CRICKETന്യൂസിലന്‍ഡ് പരമ്പരയ്ക്ക് ശേഷം എല്ലാം അവസാനിച്ചെന്ന് കരുതി; പക്ഷേ ദൈവത്തിന് മറ്റൊരു പ്ലാന്‍ ഉണ്ടായിരുന്നു! തകര്‍ന്നടിഞ്ഞ എന്നെ കൈപിടിച്ചുയര്‍ത്തിയത് സച്ചിന്; ആ വലിയ സംഭാഷണങ്ങള്‍ എന്നെ മാറ്റിമറിച്ചു; അതിലപ്പുറം എന്ത് വേണം? കണ്ണ് നനയിച്ച് സഞ്ജുവിന്റെ വെളിപ്പെടുത്തല്‍! ബെഞ്ചിലിരുന്നപ്പോഴും കണ്ട ആ സ്വപ്നം ഇന്ന് യാഥാര്‍ത്ഥ്യം; ഇത് 'ചേട്ടന്റെ' സ്പെഷ്യല്‍ മറുപടി!മറുനാടൻ മലയാളി ഡെസ്ക്8 March 2026 11:50 PM IST
CRICKETകളിച്ചത് വെറും അഞ്ച് മത്സരങ്ങള്‍; എന്നിട്ടും വമ്പന്‍ റെക്കോര്‍ഡുകള്‍; റണ്‍വേട്ടയില്‍ വിരാട് കോലിയേയും മറികടന്ന് സഞ്ജു; 12 വര്‍ഷം മുമ്പുള്ള റെക്കോഡ് തകര്‍ത്തു; ഒരു ലോകകപ്പില്‍ കൂടുതല്‍ റണ്‍സും ഏറ്റവും കൂടുതല്‍ സിക്സും നേടിയ താരം; സഞ്ജു ഇനി ബെഞ്ചിലല്ല, ആരാധകരുടെ നെഞ്ചില്‍!സ്വന്തം ലേഖകൻ8 March 2026 11:34 PM IST
CRICKETപ്ലെയിങ് ഇലവനില്‍ സ്ഥാനം പോലും ഉറപ്പില്ലാത്ത താരം; ജീവന്മരണ പോരാട്ടത്തില്‍ പാഡണിഞ്ഞത് രണ്ടും കല്‍പ്പിച്ച്; തുടര്‍ച്ചയായ മൂന്ന് മത്സരങ്ങളില്‍ പിന്നീട് ക്രിക്കറ്റ് ലോകം കണ്ടത് സമാനതകളില്ലാത്ത തിരിച്ചുവരവ്; ടൂര്‍ണ്ണമെന്റിന്റെ താരമായി വിശ്വ കിരീടത്തിലേക്ക് ഇന്ത്യയെ കൈപിടിച്ച് സഞ്ജുഅശ്വിൻ പി ടി8 March 2026 11:21 PM IST
CRICKETഅന്ന് ഇന്ത്യയുടെ നോവായി മാറിയ രോഹിതിന്റെ കണ്ണുനീര്; ഇന്ന് അഹമ്മദാബാദില്‍ ആനന്ദക്കണ്ണീര്; സൂര്യകുമാര്‍ യാദവും സംഘവും തിരുത്തിയെഴുതിയത് പുതുചരിത്രം; കിവീസിനെ തകര്‍ത്ത് മൂന്നാം ലോകകിരീടത്തില്‍ മുത്തമിട്ട് ഇന്ത്യസ്വന്തം ലേഖകൻ8 March 2026 11:16 PM IST
CRICKETപുതുചരിത്രം കുറിച്ച് ഇന്ത്യ! ട്വന്റി 20 ലോകകപ്പ് കിരീടം നിലനിര്‍ത്തി സൂര്യകുമാര്‍ യാദവും സംഘവും; ഫൈനലില്‍ ന്യൂസലന്‍ഡിനെ കീഴടക്കിയത് 96 റണ്‍സിന്; പൊരുതിയത് ടിം സിഫര്‍ട്ടും സാന്റനറും മാത്രം; 'ഹോം ഗ്രൗണ്ടില്‍' നാല് വിക്കറ്റുമായി ബുമ്രയും മൂന്ന് വിക്കറ്റുമായി അക്സര്‍ പട്ടേലും; പരമ്പരയിലെ താരമായി സഞ്ജു സാംസണ്സ്വന്തം ലേഖകൻ8 March 2026 10:48 PM IST
CRICKETവേഗതയെ പ്രണയിച്ച ഫിന് അലനെ സൂക്ഷ്മമായി നിരീക്ഷിച്ച് സൂര്യകുമാര്‍ യാദവ്; സ്പിന്നിന് മുന്നില്‍ അല്പം പതര്‍ച്ച; പവര്‍പ്ലേയില്‍ അക്സറിന്റെ സ്പിന്‍ പരീക്ഷിച്ച് നായകന്റെ അവിശ്വസനീയ തന്ത്രം; 'മാസ്റ്റര്‍ക്ലാസ് ക്യാപ്റ്റന്‍സി' എന്ന് വാഴ്ത്തി സോഷ്യല്‍ മീഡിയമറുനാടൻ മലയാളി ഡെസ്ക്8 March 2026 10:36 PM IST
