Sports - Page 9

ഒടിഞ്ഞ കൈയുമായി ബാറ്റിംഗിനിറങ്ങിയ സഹതാരം; സച്ചിന് ഇന്ത്യൻ ടീമിലേക്കുള്ള വഴി തുറന്നത് ആ സെഞ്ചുറിയിൽ; വർഷങ്ങൾക്ക് മുമ്പ് നൽകിയ വാക്ക് പാലിച്ചത് ഇങ്ങനെ; തുറന്ന് പറഞ്ഞ് മാസ്റ്റർ ബ്ലാസ്റ്റർ
വിജയക്കുതിപ്പ് ലക്ഷ്യമിട്ട് ഇന്ത്യ, തിരിച്ചുവരവിനായി പ്രോട്ടീസ്; രണ്ടാം ടി20 ഇന്ന് മുല്ലന്‍പൂരിൽ; ഫോമിലേക്കെത്താൻ ഗില്ലും, സൂര്യകുമാർ യാദവും; സഞ്ജു ഇന്നും പുറത്ത്?; സാധ്യതാ ടീം അറിയാം
സഞ്ജുവിന് പകരമെത്തിയിട്ട് അര്‍ധ സെഞ്ചുറി പോലുമില്ല; ഓപ്പണിങ്ങില്‍ ക്ലിക്കാകാതെ ശുഭ്മാന്‍ ഗില്‍; വൈസ് ക്യാപ്റ്റനായി തിരിച്ചുവന്നപ്പോഴെ സഞ്ജുവിന്റെ കാര്യം തീരുമാനമായെന്ന് അശ്വിന്‍
ആരാധകരുമായി ബന്ധം സൂക്ഷിക്കാന്‍ ആഗോള ഫുട്ബാള്‍ ബ്രാന്‍ഡുകളുടെ മാതൃകയിലേക്ക് ഐ.പി.എല്‍ ടീമുകളും;  പുതിയ ബിസിനസ് സംരഭങ്ങള്‍;  കഫേകളുമായി മുംബൈ ഇന്ത്യന്‍സ് അടക്കമുള്ള ടീമുകള്‍
ട്വന്റി 20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിട്ടും നിലനിര്‍ത്തി; ടെസ്റ്റിനോടും വിടചൊല്ലിയതോടെ രോ-കോയെ തരംതാഴ്ത്തും; ഇനി അഞ്ച് കോടിയുടെ  എ കാറ്റഗറിയില്‍; ക്യാപ്റ്റന്‍ ഗില്‍ എ പ്ലസിലേക്ക്;  സഞ്ജുവിനും പ്രമോഷന്‍; ഇന്ത്യന്‍ താരങ്ങളുടെ വാര്‍ഷിക കരാര്‍ പുതുക്കാന്‍ ബിസിസിഐ
ഐപിഎല്‍ താരലേലത്തില്‍ പങ്കെടുക്കണം; അബുദബിയിലേക്കു പോകാന്‍ അനുമതി നല്‍കണം; ആഷസ് ടെസ്റ്റിനിടെ ക്രിക്കറ്റ് ഓസ്‌ട്രേലിയയ്ക്ക്  അവധിക്ക് അപേക്ഷ നല്‍കി ഡാനിയല്‍ വെറ്റോറി
ക്ലബ് ബ്രൂഗിനെതിരെ തകർപ്പൻ ജയം; ഇരട്ട ഗോളുമായി നോണി മാഡ്യൂകെ; പരിക്ക് മാറി കളത്തിലിറങ്ങി ഗബ്രിയേൽ ജീസസ്; ചാമ്പ്യൻസ് ലീഗിൽ തോൽവിയറിയാതെ ആഴ്സണൽ; പട്ടികയിൽ ഒന്നാം സ്ഥാനത്ത്
ക്രിക്കറ്റിനേക്കാൾ വലുതായി എനിക്കൊന്നുമില്ല; രാജ്യത്തെ പ്രതിനിധീകരിക്കുമ്പോൾ മനസ്സിൽ മറ്റൊന്നും ഉണ്ടാവാറില്ല; വിവാഹം ഒഴിവാക്കിയ ശേഷം ആദ്യമായി പൊതുവേദിയിലെത്തി സ്മൃതി മന്ദാന