STATE - Page 3

രാജ്യസഭയില്‍ തമ്മില്‍ കോര്‍ത്ത ആ കാഴ്ച്ച മറന്നേക്കൂ...! വിഴിഞ്ഞം തുറമുഖ ഉദ്ഘാടന വേദിയില്‍ പിണക്കം മറന്ന് പരസ്പ്പരം കൈപിടിച്ച് സുരേഷ് ഗോപിയും ബ്രിട്ടാസും; രാഷ്ട്രീയം വേറെ, സൗഹൃദം വേറെയെന്ന് സോഷ്യല്‍ മീഡിയ; ആരുടേതാണ് നല്ല അഭിനയമെന്നും നെറ്റിസണ്‍സിന്റെ ചോദ്യം
ദീനിന്റെ സ്വത്ത് പലരും സ്വന്തമാക്കിയിട്ടുണ്ട്; അത് മൂടിവെക്കാനാണോ രാഷ്ട്രീയക്കാര്‍ അരമന കയറി ഇറങ്ങുന്നത്; മുനമ്പം വഖഫ് ഭൂമിയല്ലെന്ന് ഫറൂഖ് കോളജ് പറയുന്നു; അങ്ങനെ പറയുന്നത് മാന്യന്മാര്‍ക്ക് ചേര്‍ന്നതല്ല; മുസ്ലിം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം
മുഖ്യമന്ത്രിയും ശശി തരൂരും ഇരിക്കുന്ന വേദി ചിലരുടെ ഉറക്കം കെടുത്തും; നരേന്ദ്ര മോദിയുടെ ഒളിയമ്പ് ദേശീയ തലത്തില്‍ ചര്‍ച്ചയായത് തരൂരുമായി കൂട്ടിക്കെട്ടി; മോദി പറഞ്ഞത് ഇന്‍ഡ്യ സഖ്യമെന്ന്, പരിഭാഷകന്‍ പറഞ്ഞത് ഇന്ത്യന്‍ എയര്‍ലൈന്‍സെന്നും; ആ രാഷ്ട്രീയ വിമര്‍ശനം മനസിലാകാതെ പിണറായി വിജയനും
മമത ബാനര്‍ജി കൊല്‍ക്കത്തയിലേക്ക് വിളിപ്പിച്ചെന്ന് പറഞ്ഞ് അന്‍വറിന്റെ സമ്മര്‍ദ്ദ തന്ത്രം; പിന്നാലെ അന്‍വറിനെ സഹകരിപ്പിക്കാന്‍ തീരുമാനിച്ച് യുഡിഎഫ്; ഏതെങ്കിലും ഘടകകക്ഷിയില്‍ ലയിച്ച് മുന്നണിയില്‍ എത്തിക്കാന്‍ പച്ചക്കൊടി; സഹകരിപ്പിക്കുമെന്ന കാര്യങ്ങള്‍ എങ്ങനെയെന്ന് തീരുമാനിക്കാന്‍ പ്രതിപക്ഷ നേതാവിനെ ചുമതലപ്പെടുത്തി യുഡിഎഫ് യോഗം
മണ്ണുംചാരി നിന്ന രണ്ടുപേര്‍ വിഴിഞ്ഞത്തിന്റെ പിതൃത്വം ഏറ്റെടുക്കാന്‍ മത്സരിക്കുന്നു;  നരേന്ദ്ര മോദിയും പിണറായി വിജയനും തമ്മില്‍ കടിപിടി കൂട്ടുകയാണ്; പരിഹാസവുമായി കെ സുധാകരന്‍
മയക്കുമരുന്നിന് ഒരു ന്യായീകരണവും ഇല്ല, അത് മനുഷ്യരെ കൊല്ലും, ചുറ്റുമുള്ളവരെയെല്ലാം നരകത്തിലാക്കും; റാപ്പര്‍ വേടന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് നിലപാട് വ്യക്തമാക്കി സിപിഎം ജനറല്‍ സെക്രട്ടറി എം.എ ബേബി
സ്പെഷ്യല്‍ സ്‌കൂളിന് ഹെഡ്ഗേവാറിന്റെ പേര് നല്‍കിയതില്‍ വിവാദം കൊഴുക്കുന്നു;  പാലക്കാട് നഗരസഭയില്‍ കൗണ്‍സിലര്‍മാര്‍ തമ്മില്‍ കൂട്ടയടി; കൗണ്‍സിലര്‍ കുഴഞ്ഞുവീണു
രാഷ്ട്രീയമല്ല രാഷ്ട്രമാണ് പരമപ്രധാനം; തരൂരിന്റേത് ദേശാഭിമാനപരമായ നിലപാട്; രാജ്യം ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയത്ത് തരൂര്‍ സ്വീകരിച്ച നിലപാട് വി ഡി സതീശനും എംഎ ബേബിയ്ക്കും ഖര്‍ഗെക്കും മാതൃകയാക്കാവുന്നത്; പഹല്‍ഗാം വിഷയത്തില്‍ തരൂരിന്റെ നിലപാടിനെ സ്വാഗതം ചെയ്ത് ബിജെപി
കേരളത്തിലുള്ളപ്പോള്‍ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ പങ്കെടുക്കും; മുഖ്യമന്ത്രി വിലക്കിയെന്ന വിധത്തില്‍ പുറത്തുവന്ന വാര്‍ത്ത പാര്‍ട്ടിയില്‍ ആശയക്കുഴപ്പമുണ്ടാക്കാന്‍; ദേശീയ തലത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം എന്ന് നിര്‍ദേശമുണ്ട്; വിവാദത്തില്‍ വിശദീകരണവുമായി പി കെ ശ്രീമതി
പിണറായി സഹജീവികള്‍ക്ക് വേണ്ടി സ്വയം കത്തിയെരിയുന്ന സൂര്യന്‍; ജീവിതപ്പാതയിലുടനീളം എണ്ണമറ്റ പോരാട്ടങ്ങള്‍; ത്യാഗപൂര്‍ണമായ ജീവിതം: മുഖ്യമന്ത്രിയോടൊപ്പമുള്ള ഫോട്ടോകള്‍ ഉള്‍പ്പെടെ ഫേസ്ബുക്കില്‍ പങ്കുവച്ച് കെ കെ രാഗേഷ്
ബി.ജെ.പി അധ്യക്ഷന്‍ മുണ്ട് ഉടുത്താലും മുണ്ട് മടക്കിക്കുത്തിയാലും അത് അഴിച്ച് തലയില്‍ കെട്ടിയാലും ഞങ്ങള്‍ക്ക് കുഴപ്പമില്ല; അദ്ദേഹത്തിന് സിനിമ ഡയലോഗ് പറഞ്ഞു കൊടുത്ത പി.ആര്‍ ഏജന്‍സികള്‍ പൊട്ടിക്കരഞ്ഞു കാണും; പരിഹസിച്ചു വി ഡി സതീശന്‍