നിസ്സാരം...! പാക്കിസ്ഥാനൊക്കെ എന്ത്! ലോകകപ്പിലെ ചരിത്രം ആവര്‍ത്തിച്ചു; കൊളംബോയിലും ഇന്ത്യക്ക് അനായാസം വിജയം; പാക്കിസ്ഥാനെ തറപറ്റിച്ചത് 61 റണ്‍സിന്; ബാറ്റിംഗിലും ബൗളിംഗിലും ഇന്ത്യയോട് കിടപിടിക്കാന്‍ കഴിയാതെ പാക്കികളുടെ സമ്പൂര്‍ണ്ണ പരാജയം; ടി20 ലോകകപ്പില്‍ തോല്‍വി അറിയാതെ ഫേവറേറ്റുകളായി സൂര്യകുമാറും സംഘവും സൂപ്പര്‍ എട്ടിലേക്ക്
ഇഷാന്‍ കിഷന്റെ തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിയില്‍ പാക് സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ സമ്പൂര്‍ണ ആധിപത്യം നേടാതെ ഇന്ത്യ;  20ാം ഓവറില്‍ 16 റണ്‍സടിച്ചത് നേട്ടമായി; കൊളംബോയില്‍ പാക്കിസ്ഥാന് 176 റണ്‍സ് വിജയലക്ഷ്യം; സ്പിന്നനെ തുണയ്ക്കുന്ന പിച്ചില്‍ പാക് ബാറ്റര്‍മാരെ എറിഞ്ഞു വീഴ്ത്താന്‍ ഇന്ത്യന്‍ സ്പിന്നര്‍മാര്‍
ആണവോര്‍ജ മേഖലയില്‍ സ്വകാര്യ കമ്പനികളെ അനുവദിക്കുന്ന ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചതിന് പിന്നാലെ ആണവോര്‍ജ കമ്പനി ആരംഭിച്ച് അദാനി ഗ്രൂപ്പ്; ഇന്ത്യയില്‍ സ്വകാര്യ സ്ഥാപനം ആണവോര്‍ജ കമ്പനി രൂപീകരിക്കുന്നത് ഇതാദ്യം; കേന്ദ്രസര്‍ക്കാര്‍ നീക്കത്തില്‍ വിമര്‍ശനവുമായി പ്രതിപക്ഷം
സ്വന്തം ജനങ്ങളെ ബോംബിട്ട് കൊല്ലാന്‍ പട്ടാളത്തിന് അനുമതി നല്‍കിയ രാജ്യം; ജനങ്ങളെ ബോംബിട്ട് കൊല്ലാനും പീഡിപ്പിക്കാനും വംശഹത്യ നടത്താനും പട്ടാളത്തിന് അനുമതി നല്‍കിയ ഒരു രാജ്യത്തിന്, തെറ്റായ വിവരങ്ങള്‍ പങ്കുവച്ച് ലോകത്തെ തെറ്റിദ്ധരിപ്പിക്കാന്‍ മാത്രമേ കഴിയൂ;  യു.എന്നില്‍ പാക്കിസ്ഥാനെ വിമര്‍ശിച്ച് ഇന്ത്യ
ഗാസയില്‍ വീണ്ടും ഇസ്രയേല്‍ ആക്രമണം; ശനിയാഴ്ച ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടു; ഹമാസിന്റെ പ്രതികരണം മുന്‍നിര്‍ത്തി ഘട്ടം ഘട്ടമായി ആക്രമണം കുറയ്ക്കാന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കി നെതന്യാഹു; സമാധാന വഴിയില്‍ ഹമാസ് എത്തിയതില്‍ ഗാസയില്‍ ആഹ്ലാദപ്രകടനങ്ങള്‍
ഇസ്രായേലിന് നേരെ വീണ്ടും ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; വെടിവെച്ചിട്ടു ഇസ്രയേല്‍ വ്യോമ പ്രതിരോധ സംവിധാനം; ആക്രമണത്തെ തുടര്‍ന്ന് വെസ്റ്റ്ബാങ്കിന്റെ തെക്കന്‍ ഭാഗങ്ങളില്‍ മുന്നറിയിപ്പ് സൈറണുകള്‍ മുഴങ്ങി; മിഡില്‍ ഈസ്റ്റിനെ കുറിച്ച് വന്‍ പ്രഖ്യാപനമുണ്ടാവുംമെന്ന ട്രംപിന്റെ വാക്കുകള്‍ക്ക് കാതോര്‍ത്ത് ലോകം
കൗമാരക്കാര്‍ ഇന്‍സ്റ്റാഗ്രാം ഉപയോഗിക്കുന്നതില്‍ നിബന്ധനകള്‍ കര്‍ശനമാക്കുന്നു; 18 വയസ്സിന് താഴെയുള്ളവരുടെ അക്കൗണ്ടുകള്‍ കണ്ടെത്താന്‍ എ.ഐ സഹായം തേടി മെറ്റ; പ്രായം കൂട്ടി അക്കൗണ്ട് തുടങ്ങുന്നതും പിടികൂടാന്‍ ശ്രമം
സ്രാവുകള്‍ ഇണ ചേരുന്നതിന്റെ ദൃശ്യങ്ങള്‍ പങ്ക് വെച്ച് ഒരു സംഘം ശാസ്ത്രജ്ഞര്‍; ദൃശ്യങ്ങള്‍ ചിത്രീകരിച്ച സംഭവം അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം; ന്യൂ കാലിഡോണിയ തീരത്ത് നിന്നും പകര്‍ത്തിയ ദൃശ്യങ്ങള്‍ വൈറല്‍
നെതന്യാഹു മൈ ഫ്രണ്ട്; ഇസ്രയേല്‍ ജനതയ്ക്കും ജൂത സമൂഹത്തിനും പുതുവത്സര ആശംസയുമായി നരേന്ദ്ര മോദി; പുതിയ വര്‍ഷം സമാധാനവും, പ്രതീക്ഷയും, നല്ല ആരോഗ്യവും നിറഞ്ഞതാകട്ടെ എന്ന് പ്രധാനമന്ത്രിയുടെ ആശംസ