Sports - Page 5

അതിവേഗ അര്‍ധ സെഞ്ചുറിയുമായി കുതിച്ച ചെന്നൈ നായകന്‍ ഗെയ്ക്വാദിനെ വില്‍ ജാക്‌സിന്റെ കയ്യിലെത്തിച്ച് മടക്കി; പിന്നാലെ ശിവം ദുബെയുടെയും ദീപക് ഹൂഡയുടെയും വിക്കറ്റുകള്‍; മൂന്ന് ഓവറിനിടെ മൂന്ന് വിക്കറ്റുകളുമായി ഐപിഎല്‍ അരങ്ങേറ്റം ഗംഭീരമാക്കി വിഘ്നേഷ് പുത്തൂര്‍; മുംബൈ ഇന്ത്യന്‍സിന്റെ ഇംപാക്ട് പ്ലയറായി വരവറിയിച്ച് മലയാളി താരം
മുംബൈ മുന്‍നിരയെ വീഴ്ത്തി ഖലീല്‍ അഹമ്മദ്; മധ്യനിരയെ കറക്കിവീഴ്ത്തി നൂര്‍ അഹമ്മദും; പൊരുതിയത് തിലക് വര്‍മയും ദീപക് ചഹറും മാത്രം; ഐപിഎല്‍ എല്‍ ക്ലാസിക്കോയില്‍ ചെന്നൈയ്ക്ക് 156 റണ്‍സ് വിജയലക്ഷ്യം
അര്‍ധ സെഞ്ചുറിയുമായി പടനയിച്ച് സഞ്ജു; പിന്തുണച്ച് ജുറെലും ഹെറ്റ്‌മെയറും ദുബെയും; റണ്‍മലയ്ക്ക് മുന്നില്‍ പൊരുതിവീണ് രാജസ്ഥാന്‍; ഹൈദരാബാദിന് 44 റണ്‍സിന്റെ മിന്നും ജയം
ഹെഡും അഭിഷേകും തുടക്കമിട്ട ബാറ്റിംഗ് വെടിക്കെട്ട്;  കന്നി സെഞ്ചുറിയുമായി ഇഷാന്‍ കിഷന്റെ തിരിച്ചുവരവ്;  അടികൊണ്ട് വലഞ്ഞ് ആര്‍ച്ചറും തീക്ഷണയും; തൊട്ടതെല്ലാം പിഴച്ച് പരാഗ്;  ഹോം ഗ്രൗണ്ടില്‍ റണ്‍മല ഉയര്‍ത്തി ഹൈദരാബാദ്; രാജസ്ഥാന്‍ റോയല്‍സിന് 287 റണ്‍സ് വിജയലക്ഷ്യം
പൈലറ്റുമാരില്ലാത്ത് ഒരു വിമാനത്തില്‍ കയറി മണിക്കൂറുകളോം കാത്തിരുന്നു; വിമാനത്തില്‍ പൈലറ്റുമാരില്ലെന്ന് അറിഞ്ഞുകൊണ്ട് നിങ്ങള്‍ എന്തിനാണ് യാത്രക്കാരെ കയറ്റുന്നത്; എയര്‍ ഇന്ത്യയെ വിമര്‍ശിച്ച് ഓസീസ് താരം ഡേവിഡ് വാര്‍ണറുടെ പോസ്റ്റ്; മറുപടിയുമായി എയര്‍ ഇന്ത്യ
മിന്നുന്ന അര്‍ധസെഞ്ചുറികളുമായി വിരാട് കോലിയും ഫില്‍ സാള്‍ട്ടും; 95 റണ്‍സിന്റെ ഓപ്പണിംഗ് കൂട്ടുകെട്ട്; ഐപിഎല്ലിലെ ഉദ്ഘാടന മത്സരത്തില്‍ കൊല്‍ക്കത്തയെ കീഴടക്കി ബെംഗളൂരു; ആര്‍സിബിയുടെ ജയം ഏഴ് വിക്കറ്റിന്
പാക്ക് ക്രിക്കറ്റ് ബോര്‍ഡിന് നഷ്ടമുണ്ടാക്കാന്‍ നോക്കിയാല്‍ ഇന്ത്യ വലിയ നഷ്ടം നേരിടും; അടുത്ത മൂന്നു വര്‍ഷത്തേക്ക് ക്രിക്കറ്റ് മത്സരങ്ങള്‍ക്കായി ഞങ്ങള്‍ ഇന്ത്യയിലേക്കില്ലെന്ന് തീരുമാനിക്കും; ബിസിസിഐയ്ക്ക് മുന്നറിയിപ്പുമായി പിസിബി വക്താവ്
ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ വിമര്‍ശനം കടുത്തു;  വ്യക്തിപരമായ അജന്‍ഡ വച്ച് കമന്ററി;  നമ്പര്‍ ബ്ലോക്ക് ചെയ്ത് ഇന്ത്യന്‍ താരം; ഐപിഎല്‍ കമന്ററി പാനലില്‍നിന്ന് ഇര്‍ഫാന്‍ പഠാന്‍ പുറത്ത്
താരപ്പകിട്ടില്‍ മുങ്ങി ഈഡന്‍ ഗാര്‍ഡന്‍സ്; ആരാധകരെ ത്രസിപ്പിച്ച് കിങ് കോലിയും കിങ് ഖാനും; ഉദ്ഘാടനച്ചടങ്ങ് കളറാക്കി താരങ്ങളുടെ നൃത്തച്ചുവടുകള്‍; ടോസില്‍ ജയിച്ച് ആര്‍സിബി; കൊല്‍ക്കത്ത ആദ്യം ബാറ്റ് ചെയ്യും