Sports - Page 6

കളി, മഴ കൊണ്ടുപോയി! ഇന്ത്യ-ഓസീസ് മൂന്നാം ടെസ്റ്റ് ഒന്നാം ദിനം ഉപേക്ഷിച്ചു; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ഫൈനല്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടി
2020 ല്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു; 2024-ലെ ടി20 ലോകകപ്പില്‍ ഇടം നേടിയതേടെ വിരമിക്കല്‍ തീരുമാനം മാറ്റി: വീണ്ടും വിരമിക്കല്‍ പ്രഖ്യാപിച്ച് പാക് പേസര്‍ മുഹമ്മദ് ആമിര്‍
ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റ് ഹൈബ്രിഡ് മോഡലില്‍;  ഇന്ത്യയുടെ മത്സരങ്ങള്‍ ദുബൈയില്‍; 2026ലെ ട്വന്റി 20 ലോകകപ്പില്‍ പാകിസ്ഥാന്റെ മത്സരങ്ങള്‍ കൊളംബോയില്‍;   ന്യൂട്രല്‍ വേദി അംഗീകരിച്ച് ബിസിസിഐയും പിസിബിയും; തലവേദന ഒഴിഞ്ഞ് ഐ.സി.സി
അരങ്ങേറ്റ മത്സരത്തില്‍ ആറാമനായെത്തി തകർപ്പൻ ബാറ്റിംഗ്; അതിവേഗ സെഞ്ചുറിയോടെ ലോക റെക്കോര്‍ഡിട്ട് അമിര്‍ ജാങ്കോ; അവസാന മത്സരത്തിലും ബംഗ്ലാദേശിന് തോൽവി; പരമ്പര തൂത്തുവാരി വിൻഡീസ്
അഡ്‌ലെയ്ഡില്‍  ഓസിസ് പേസര്‍മാര്‍ക്ക് മുന്നില്‍ മുട്ടിടിച്ച് ഇന്ത്യന്‍ ബാറ്റര്‍മാര്‍; ഇവിടെ ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈയുടെ മാസ്റ്റര്‍ ബ്ലാസ്റ്ററായി രഹാനെ;  സെമിയില്‍ സെഞ്ചറിക്ക് രണ്ട് റണ്ണകലെ പുറത്ത്; ബറോഡയെ ആറ് വിക്കറ്റിന് വീഴ്ത്തി മുഷ്താഖ് അലി ട്വന്റി 20യില്‍ മുംബൈ ഫൈനലില്‍
പെര്‍ത്തില്‍ ബുമ്ര ബൗളര്‍മാരുടെ ഉപയോഗിച്ചത് അഡ്‌ലെയ്ഡില്‍ കണ്ടതിനേക്കാള്‍ മികച്ചത്;  രോഹിത് ശര്‍മയില്‍നിന്ന് കുറച്ചുകൂടി മികച്ച ക്യാപ്റ്റന്‍സി പ്രതീക്ഷിക്കുന്നു; മൂന്നാം ടെസ്റ്റിന് മുന്നെ ഇന്ത്യന്‍ നായകനെ വിമര്‍ശിച്ച് മുന്‍ ഓസിസ് താരം