- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തില്‍ സാന്നിധ്യമറിയിക്കാന്‍ കെജ്രിവാളിന്റെ പാര്‍ട്ടി; 7 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് എ.എ.പി
7 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് എ.എ.പി

X
കൊച്ചി: എറണാകുളം ജില്ലയിലെ ഏഴ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടുകൊണ്ട് തിരഞ്ഞെടുപ്പ് ഗോദയില്‍ തങ്ങളുടെ സാന്നിധ്യം അറിയിച്ച് എ.എ.പി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സ്വാധീനമുറപ്പിക്കാന്‍ ലക്ഷ്യമിട്ട് പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥി പട്ടിക താഴെ പറയുന്നവരാണ്:
മണ്ഡലം- സ്ഥാനാര്‍ത്ഥി
എറണാകുളം- മോസസ് എച്ച്.എം.
അങ്കമാലി -ജോസ് ചിറമേല്‍
പിറവം-എല്‍ദോ എബ്രഹാം
തൃക്കാക്കര-ജോസ് ജോര്‍ജ്
കളമശ്ശേരി-ഷംസു ടി.കെ.
ആലുവ -ഹക്കീക്കത്ത് ഹമീദ്
മൂവാറ്റുപുഴ -നൗഷാദ് രണ്ടാര്‍ക്കര
അഴിമതിരഹിത ഭരണവും ജനക്ഷേമ വികസനവുമാണ് പാര്‍ട്ടിയുടെ പ്രധാന വാഗ്ദാനം. ഡല്‍ഹിയിലും പഞ്ചാബിലും നടപ്പിലാക്കിയ മാതൃകാപരമായ ഭരണനേട്ടങ്ങള്‍ കേരളത്തിലും പ്രായോഗികമാക്കാന്‍ കഴിയുമെന്ന് പാര്‍ട്ടി അവകാശ
Next Story


