Sports - Page 7

വനിതാ ലോകകപ്പിലും കൈ കൊടുക്കില്ല; ഇന്ത്യ-പാക്കിസ്ഥാൻ മത്സരത്തിൽ ഹസ്തദാനമുണ്ടാകില്ല; മാച്ച് റഫറിക്കൊപ്പം ഫോട്ടോ ഷൂട്ടിലും പങ്കെടുക്കില്ല; പുരുഷ ടീമിന്റെ നിലപാട് ഹർമൻപ്രീത് കൗറിനും സംഘത്തിനും ബാധകം
ഒന്നാം ദിനം വിക്കറ്റുമഴ; രണ്ടാം ദിനം ട്രിപ്പിള്‍ സെഞ്ചുറി; കെ എല്‍ രാഹുലിന് പിന്നാലെ മൂന്നക്കം പിന്നിട്ട് ധ്രുവ് ജുറേലും രവീന്ദ്ര ജഡേജയും; ഒഴിഞ്ഞ ഗാലറിയെ സാക്ഷിയാക്കി മിന്നും പ്രകടനം;  വിന്‍ഡീസിനെ പഞ്ഞിക്കിട്ട് ഇന്ത്യ കൂറ്റന്‍ ലീഡിലേക്ക് കുതിക്കുമ്പോഴും നാണക്കേടില്‍ ബിസിസിഐ
ആസാദ് കശ്മീർ പരാമർശം; മാപ്പ് പറയില്ല, ആരുടെയും വികാരങ്ങളെ വ്രണപ്പെടുത്താൻ ഉദ്ദേശിച്ചിട്ടില്ല; കമന്റേറ്റരുടെ ജോലി മാത്രമാണ് ചെയ്തതെന്നും മുൻ പാക് ക്യാപ്റ്റൻ സന മിർ
ഇന്ത്യന്‍ മണ്ണിലെ കന്നി ടെസ്റ്റ് സെഞ്ചറി 2016ല്‍; രണ്ടാം സെഞ്ചറിക്കായി വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പ്; കൃത്യമായി പറഞ്ഞാല്‍ 3211 ദിവസം; മറികടന്നത് മൊഹീന്ദര്‍ അമര്‍നാഥിനെ; വൈറലായി കെ എല്‍ രാഹുലിന്റെ സെഞ്ചുറി ആഘോഷം
സീസണിലെ ആദ്യ വിദേശ സൈനിങ്‌; കോൾഡോ ഒബിയേറ്റയെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ്; സ്പാനിഷ് സ്‌ട്രൈക്കർ എത്തുന്നത് ഒരു വർഷത്തെ കരാറിൽ; മുന്നേറ്റനിര ശക്തമാക്കാൻ കൊമ്പന്മാർ കൂടാരത്തിലെത്തിച്ചത് പരിചയസമ്പന്നനായ താരത്തെ
കരിയറിലെ ഇരുപതാം സെഞ്ചുറിയുമായി കെ.എല്‍. രാഹുല്‍; മൂന്നക്കം പിന്നിട്ടത് 190 പന്തുകളില്‍; അര്‍ധ സെഞ്ചുറിയുമായി ഗില്‍ മടങ്ങി; അഹമ്മദാബാദ് ടെസ്റ്റില്‍ വിന്‍ഡീസിനെതിരേ ഇന്ത്യ മികച്ച ലീഡിലേക്ക്; ലഞ്ചിന് പിരിയുമ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റിന് 218 റണ്‍സ് എന്ന നിലയില്‍
വനിതാ ലോകകപ്പില്‍ കമന്ററി വിവാദം; പാക് താരം നതാലിയ പര്‍വേസിനെ ആസാദ് കശ്മീരില്‍ നിന്നുള്ള താരം എന്ന് വിശേഷിപ്പിച്ചു മുന്‍ ക്യാപ്റ്റന്‍ സന മിര്‍; സൈബറിടത്തില്‍ ഐസിസിക്കെതിരെ കടുത്ത പ്രതിഷേധം; സനയെ കമന്ററി പാനലില്‍ നിന്ന് നീക്കം ചെയ്യണമെന്ന ആവശ്യം ശക്തം
ഇന്ത്യന്‍ പേസാക്രമണത്തില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ വിന്‍ഡീസ് നിര! സിറാജും ബുംറയും കത്തിക്കയറിയപ്പോള്‍ ഒന്നാം ഇന്നിങ്‌സില്‍ വിന്‍ഡീസ് 162 റണ്‍സിന് പുറത്ത്