Sports - Page 10

ഔദ്യോഗിക സ്പോണ്‍സര്‍മാര്‍ ഇല്ലാതെ ഇന്ത്യ; പുതിയ ജഴ്‌സിയില്‍ ഡിപി വേള്‍ഡ് ഏഷ്യാ കപ്പ് ലോഗോ മാത്രം; പുതിയ സ്പോണ്‍സറെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടങ്ങി ബിസിസിഐ
കെസിഎല്‍ മാതൃകയില്‍ വനിതകള്‍ക്കും ടൂര്‍ണമെന്റ്; പ്രഖ്യാപനവും പ്രദര്‍ശന മത്സരവും ഇന്ന് നടന്നു; സ്ത്രീകള്‍ക്ക് പ്രൊഫഷണല്‍ വേദി ഒരുക്കിയും കൂടുതല്‍ പെണ്‍കുട്ടികളെ ക്രിക്കറ്റിലേക്ക് ആകര്‍ഷിക്കുക എന്നതാണ് കെസിഎ ലക്ഷ്യം വക്കുന്നത്
ഒരു ക്യാപ്റ്റന്റെ പ്രധാന ചുമതല വിജയിക്കാന്‍ കഴിയുന്ന മികച്ച ടീമിനെ ഇറക്കുക എന്നതാണ്; വ്യക്തിപരമായ ബന്ധങ്ങളല്ല, പ്രകടനമാണ് നിര്‍ണായകം; അല്ലാതെ അത് പക്ഷാപാതം ഒന്നുമല്ല; ധോണിയെ കുറിച്ച് പത്താന്റെ വിമര്‍ശനം; ധോണിയെ പിന്തുണച്ച് മുന്‍ താരം
സെലക്ടർമാർക്ക് ബാറ്റുകൊണ്ട് മറുപടി; ദുലീപ് ട്രോഫി സെമിഫൈനലിൽ സെഞ്ചുറിയുമായി ഋതുരാജ് ഗെയ്ക്‌വാദ്; ശ്രേയസ് അയ്യരും യശസ്വി ജയ്‌സ്വാളും നിരാശപ്പെടുത്തി; വെസ്റ്റ് സോൺ ശക്തമായ നിലയിൽ