You Searched For "സ്ഥാനാര്‍ഥികള്‍"

അങ്കം മുറുകി; ഗോദായില്‍ 890 സ്ഥാനാര്‍ഥികള്‍; ഏറ്റവും കൂടുതല്‍ പേര്‍ മാറ്റുരയ്ക്കുന്നത് കൊടുവള്ളിയില്‍;  മഞ്ചേശ്വരത്തും പേരാവൂരിലും തിരുവനന്തപുരം സെന്‍ട്രലിലും 11 വീതം; പ്രതീക്ഷിച്ച ചിഹ്നം മാറിപ്പോയ അങ്കലാപ്പില്‍ മുന്നണികള്‍; അന്തിമ വോട്ടര്‍പട്ടിക റെഡി
സൂക്ഷ്മ പരിശോധന കഴിഞ്ഞു; കളം നിറഞ്ഞ് 985 സ്ഥാനാര്‍ത്ഥികള്‍; കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് 28 സ്ഥാനാര്‍ഥികള്‍ അധികം; 17 പേര്‍ ജനവിധി തേടുന്ന കൊടുവള്ളിയില്‍ ഏറ്റവും കൂടുതല്‍; മാനന്തവാടിയിലും നാട്ടികയിലും മൂന്നുപേര്‍ വീതം; വിമതരെ ഒതുക്കാന്‍ അവസാന വട്ട നീക്കം; നാളെ അന്തിമ ചിത്രം തെളിയും
അപരന്മാരും വിമതന്മാരും സ്വതന്ത്രന്മാരും ഇല്ല; മാനന്തവാടിയില്‍ ഇത്തവണ മുന്നണികളുടെ നേര്‍ക്കുനേര്‍ പോരാട്ടം;  മണ്ഡലം തിരിച്ചുപിടിക്കാന്‍ പിടിക്കാന്‍ യു.ഡി.എഫ്;  നിലനിര്‍ത്താന്‍ എല്‍.ഡി.എഫ്; കരുത്തറിയിക്കാന്‍ എന്‍ഡിഎ; മലയോര മണ്ഡലത്തിന്റെ  തെരഞ്ഞെടുപ്പ് ചിത്രം തെളിയുമ്പോള്‍
പാലായില്‍ ജോസ് കെ മാണി തന്നെ; കടുത്തുരുത്തിയില്‍ നിര്‍മ്മല ജിമ്മി;  ഇടുക്കിയില്‍ റോഷി അഗസ്റ്റിന്‍;  റാന്നിയില്‍ പ്രമോദ് നാരായണന്‍;  കാഞ്ഞിരപ്പള്ളിയില്‍ എന്‍ ജയരാജ്;  കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; ചാലക്കുടിയില്‍ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥി
പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര കലാപങ്ങളെ വകവെച്ചില്ല; ഒമ്പതാം വട്ടവും നിയമസഭയിലേക്ക് മത്സരിക്കാന്‍ എ കെ ശശീന്ദ്രന്‍; എതിര്‍പ്പുകള്‍ തള്ളി  എലത്തൂരില്‍ തന്നെ മത്സരിക്കും; തോമസ് കെ തോമസ് വീണ്ടും കൂട്ടനാട്ടില്‍ മത്സരിക്കും; മലപ്പുറത്ത് കെ ടി മുജീബ്; സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു എന്‍സിപി
പിണറായി വിജയന്‍ ധര്‍മ്മടത്ത് തന്നെ; പേരാവൂരില്‍ കെ.കെ ശൈലജ, തളിപറമ്പില്‍ പി കെ ശ്യാമളയും; 81 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു സിപിഎം പോരിനിറങ്ങി; കൊടുവള്ളി, കോട്ടക്കല്‍, കൊണ്ടോട്ടി, തിരൂര്‍, പാലക്കാട് മണ്ഡലങ്ങളിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ പിന്നീട് പ്രഖ്യാപിക്കും; ഭരണത്തുടര്‍ച്ച മോഹത്തോടെ സിപിഎം കളത്തില്‍ ഇറക്കിയത് പരിചയ സമ്പന്നരെ
സ്വാമി സച്ചിദാനന്ദയുടെ അഭിപ്രായം വ്യക്തിപരം, ശിവഗിരി മഠത്തിന്റെ അഭിപ്രായമല്ല; എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും അംഗീകരിക്കുന്ന പാരമ്പര്യമാണ് എസ് എന്‍ ട്രസ്റ്റിനുള്ളത്; സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കേണ്ടത് അതത് രാഷ്ട്രീയ കക്ഷികള്‍; സച്ചിദാനന്ദയെ തള്ളി സ്വാമി ശുഭാംഗാനന്ദ
തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ എന്‍ഡിഎയില്‍ ഭിന്നത; തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കാന്‍ ബിഡിജെഎസ്; നാളെ 20 സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്ന് പ്രഖ്യാപനം;  ബിജെപി മുന്നണി മര്യാദ പാലിച്ചില്ലെന്ന് വിമര്‍ശനം
ഇവിഎമ്മില്‍ സ്ഥാനാര്‍ഥികള്‍ കളറാകും; ഓരോ പോളിംഗ് ബൂത്തിലും ഇനി 1,200 വോട്ടര്‍മാര്‍ മാത്രം; ബൂത്ത് ഓഫീസര്‍മാര്‍ക്ക് ഐഡി കാര്‍ഡ്; ബൂത്തിന് പുറത്ത് വോട്ടര്‍മാര്‍ക്ക് മൊബൈല്‍ സൂക്ഷിക്കാന്‍ സൗകര്യം; സമ്പൂര്‍ണ വെബ്കാസ്റ്റിങ്; വോട്ടെടുപ്പിലും വോട്ടെണ്ണലിലും 17 പുതിയ പരിഷ്‌കാരങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍; ആദ്യം നടപ്പാകുക ബിഹാറില്‍