CRICKETഅതിവേഗ സെഞ്ചുറിയുമായി പ്രോട്ടീസിനെ വിരട്ടിയ ഫിന് അലനെ വീഴ്ത്തി അക്സര്‍; പിന്നാലെ രചിന് രവീന്ദ്രയെ വീഴ്ത്തി ബുമ്രയും; ഗ്ലെന്‍ ഫിലിപ്സിനെയും അക്സര്‍ എറിഞ്ഞിട്ടതോടെ പവര്‍പ്ലേയില്‍ തകര്‍ന്ന് കിവീസ്; വിജയിച്ചത് ഹോം ഗ്രൗണ്ടില്‍ ലോക്കല്‍ ബോയ്സിനെ വിളിച്ച സൂര്യയുടെ തന്ത്രം; പിന്നാലെ ചാപ്മാനും ടിം സിഫര്‍ട്ടും ഡാരില്‍ മിച്ചലും പുറത്ത്; ആദ്യ 15 ഓവറില്‍ ന്യൂസിലന്‍ഡ് 8 വിക്കറ്റിന് 141 റണ്സ്സ്വന്തം ലേഖകൻ8 March 2026 10:13 PM IST
CRICKETലോകകപ്പ് ഫൈനലിന് തൊട്ടുമുമ്പ് ഗാലറിയില്‍ ആവേശം വിതറി ഇതിഹാസ താരങ്ങള്‍! ട്വന്റി 20 ലോകകപ്പ് കിരീടവുമായി ധോണിയും രോഹിത്തും; ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്ന ആ ചിത്രം വൈറല്‍; '5 ഐസിസി ട്രോഫികളും 10 ഐപിഎല്‍ കിരീടങ്ങളും നടന്നു വരുന്നു' എന്ന് ആരാധകര്സ്വന്തം ലേഖകൻ8 March 2026 9:43 PM IST
CRICKETമാസ്റ്റര്‍ ക്ലാസ് ഇന്നിംഗ്സുമായി സഞ്ജു; 46 പന്തില്‍ 89 റണ്‍സ്; ലോകകപ്പ് ഫൈനലിലും ടോപ് സ്കോറര്‍; അര്‍ധ സെഞ്ചുറിയുമായി ഇഷാനും അഭിഷേകും; അവസാന ഓവറില്‍ ശിവം ദുബെയുടെ കാമിയോ! കലാശപ്പോരില്‍ ഇന്ത്യയ്ക്ക് റെക്കോര്‍ഡ് ടോട്ടല്‍; കിവീസിന് 256 റണ്‍സ് വിജയലക്ഷ്യംസ്വന്തം ലേഖകൻ8 March 2026 9:00 PM IST
CRICKETസഞ്ജുവിന് വീണ്ടും സെഞ്ചുറി നഷ്ടം; 46 പന്തില്‍ 89 റണ്‍സ്; വിരാട് കോലിയുടെ റെക്കോര്‍ഡ് മറികടന്നു മലയാളി താരം; അര്‍ധ സെഞ്ചുറിയുമായി ഇഷാന് കിഷനും മടങ്ങി; സൂര്യകുമാറിനെയും അതേ ഓവറില്‍ വീഴ്ത്തി ജെയിംസ് നീഷാം; ലോകകപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യ കൂറ്റന്‍ സ്കോറിലേക്ക്സ്വന്തം ലേഖകൻ8 March 2026 8:31 PM IST
CRICKETമാറ്റ് ഹെന്റിയെ സിക്സറിന് പറത്തി മിന്നുന്ന തുടക്കമിട്ട് സഞ്ജു; പതിനെട്ട് പന്തില്‍ അര്‍ധ സെഞ്ചുറിയുമായി അഭിഷേക് ശര്‍മ; പിന്നാലെ യുവതാരം പുറത്ത്; പവര്‍ പ്ലേയില്‍ തല്ല് വാങ്ങികൂട്ടി കിവീസിന്റെ പേസര്‍മാര്‍; ആദ്യ ആറ് ഓവറില്‍ ഇന്ത്യ അടിച്ചൂകൂട്ടിയത് 92 റണ്‍സ്; ലോകകപ്പ് ഫൈനലില്‍ ഏഴാം ഓവറില്‍ നൂറ് പിന്നിട്ട് സൂര്യകുമാറും സംഘവുംസ്വന്തം ലേഖകൻ8 March 2026 7:47 PM IST
CRICKETകലാശപ്പോരില്‍ ടോസിലെ ഭാഗ്യം കിവീസിന്; പിച്ചിലെ പുല്ലിന്റെ സാന്നിധ്യം കണ്ട് ഫീല്‍ഡിംഗ് തെരഞ്ഞെടുത്ത് സാന്റനര്‍; മാറ്റ് ഹെന്റിക്ക് ഒപ്പം വേഗപന്തുമായി ഡഫിയും; ടീമില്‍ നിര്‍ണായക മാറ്റം; ഇന്ത്യന്‍ നിരയില്‍ മാറ്റമില്ല; ആദ്യം ബാറ്റ് ചെയ്യുന്നതില്‍ ആത്മവിശ്വാസമെന്ന് സൂര്യകുമാര്‍; കണ്ണുകളെല്ലാം സഞ്ജുവില്സ്വന്തം ലേഖകൻ8 March 2026 6:51 PM IST