You Searched For "എഎപി"

സമന്‍സ് ലംഘനക്കേസില്‍ കെജ്രിവാളിന് കോടതിയുടെ ക്ലീന്‍ ചിറ്റ്; രണ്ടുകേസുകളില്‍ വെറുതെ വിട്ടതോടെ, കേന്ദ്ര ഏജന്‍സിക്ക് മുഖത്തേറ്റ അടിയെന്ന് എഎപി; അമാനത്തുള്ള ഖാനും രക്ഷപ്പെട്ടു; ഡല്‍ഹി മദ്യനയക്കേസിലെ കുരുക്ക് അഴിയുന്നുവോ? വേട്ടയാടലെന്ന എഎപിയുടെ ആരോപണത്തിന് കരുത്ത് പകര്‍ന്ന് വിധി
തദ്ദേശത്തില്‍ സീറ്റുകള്‍ കുറഞ്ഞെങ്കിലും ഗോവയില്‍ ബിജെപി തന്നെ വലിയ ഒറ്റക്കക്ഷി; കോണ്‍ഗ്രസിന് വന്‍ തിരിച്ചുവരവ്; കഴിഞ്ഞ തവണ വെറും 4 സീറ്റിലൊതുങ്ങിയ കോണ്‍ഗ്രസ് ഇത്തവണ 10 സീറ്റുകള്‍ പൊരുതി നേടി; ബാലറ്റ് പേപ്പറില്‍ വോട്ടെടുപ്പ് നടന്നത് കൊണ്ട് കോണ്‍ഗ്രസിന് ഇവിഎമ്മിനെ പഴിക്കാനാവില്ലെന്ന് ബിജെപി പരിഹാസം; ജില്ലാ പരിഷത്ത് തിരഞ്ഞെടുപ്പ് ജയത്തില്‍ അഭിനന്ദനവുമായി മോദി
ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഉപതിരഞ്ഞെടുപ്പ്: ബിജെപിക്ക് മുന്നേറ്റം, 7 സീറ്റുകളില്‍ വിജയം; എഎപി മൂന്നുസീറ്റില്‍ ഒതുങ്ങി; ശക്തി ക്ഷയിച്ച കോണ്‍ഗ്രസ് ഒരു സീറ്റ് പിടിച്ചെടുത്ത് തിരിച്ചുവരുന്നു
പഞ്ചാബ് വിഭജിച്ച് ഹരിയാന രൂപീകരിച്ചപ്പോള്‍ കേന്ദ്രഭരണ പ്രദേശമായി മാറി; ചണ്ഡീഗഡ് പഞ്ചാബില്‍നിന്ന് തട്ടിയെടുക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ നീക്കമോ? 240-ാം അനുച്ഛേദത്തില്‍ കൊണ്ടുവരാന്‍ ശ്രമം; രാഷ്ട്രപതിക്ക് അധികാരം നല്‍കുന്ന ബില്‍ പാര്‍ലമെന്റിലേക്ക്;  പ്രത്യാഘാതം ഗുരുതരമെന്ന് ഭരണ പ്രതിപക്ഷ പാര്‍ട്ടികള്‍
മുനിസിപ്പല്‍ തിരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസ് വിട്ട് ആംആദ്മി പാര്‍ട്ടിയിലെത്തി; ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ ആഭ്യന്തര കലഹം; പതിമൂന്ന് കൗണ്‍സിലര്‍മാര്‍ രാജിവച്ചു; പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു; ഡല്‍ഹിയില്‍ എഎപിക്ക് കനത്ത തിരിച്ചടി
ഡല്‍ഹിയില്‍ ബിജെപി ലക്ഷ്യമിടുന്നത് ഡബിള്‍ എഞ്ചിന്‍ സര്‍ക്കാരല്ല, ട്രിപ്പിള്‍ എഞ്ചിന്‍ സര്‍ക്കാര്‍; ഏപ്രിലില്‍ നടക്കാനിരിക്കുന്ന എം സി ഡി മേയര്‍ തിരഞ്ഞെടുപ്പില്‍ കണ്ണുവച്ച് പാര്‍ട്ടി; പുതിയ സര്‍ക്കാര്‍ രൂപീകരിച്ച ശേഷം എഎപി മേയര്‍ക്ക് എതിരെ അവിശ്വാസം കൊണ്ടുവന്നേക്കും; മേയര്‍ കസേരയും ബിജെപിക്ക് കിട്ടുമോ?
