണ്‍; 53 അംഗ കൗണ്‍സിലില്‍ 32 പേരുടെ പിന്തുണ; പയ്യന്നൂരില്‍ സിപിഐഎം വിമതന്‍ വോട്ട് ചെയ്തില്ല
കൊച്ചി മേയര്‍ തെരഞ്ഞെടുപ്പില്‍ ഞാന്‍ ഇടപെട്ടില്ല എന്നതാണ് എനിക്കെതിരായ ആരോപണം; ഒന്നില്‍ കൂടുതല്‍ പേര്‍ മേയറാകാന്‍ ആഗ്രഹിക്കുന്നതില്‍ എന്താണ് തെറ്റ്? സ്വാഭാവിക നടപടിക്രമങ്ങളില്‍ എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ കെ.പി.സി.സി അത് പരിശോധിക്കും: വി ഡി സതീശന്‍
പോറ്റിക്ക് പിണറായിക്കൊപ്പം ചിത്രം എടുക്കാമെങ്കില്‍ സോണിയാ ഗാന്ധിക്കൊപ്പവും എടുക്കാം; പോറ്റിക്കൊപ്പം ഫോട്ടോ ഉണ്ടായിരുന്നിട്ടും മുഖ്യമന്ത്രി പ്രതിയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിട്ടില്ല; മുഖ്യമന്ത്രിയുടേത് വില കുറഞ്ഞ ആരോപണമെന്ന് പ്രതിപക്ഷ നേതാവ്
വി.വി. രാജേഷ് ഇങ്ങോട്ട് വിളിച്ചപ്പോഴാണ് അഭിനന്ദിച്ചത്;  പ്രചരിക്കുന്ന വാര്‍ത്ത തെറ്റ്;  തിരുവനന്തപുരം മേയര്‍ക്ക് ആശംസ അറിയിച്ചതില്‍ വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ്