Sports - Page 11

ഞങ്ങള്‍ ഒരുമിച്ച് കളിക്കുന്നവര്‍; ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഓരേ സ്വപ്‌നം; ഞങ്ങള്‍ തമ്മില്‍ മത്സര പോരാട്ടങ്ങള്‍; അഭിഷേക് ശര്‍മ്മയുടെ വാക്കുള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
ടി20യില്‍ കൂടുതല്‍ റിസ്‌കോടെ കളിച്ച് വലിയ നേട്ടം കൈവരിക്കാനാണ് ഇന്ത്യ ആഗ്രഹിക്കുന്നത്; കളി തോല്‍ക്കുമെന്ന് ഞങ്ങള്‍ ഭയക്കുന്നില്ല; ടി20 എല്ലാ മത്സരത്തിലും 50- 260 റണ്‍സ് നേടുകയാണ് ടീമിന്റെ ബാറ്റിങ് നയം; ഗൗതം ഗംഭീര്‍
നേരിട്ട ആദ്യ പന്ത് തന്നെ സിക്‌സര്‍;  പിന്നാലെ ആര്‍ച്ചറിന്റെ വേഗപന്ത് കൊണ്ട് സഞ്ജുവിന്റെ കൈവിരലിന് പൊട്ടല്‍; ആറാഴ്ച വിശ്രമം വേണമെന്ന് റിപ്പോര്‍ട്ട്; കേരളത്തിനായി രഞ്ജി ക്വാര്‍ട്ടര്‍ കളിച്ചേക്കില്ല; ഐപിഎല്‍ സീസണ്‍ നഷ്ടമാകുമോയെന്ന ആശങ്കയില്‍ ആരാധകര്‍
അണ്ടര്‍ 19 വനിതാ ടി20 ലോകകപ്പ്; ജേതാക്കളായ ഇന്ത്യന്‍ ടീമിന് അഞ്ച് കോടി പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ; വനിതാ ക്രിക്കറ്റിന്റെ വളര്‍ച്ചയുടെ വിജയമാണെന്ന് സെക്രട്ടറി റോജര്‍ ബിന്നി
വാംഖഡെയില്‍ ഇംഗ്ലണ്ടിനെിരെ വന്‍ വിജയം; 150 റണ്‍സ് വിജയത്തോടെ പരമ്പര 4-1ന് സ്വന്തമാക്കി സൂര്യകുമാര്‍ യാദവും കൂട്ടരും; വെടിക്കെട്ട് സിക്‌സറുകളോടെ സെഞ്ച്വറി നേടിയ അഭിഷേഖ് ശര്‍മ പ്ലെയര്‍ ഓഫ് ദി മാച്ച്; പരമ്പരയുടെ താരമായി വരുണ്‍ ചക്രവര്‍ത്തി
സിക്‌സറോടെ തുടങ്ങിയിട്ടും ഷോര്‍ട്ട്പിച്ച് കെണിയില്‍ കുരുങ്ങി സഞ്ജു;  അതിവേഗ സെഞ്ചുറിയില്‍ രണ്ടാമനായി അഭിഷേക് ശര്‍മ; പവര്‍പ്ലേയിലെ വെടിക്കെട്ട് ഏറ്റെടുത്ത് ദുബെയും തിലകും; വാംഖഡെയെ ത്രസിപ്പിച്ച് ഇന്ത്യയുടെ ബാറ്റിംഗ് വിരുന്ന്
ക്രിക്കറ്റ് കണ്ടു തുടങ്ങിയത് താങ്കള്‍ കാരണമാണ്; ക്രിക്കറ്റ് കളിച്ചു തുടങ്ങിയതും താങ്കളെ കണ്ടാണ്; പറയാന്‍ വാക്കുകളില്ല; സച്ചിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് സജന സജീവന്‍
മകളുടെ സ്വപ്നത്തിന് ഒപ്പംനിന്ന കൂലിപ്പണിക്കാരായ മാതാപിതാക്കള്‍; മീഡിയം പേസറായ ഓള്‍റൗണ്ടറെ കണ്ടെത്തിയത് കൃഷ്ണഗിരി ക്രിക്കറ്റ് അക്കാദമി; ഇന്ത്യയുടെ ലോകകപ്പ് കിരീടനേട്ടത്തിലെ മലയാളി തിളക്കമായി വി.ജെ. ജോഷിത;  ടൂര്‍ണമെന്റില്‍ താരം നേടിയത് നിര്‍ണായക ആറ് വിക്കറ്റുകള്‍
വീണ്ടും പ്രോട്ടീസ് കണ്ണീര്‍!  അണ്ടര്‍ 19 വനിതാ ട്വന്റി 20 ലോകകപ്പ് കിരീടം നിലനിര്‍ത്തി ഇന്ത്യന്‍ വനിതകള്‍;  ദക്ഷിണാഫ്രിക്കയെ കറക്കിവീഴ്ത്തി സ്പിന്നര്‍മാര്‍; കരുത്തായി തൃഷയുടെ ഓള്‍റൗണ്ട് പ്രകടനം; ഫൈനലില്‍  52 പന്തുകള്‍ ശേഷിക്കെ ഒന്‍പത് വിക്കറ്റിന്റെ മിന്നും ജയവുമായി നിക്കി പ്രസാദും സംഘവും
എന്റെ എല്ലാ നേട്ടങ്ങള്‍ക്കും ഞാന്‍ പഠിച്ച പാഠങ്ങള്‍ക്കുമെല്ലാം പിന്നില്‍ ക്രിക്കറ്റാണ്; മറക്കാനാവാത്ത വിജയങ്ങളും വിലമതിക്കാനാവാത്ത അനുഭവങ്ങളും ക്രിക്കറ്റ് സമ്മാനിച്ചു; ഇനി പുതിയ അധ്യായം തുടങ്ങാനുള്ള സമയം; 17 വര്‍ഷത്തെ ക്രിക്കറ്റ് യാത്ര അവസാനിപ്പിച്ച് ഇന്ത്യന്‍ സൂപ്പര്‍ താരം