Sports - Page 12

ബിസിസിഐയുടെ മികച്ച പുരുഷ ക്രിക്കറ്റര്‍ക്കുള്ള പോളി ഉമ്രിഗര്‍ പുരസ്‌കാരം ബുംറയ്ക്ക്; മികച്ച വനിതാ താരം സ്മൃതി മന്ദാന; അരങ്ങേറ്റ താരത്തിനുള്ള പുരസ്‌കാരം ആശാ ശോഭനയ്ക്കും സര്‍ഫറാസിനും; ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം സച്ചിന്
ആദ്യ മൂന്ന് മത്സരങ്ങളിലും ജോഫ്ര ആര്‍ച്ചര്‍; നാലാം മത്സരത്തില്‍ ആര്‍ച്ചറെത്തുംമുമ്പെ സാഖിബ് മഹ്‌മൂദിന്റെ പന്തില്‍;  ഷോര്‍ട്ട് പിച്ച് കെണിയില്‍ സഞ്ജുവിനെ കുരുക്കി ഇംഗ്ലണ്ട്; അഞ്ചാം ട്വന്റി 20യില്‍ മലയാളി താരം തുടരുമോ? ടീമില്‍ മാറ്റത്തിന് സാധ്യത
രമണ്‍ദീപ് സിംഗ് സ്‌ക്വാഡില്‍ ഉള്ളപ്പോള്‍ ബൗളിംഗ് ഓള്‍റൗണ്ടറായ റാണയെ ഇറക്കി മത്സരത്തിന്റെ ഗതിമാറ്റി;   കണ്‍കഷന്‍ സബ്ബില്‍ കൃത്യമായ നിലപാട് വേണം;  ഐസിസി ടൂര്‍ണമെന്റില്‍ നിയമം തിരിച്ചടിച്ചേക്കാമെന്ന് ആകാശ് ചോപ്ര
ദുബെക്ക് പകരം റാണയെ കളിപ്പിച്ചത് അനീതി; ജയിക്കേണ്ടിയിരുന്ന മത്സരം ഞങ്ങളില്‍ നിന്നും തട്ടിയെടുത്തത് തെറ്റായ ആ തീരുമാനം; കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ടിനെ വിമര്‍ശിച്ച് ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്ലര്‍; ഇന്ത്യന്‍ വിജയത്തില്‍ വിവാദമായ കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ട് നിയമത്തെ അറിയാം
രഞ്ജി ട്രോഫിയില്‍ കൂടുതല്‍ ടീമുകള്‍ക്കെതിരെ അഞ്ച് വിക്കറ്റ്; ബേദിയെ മറികടന്ന വിക്കറ്റ് വേട്ടയിലെ പത്താമന്‍; കേരളത്തിന് ഈ മധ്യപ്രദേശുകാരന്‍ നല്‍കിയത് രഞ്ജിയിലെ ഒന്നിലേറെ ക്വാര്‍ട്ടര്‍ ബര്‍ത്തുകള്‍; ഒന്‍പത് കൊല്ലം കൊണ്ട് കേരളാ ക്രിക്കറ്റിന്റെ നെടുംതൂണ്‍; റെക്കോര്‍ഡുകള്‍ ഉണ്ടെങ്കിലും ഇന്ത്യയ്ക്കായി കളിച്ചില്ല; ബിസിസിഐ ദൈവങ്ങള്‍ ഇനിയെങ്കിലും കണ്ണു തുറക്കുമോ?
കന്നി സെഞ്ചുറിയുമായി സല്‍മാന്‍ നിസാറിന്റെ രക്ഷാപ്രവര്‍ത്തനം; പത്ത് വിക്കറ്റുമായി ജലജ് സക്സേനയുടെ പ്രത്യാക്രമണവും; ബിഹാറിനെ ഇന്നിംഗ്സിനും 169 റണ്‍സിനും തകര്‍ത്ത് സച്ചിനും സംഘവും; ആറ് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം കേരളം രഞ്ജി ട്രോഫി ക്വാര്‍ട്ടറില്‍
ആറു വര്‍ഷം മുമ്പ് ടീമിലെടുത്തപ്പോള്‍ കേരളം അവസാനം ക്വാര്‍ട്ടര്‍ കളിച്ചു; 2024-2025ല്‍ ബംഗാളിനേയും യുപിയേയും തകര്‍ത്ത ക്ലാസിക്കുകള്‍; ബീഹാറിനെതിരെ പൊരുതി നേടിയ 150 റണ്‍സില്‍ കേരളത്തെ നോക്കൗട്ടില്‍ എത്തിച്ച മാസ് പ്രകടനം; ആ കന്നി സെഞ്ച്വറിയും തുണയായി; ബിനീഷ് കോടിയേരിയുടെ സ്വന്തം പയ്യന്‍ ഇനി കേരളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍; സല്‍മാന്‍ നിസാര്‍ മണിമുത്താകുമ്പോള്‍