ഒരു കാലത്ത് ആനയായിരുന്ന കോണ്‍ഗ്രസ്, ഇന്ന് കേവലമൊരു ചാവാലിപ്പോത്ത് മാത്രമാണെന്ന് രാഹുല്‍ഗാന്ധി തിരിച്ചറിയണം; സി പി എമ്മും സി പി ഐയും ഡല്‍ഹിയില്‍ മല്‍സരിക്കാന്‍ പാടില്ലായിരുന്നു: വിമര്‍ശനവുമായി കെ ടി ജലീല്‍
രണ്ടുവര്‍ഷമായി ഡല്‍ഹിയുടെ ഭരണത്തിന്റെ കടിഞ്ഞാണ്‍ കയ്യാളുന്നത് ബിജെപി; എഎപിയുടെ പദ്ധതികള്‍ മുടക്കിയും വൈകിപ്പിച്ചും ഭരണം മുരടിപ്പിച്ചു; ജനങ്ങള്‍ക്ക് വേണ്ടി ശരിയായി ഭരിക്കാന്‍ എഎപിക്ക് സാധിച്ചില്ല; ബിജെപിയുടെ ജയത്തിന് വഴിയൊരുക്കിയ കാരണങ്ങള്‍ നിരത്തി ധ്രുവ് റാഠി
പഞ്ചാബില്‍ എഎപി ഭരണം പിടിച്ചത് കോണ്‍ഗ്രസിന്റെ വോട്ടുബാങ്കില്‍ കടന്നുകയറി; ഡല്‍ഹിയില്‍ തോറ്റ കെജ്രിവാള്‍ പഞ്ചാബില്‍ മുഖ്യമന്ത്രിയാകുമോ? ഒഴിഞ്ഞു കിടക്കുന്ന ലുധിയാന സീറ്റില്‍ കണ്ണുവച്ചിട്ടുണ്ടെന്നും കോണ്‍ഗ്രസ്; സംസ്ഥാനത്ത് തിരിച്ചുവരാന്‍ കരുക്കള്‍ നീക്കി നേതാക്കള്‍; വെല്ലുവിളി പാളയത്തില്‍ പട മാത്രം
രാഷ്ട്രീയം മോഹിക്കാത്ത സ്‌കൂള്‍ അദ്ധ്യാപികയെ എഎപിയിലേക്ക് അടുപ്പിച്ചത് പ്രശാന്ത് ഭൂഷണ്‍; ഗുരുവിനെ കെജ്രിവാളും ടീമും പുകച്ച് പുറത്ത് ചാടിച്ചെങ്കിലും തിരിച്ചടികള്‍ക്കിടെ, എഎപിയുടെ പെണ്‍പുലിയായി മുന്നില്‍ നിന്നത് അതിഷി; ഒടുവില്‍ ആം ആദ്മിയിലെ വമ്പന്മാരെല്ലാം തോറ്റുതുന്നം പാടിയപ്പോഴും ആശ്വാസം ഈ വനിതയുടെ ജയം മാത്രം
ഡല്‍ഹി വാപസി! ബിജെപിയുടെ മടങ്ങി വരവ് പ്രവചിച്ച് മൂന്ന് എക്‌സിറ്റ് പോളുകള്‍ കൂടി; ടുഡേയ്‌സ് ചാണക്യയും ആക്‌സിസ് മൈ ഇന്ത്യയും, സിഎന്‍എക്‌സും ബിജെപിക്ക് നല്‍കുന്നത് 50 ലേറെ സീറ്റുകള്‍; പ്രവചനങ്ങള്‍ തളളി എഎപിയും കോണ്‍ഗ്രസും
ഡല്‍ഹിയില്‍ ഭൂരിപക്ഷം എക്‌സിറ്റ് പോളുകളും ബിജെപിക്ക് മുന്‍തൂക്കം നല്‍കുമ്പോള്‍ എഎപിക്ക് ഭൂരിപക്ഷം പ്രവചിക്കുന്നത് മൂന്നുപോളുകള്‍; പരമാവധി 52 സീറ്റുകള്‍ വരെ കിട്ടുമെന്ന് പ്രവചനം; തങ്ങള്‍ക്ക് എതിരായ പോളുകളെ തള്ളി എഎപി; ഷീല ദീക്ഷിത്തിന്റെ സുവര്‍ണകാലം തിരിച്ചുപിടിക്കാന്‍ പണിപ്പെടുന്ന കോണ്‍ഗ്രസിന് പരമാവധി രണ്ടുസീറ്റുകള്‍